GOLD MEDAL

പാവോ നുര്‍മി ഗെയിംസില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്രക്ക് സ്വര്‍ണം

ടുര്‍ക്കു (ഫിന്‍ലന്‍ഡ്): 2024 പാവോ നുര്‍മി ഗെയിംസ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. 85.97 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് ഒന്നാമതെത്തിയത്. പാരീസ് ഒളിംപിക്‌സിന് മുന്‍പുള്ള ...

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് സുവർണ തിളക്കം; ഷൂട്ടിങില്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. പുരുക്ഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾസിലാണ് സുവർണ നേട്ടം. ഷൂട്ടിങില്‍ ലോക റെക്കോര്‍ഡോടെയാണ് ഇന്ത്യയുടെ സ്വര്‍ണ നേട്ടം. ...

പുതു ചരിത്രം; ലോക അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പ് നീരജ് ചോപ്രയ്‌ക്ക് സ്വർണം

ലോക അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം. ജാവലിൻ താരം നീരജ് ചോപ്രയാണ് സ്വർണം നേടിയത്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം ലോക അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പിൽ സ്വർണം നേടുന്നത്. ...

ലോസൻ ഡയമണ്ട് ലീഗിൽ നീരജ് ചോപ്രയ്‌ക്ക് സ്വർണം

ലോസൻ ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് സ്വർണം. അഞ്ചാം ശ്രമത്തിലാണ് സ്വർണ നേട്ടം. 87.66 മീറ്ററാണ് മികച്ച ദൂരം. നീരജ് ചോപ്രയുടെ സീസണിലെ രണ്ടാമത്തെ ...

ലോംങ് ജംപില്‍ കേരളത്തിന്റെ ആന്‍സി സോജന് സ്വര്‍ണം

ഭുവനേശ്വര്‍: ദേശീയ അന്തര്‍ സംസ്ഥാന അത്‌ലറ്റിക്‌സില്‍ വനിതാ ലോങ് ജംപില്‍ കേരളത്തിന്റെ ആന്‍സി സോജന് സ്വര്‍ണം. ഏഷ്യന്‍ ഗെയിംസ് യോഗ്യത നേരത്തെ സ്വന്തമാക്കിയ ആന്‍സി പിന്നാലെയാണ് സുവര്‍ണ ...

കോമൺവെൽത്ത് ഗെയിംസ് വനിതാ വിഭാഗം ബാഡ്മിന്റനിൽ ഇന്ത്യയുടെ പി.വി. സിന്ധുവിനു സ്വർണം

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസ് വനിതാ വിഭാഗം ബാഡ്മിന്റനിൽ ഇന്ത്യയുടെ പി.വി. സിന്ധുവിനു സ്വർണം. ഫൈനലിൽ കാനഡയുടെ മിഷേൽ ലിയെയാണു സിന്ധു തോൽപിച്ചത്. സ്കോർ 21–15, 21–13. കോമൺവെൽത്ത് ...

കോമൺവെൽത്ത് ഗെയിംസ്; മിക്സഡ് ഡബിൾസ് ടേബിൾ ടെന്നീസിൽ ഇന്ത്യക്ക് സ്വർണ്ണം

ബര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ മിക്സഡ് ഡബിൾസ് ടേബിൾ ടെന്നീസ് ഇനത്തിൽ ഇന്ത്യ സ്വർണ്ണ മെഡൽ നേടി. അചന്ത ശരത് കമൽ-ശ്രീജ അകുല സഖ്യമാണ് സ്വർണം നേടിയത്. മലേഷ്യയുടെ ...

കോമൺവെൽത്ത് ഗെയിംസ് ; ട്രിപ്പിൾ ജമ്പിൽ സ്വർണവും വെള്ളിയും മലയാളികൾക്ക്

കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജമ്പിൽ സ്വർണവും വെള്ളിയും നേടി മലയാളി അത്ലറ്റുകൾ. എറണാകുളം കോലഞ്ചേരി സ്വദേശി എൽദോസ് പോൾ 17.03 മീറ്റർ താണ്ടി സ്വർണവും കോഴിക്കോട് നാദാപുരം ...

കോമൺവെൽത്ത് ഗെയിംസ് ; ട്രിപ്പിൾ ജമ്പിൽ സ്വർണവും വെള്ളിയും മലയാളികൾക്ക്

കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജമ്പിൽ സ്വർണവും വെള്ളിയും നേടി മലയാളി അത്ലറ്റുകൾ. എറണാകുളം കോലഞ്ചേരി സ്വദേശി എൽദോസ് പോൾ 17.03 മീറ്റർ താണ്ടി സ്വർണവും കോഴിക്കോട് നാദാപുരം ...

കോമൺവെൽത്ത് ഗെയിംസ് ; ബോക്സിങ്ങിൽ ഇന്ത്യയ്‌ക്ക് ഇരട്ട സ്വർണം

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് 15-ാം സ്വർണം. പുരുഷൻമാരുടെ ബോക്സിങ്ങിൽ (51 കിലോ) വിഭാഗത്തിൽ ഇന്ത്യയുടെ അമിത് പംഘൽ സ്വർണം നേടി. ഇംഗ്ലണ്ടിന്‍റെ കിയാരൻ മക്ഡൊണാൾഡിനെ 5-0നാണ് ...

ഏഷ്യൻ ഗെയിംസ്; മലയാളി താരം ജിൻസണ് സ്വർണ്ണം

ഏഷ്യൻ ഗെയിംസിൽ മലയാളി താരം ജിൻസണ് സ്വർണ്ണം. ഏഷ്യന്‍ ഗെയിംസ് പുരുഷവിഭാഗം 1500 മീറ്ററിലാണ് ജിൻസൺ ഈ നേട്ടം സ്വന്തമാക്കിയത്. എണ്ണൂറ് മീറ്ററില്‍ കൈവിട്ട സ്വര്‍ണം 3:44.72 ...

ഏഷ്യൻ ഗെയിംസ്; 48 വർഷങ്ങൾക്ക് ശേഷം ട്രിപ്പിൾ ജമ്പിൽ സ്വർണ്ണം നേടി ഇന്ത്യ

ഏഷ്യന്‍ ഗെയിംസ് പുരുഷവിഭാഗം ട്രിപ്പിള്‍ ജമ്പിൽ ഇന്ത്യക്ക് സ്വര്‍ണം. 48 വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഏഷ്യൻ ഗെയിംസിൽ ട്രിപ്പിൾ ജമ്പ് പുരുഷവിഭാഗത്തിൽ ഇന്ത്യയ്ക്ക് സ്വർണ്ണം ലഭിക്കുന്നത്. പഞ്ചാബിലെ ...

കോമണ്‍വെല്‍ത്ത് ഗെയിംസ്; സൈനയ്‌ക്ക് സ്വര്‍ണം

ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ സൈന നേവാളിന് സ്വര്‍ണം. പി.​വി. സി​ന്ധു​വി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ച് സൈ​ന നെ​ഹ്‌​വാ​ൾ കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ് ബാ​ഡ്മി​ന്‍റ​ണ്‍ വ​നി​താ ...

Latest News