GAS TANKER

സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

മ​ല​പ്പു​റ​ത്ത് ഗ്യാ​സ് ടാ​ങ്ക​ര്‍ മ​റി​ഞ്ഞ് വാ​ത​കം ചോ​ര്‍​ന്നു; വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ കു​ടു​ങ്ങി​യ ഡ്രൈ​വറെ പുറത്തെടുത്തു

മലപ്പുറം: വ​ളാ​ഞ്ചേ​രി​ വ​ട്ട​പ്പാ​റ​ ദേശീയപാതയില്‍ പാ​ച​ക​വാ​ത​ക​വു​മാ​യി കൊ​ച്ചി ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന  ഗ്യാ​സ് ടാ​ങ്ക​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് വാ​ത​കം ചോ​ര്‍​ന്നു. വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ കു​ടു​ങ്ങി​യ ഡ്രൈ​വ​ര്‍ തി​രു​ന​ല്‍​വേ​ലി സ്വ​ദേ​ശി ...

കണ്ടയ്‌നര്‍ ലോറിയും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു; നാല് പേർക്ക് പരിക്ക്

കണ്ടയ്‌നര്‍ ലോറിയും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു; നാല് പേർക്ക് പരിക്ക്

കോഴിക്കോട്: കൊയിലാണ്ടിയില്‍ കണ്ടയ്‌നര്‍ ലോറിയും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. വഴിയാത്രികന്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്. മീന്‍ വണ്ടിയില്‍ ഉണ്ടായിരുന്ന മലപ്പുറം തിരൂര്‍ സ്വദേശി ജാഫറാണ് ...

ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച്‌ മൂന്നു പേര്‍ക്ക് ഗുരുതര പരുക്ക്

ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച്‌ മൂന്നു പേര്‍ക്ക് ഗുരുതര പരുക്ക്

ഉത്തര്‍പ്രദേശില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച്‌ അപകടം. സംഭവത്തില്‍ മൂന്നു പേര്‍ക്ക് ഗുരുതര പരുക്ക്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ യമുന എക്‌സ്പ്രസ് റോഡില്‍ ടാങ്കറുകള്‍ കൂട്ടിയിടിച്ചാണ് ...

മ​ല​പ്പു​റം ഗ്യാ​സ് ടാ​ങ്ക​ർ മ​റി​ഞ്ഞു: ര​ണ്ടു പേ​ർ​ക്ക് പരിക്ക്; ഗ​താ​ഗ​തം നി​ല​ച്ചു

മ​ല​പ്പു​റം ഗ്യാ​സ് ടാ​ങ്ക​ർ മ​റി​ഞ്ഞു: ര​ണ്ടു പേ​ർ​ക്ക് പരിക്ക്; ഗ​താ​ഗ​തം നി​ല​ച്ചു

മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി​ക്ക​ടു​ത്ത് വ​ട്ട​പ്പാ​റ വ​ള​വി​ൽ ഗ്യാ​സ് ടാ​ങ്ക​ർ ലോ​റി മ​റി​ഞ്ഞു. സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. എന്നാൽ വാ​ത​ക ചോ​ർ​ച്ച​യി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ബുധനാഴ്ച്ച പു​ല​ർ​ച്ചെ ...

Latest News