FRANCO MULAKKAL

വൈദികർ ഉൾപ്പെട്ട കുറ്റകൃത്യങ്ങളുടെ പട്ടികയുമായി സിസ്​റ്റർ ലൂസി കളപ്പുരക്കൽ; അ​സ്വാ​ഭാ​വി​ക മ​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ന​ട​ന്നി​ട്ടും കു​റ്റ​വാ​ളി​ക​ളെ ​ ക​ത്തോ​ലി​ക്ക സ​ഭ സംരക്ഷിച്ചു

വൈദികർ ഉൾപ്പെട്ട കുറ്റകൃത്യങ്ങളുടെ പട്ടികയുമായി സിസ്​റ്റർ ലൂസി കളപ്പുരക്കൽ; അ​സ്വാ​ഭാ​വി​ക മ​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ന​ട​ന്നി​ട്ടും കു​റ്റ​വാ​ളി​ക​ളെ ​ ക​ത്തോ​ലി​ക്ക സ​ഭ സംരക്ഷിച്ചു

കൊ​ച്ചി: ഏ​താ​നും നാ​ളു​ക​ൾ​ക്കു​ള്ളി​ൽ വൈ​ദി​ക​ൾ ഉ​​ൾ​പ്പെ​ട്ട കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ പ​ട്ടി​ക പു​റ​ത്തി​റ​ക്കി സി​സ്​​റ്റ​ർ ലൂ​സി ക​ള​പ്പു​ര​ക്ക​ൽ. അ​സ്വാ​ഭാ​വി​ക മ​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ന​ട​ന്നി​ട്ടും കു​റ്റ​വാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ്​ ക​ത്തോ​ലി​ക്ക സ​ഭ ...

ജലന്ധര്‍ പീഡനം: ബിഷപ്പിനെതിരായ കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനമില്ല ഡിജിപി:അന്വേഷണം ശരിയായ ദിശയിലെന്ന് ഐജിയുടെ റിപ്പോര്‍ട്ട്

ഫ്രാങ്കോ മുളയ്‌ക്കലിനെതിരായ കേസ് ഇന്ന് പരിഗണിക്കും; കുറ്റപത്രത്തിൽ ബലാത്സംഗവും പ്രകൃതി വിരുദ്ധ പീഡനവും

ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് ഇന്ന് കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതി പരിഗണിക്കും. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ നിലനിൽക്കുന്ന കേസാണ് പരിഗണിക്കുക. അതെ സമയം ഇന്ന് ...

വൈദികൻ കേന്ദ്ര കഥാപാത്രമാകുന്ന സിനിമാ പ്രദർശനത്തിനെതിരെ ഹർജി

വൈദികൻ കേന്ദ്ര കഥാപാത്രമാകുന്ന സിനിമാ പ്രദർശനത്തിനെതിരെ ഹർജി

വൈദികൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രം 'ദി ഡാർക്ക് ഷേഡ്‌സ് ഓഫ് ആൻ ഏയ്ഞ്ചൽ ആൻഡ് ദി ഷെപ്പേഡ്' ന് പ്രദർശനാനുമതി നിഷേധിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹർജി. പാലക്കാട് സ്വദേശി ...

ബലാത്സംഗ കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

ബലാത്സംഗ കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. പാലാ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് കുറ്റപത്രം സമര്‍പ്പിച്ചത്. ...

Latest News