GODSE

ഗോഡ്സെയെ പ്രകീര്‍ത്തിച്ചു; എൻഐടി അധ്യാപിക ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല

ഗോഡ്സെയെ പ്രകീര്‍ത്തിച്ചു; എൻഐടി അധ്യാപിക ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല

കോഴിക്കോട്: ഗോഡ്സെയെ പ്രകീർത്തിച്ച് ഫേസ്ബുക്ക് കമന്റിട്ട കോഴിക്കോട് എൻഐടി അധ്യാപിക ഇന്ന് പോലീസിന്റെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. ആരോഗ്യ കാരണങ്ങളാൽ ചോദ്യം ചെയ്യലിനായി ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ ...

ഗോഡ്സയെ പ്രകീർത്തിച്ച് പോസ്റ്റ്; NIT അധ്യാപികയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

ഗോഡ്സയെ പ്രകീർത്തിച്ച് പോസ്റ്റ്; NIT അധ്യാപികയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

ഗോഡ്സെ പ്രകീർത്തനത്തിൽ കോഴിക്കോട് എൻഐടി അധ്യാപിക ഷൈജ ആണ്ടവൻ്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. വസതിയിലെത്തി മൊഴി രേഖപ്പെടുത്താൻ കുന്ദമംഗലം പൊലീസ്. എൻഐടി രൂപീകരിച്ച കമ്മിറ്റിയുടെ അന്വേഷണം നടക്കുകയാണ്. ...

‘ഗോഡ്സെ’യുടെ ട്രെയിലർ എത്തി

‘ഗോഡ്സെ’യുടെ ട്രെയിലർ എത്തി

സത്യദേവ് നായകനായെത്തുന്ന തെലുങ്ക് ആക്‌ഷൻ ത്രില്ലർ ‘ഗോഡ്സെ’യുടെ ട്രെയിലർ എത്തി. ഐശ്വര്യ ലക്ഷ്മിയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണ് ‘ഗോഡ്സെ’. മഹേഷിന്റെ പ്രതികാരം തെലുങ്ക് റീമേക്കില്‍ ഫഹദിന്റെ ...

ഗുജറാത്തിലുള്ള ജാംനഗറില്‍ ഹിന്ദുസേന സ്ഥാപിച്ച ഗാന്ധിയുടെ കൊലപാതകിയായ നാഥുറാം വിനായക ഗോഡ്‌സെയുടെ പ്രതിമ കോണ്‍ഗ്രസ് പ്രവർത്തകർ തകർത്തു

ഗുജറാത്തിലുള്ള ജാംനഗറില്‍ ഹിന്ദുസേന സ്ഥാപിച്ച ഗാന്ധിയുടെ കൊലപാതകിയായ നാഥുറാം വിനായക ഗോഡ്‌സെയുടെ പ്രതിമ കോണ്‍ഗ്രസ് പ്രവർത്തകർ തകർത്തു

ഗുജറാത്തിലുള്ള ജാംനഗറില്‍ ഹിന്ദുസേന സ്ഥാപിച്ച ഗാന്ധിയുടെ കൊലപാതകിയായ നാഥുറാം വിനായക ഗോഡ്‌സെയുടെ പ്രതിമ കോണ്‍ഗ്രസ് പ്രവർത്തകർ തകർത്തു. ഗോഡ്സെയെ തൂക്കിലേറ്റിയതിൻറെ 72–ാം വര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു പ്രദേശത്തെ ഹനുമാന്‍ ...

ഗോഡ്‌സെയുമായി സവര്‍ക്കര്‍ക്ക് സ്വവര്‍ഗ്ഗ ലൈംഗിക ബന്ധം;   കോണ്‍ഗ്രസിന്റെ പോഷകസംഘടനയായ സേവാദള്‍ പുറത്തിറക്കിയ ലഘുലേഖയിൽ

ഗോഡ്‌സെയുമായി സവര്‍ക്കര്‍ക്ക് സ്വവര്‍ഗ്ഗ ലൈംഗിക ബന്ധം; കോണ്‍ഗ്രസിന്റെ പോഷകസംഘടനയായ സേവാദള്‍ പുറത്തിറക്കിയ ലഘുലേഖയിൽ

രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ഘാതകന്‍ ഗോഡ്‌സെയുമായി ഹിന്ദു മഹാസഭ നേതാവ് സവര്ക്കകര്‍ സ്വവര്ഗാാനുരാഗത്തിലായിരുന്നു എന്ന് കോണ്‍ഗ്രസിന്റെ പോഷകസംഘടനയായ സേവാദള്‍ പുറത്തിറക്കിയ ലഘുലേഖ. 'വീര്‍ സവര്‍ക്കര്‍ കിതനാ വീര്‍' ...

രാഷ്‌ട്രപിതാവിന്റെ കോലത്തിന് നേരെ നിറയൊഴിച്ച രണ്ട് ഹിന്ദുമഹാ സഭ നേതാക്കൾ അറസ്റ്റിൽ

രാഷ്‌ട്രപിതാവിന്റെ കോലത്തിന് നേരെ നിറയൊഴിച്ച രണ്ട് ഹിന്ദുമഹാ സഭ നേതാക്കൾ അറസ്റ്റിൽ

രക്തസാക്ഷിദിനത്തിൽ രാഷ്ട്രപിതാവ് മഹാത്‌മാ ഗാന്ധിയുടെ കോലത്തിന് നേരെ നിറയൊഴിക്കുകയും,​ കത്തിക്കുകയും ചെയ്ത ഹിന്ദുമഹാ സഭയിലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്‍പത്പേര്‍ക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു. മനോജ് ...

Latest News