ഈ ഭക്ഷണങ്ങൾ വിറ്റാമിൻ സിയുടെ കലവറകൾ..; ഡയറ്റിൽ ഉൾപ്പെടുത്താൻ അത്യുത്തമം
വിറ്റാമിന്‍ സി നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമായ ഒന്നാണ്.വിറ്റാമിന്‍ സി രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ എല്ലുകളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ ...