GOLD MISSING

പയ്യന്നൂരിൽ നാലര പവന്റെ താലിമാല വീണുകിട്ടി, ഉടമയെ കണ്ടെത്താനായില്ല

പയ്യന്നൂരിൽ നാലര പവന്റെ താലിമാല വീണുകിട്ടി, ഉടമയെ കണ്ടെത്താനായില്ല

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ വീണു കിട്ടിയ താലിമാലയുടെ ഉടമയെ ഇതുവരെയും കണ്ടെത്താനായില്ല. ഏപ്രിൽ 12നാണ് നാലര പവന്റെ താലിയോട് കൂടിയ മാല വീണുകിട്ടിയത്. പെരുമ്പയിലെ കെഎസ്ആർടിസിക്ക് സമീപത്തുള്ള ...

മോ​ഷ്​​ടി​ച്ച സ്വ​ര്‍​ണാ​ഭ​ര​ണം തി​രി​കെ നല്‍കി സത്യ​സ​ന്ധനായ കള്ളന്‍, ഒപ്പം ഒരു കുറിപ്പും ​

കള്ളന്മാരെ പേടിച്ച് സ്വർണ്ണം പറമ്പിൽ കുഴിച്ചിട്ട് വീട്ടമ്മ; പറമ്പ് മുഴുവൻ കുഴിച്ച് സ്വർണ്ണം കണ്ടെത്തി പൊലീസ്

കൊല്ലം: കള്ളന്മാരെ പേടിച്ച് സ്വർണ്ണം പറമ്പിൽ കുഴിച്ചിട്ട് വീട്ടമ്മ. 20 പവൻ സ്വർണ്ണാഭരണങ്ങളും 15000 രൂപയും ആധാർ കാർഡുമാണ് വീട്ടമ്മ പറമ്പിൽ കുഴിച്ചിട്ടത്. എന്നാൽ കുഴിച്ചിട്ട സ്ഥലം ...

ഓടിച്ചിരുന്ന സ്കൂട്ടർ ഉൾപ്പെടെ 50 പവനും 50,000 രൂപയുമായി റോഡിൽ നിന്ന് കാണാതായി; എവിടെയാണ് മോഹനന്‍? 

ഓടിച്ചിരുന്ന സ്കൂട്ടർ ഉൾപ്പെടെ 50 പവനും 50,000 രൂപയുമായി റോഡിൽ നിന്ന് കാണാതായി; എവിടെയാണ് മോഹനന്‍? 

തിരുവനന്തപുരം: ബാങ്കിൽനിന്ന് 50 പവനും 50,000 രൂപയും എടുത്തിറങ്ങിയ ആളെ റോഡിൽനിന്ന് സ്കൂട്ടർ ഉൾപ്പെടെ കാണാതായ സംഭവം തെളിയിക്കാൻ പരക്കം പായുകയാണ് ആര്യനാട് പൊലീസ്. കുളപ്പട സുവർണ ...

Latest News