GOLD PRICE INCREASED

സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവ്

സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. സംസ്ഥാനത്ത് ഇന്നലെ വീണ്ടും സ്വര്‍ണവില 45000 രൂപ കടന്നിരുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ 880 രൂപയുടെ വര്‍ധനവാണ് വിപണിയില്‍ അനുഭവപ്പെട്ടത്. ...

സ്വര്‍ണ വില ഉയർന്നു: പവന് 37,920 രൂപ

സ്വര്‍ണ വില വീണ്ടും മുകളിലേക്ക്; ഇന്ന് വീണ്ടും വര്‍ധന, കൂടിയത് 240 രൂപ

സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും വര്‍ധന. ഗ്രാമിന് മുപ്പതു രൂപ വര്‍ധിച്ച് 4725 ആയി. പവന് 240 രൂപ കൂടി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില ...

കോവിഡിൽ കുതിച്ച് സ്വർണം; പവന് 35,000 രൂപ; ഈ വർഷം ഇതുവരെയുണ്ടായ വർധന 6000 രൂപയ്‌ക്കു മുകളിൽ

സ്വര്‍ണവില കൂടി, പവന് 37,600; ഒരു മാസത്തിനിടെ 4500 രൂപയുടെ കുറവ്

തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന. 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,600 രൂപയായി. ഗ്രാമിന്റെ വിലയും കൂടി.പത്ത് രൂപ വര്‍ധിച്ച് ഒരു ...

സ്വർണ്ണവില റെക്കോർഡിലേക്ക്

റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് സ്വര്‍ണ വില മുന്നേറുന്നു; പവന് 320 രൂപ വര്‍ധിച്ചു; മൂന്നാഴ്ചക്കിടെ 4,000 രൂപ കൂടി

സ്വര്‍ണ വിലയില്‍ ഇന്നും മുന്നേറ്റം. ഇന്ന് 320 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,720 രൂപയായി.   ഗ്രാമിന്റെ വിലയിലും വര്‍ധനയുണ്ട്. 40 രൂപയാണ് ഉയര്‍ന്നത്. ...

സ്വപ്ന ലോഹം ! സ്വ​ര്‍​ണ വില  സ​ര്‍​വ്വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍

സര്‍വകാല റെക്കോര്‍ഡിട്ടതിന് പിന്നാലെ താഴേക്ക് പോയ സ്വര്‍ണവില വീണ്ടും വന്‍ കുതിപ്പില്‍; പവന് ഇരുന്നൂറു രൂപ വര്‍ധിച്ച് 36,320 രൂപയില്‍ എത്തി

കൊച്ചി: സര്‍വകാല റെക്കോര്‍ഡിട്ടതിന് പിന്നാലെ താഴേക്ക് പോയ സ്വര്‍ണവില വീണ്ടും വന്‍ കുതിപ്പില്‍. ഇന്ന് ഗ്രാമിന് പവന് ഇരുന്നൂറു രൂപ വര്‍ധിച്ച് 36,320 രൂപയില്‍ എത്തി. ഗ്രാമിന് ...

സ്വർണ്ണ വിലയിൽ വൻ വർദ്ധനവ്

സ്വർണ്ണ വിലയിൽ വൻ വർദ്ധനവ്

കൊച്ചി: സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. 280 രൂപ ഉയര്‍ന്ന് പവന് 25800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 25800 രൂപയാണ് ഇന്നത്തെ വില. ഇനിയും വില വര്‍ധിച്ചേക്കുമെന്നാണ് ...

സ്വർണ്ണ വിലയിൽ വൻവർദ്ധന; ഇന്ന് മാത്രം വർധിച്ചത് 160 രൂപ

സ്വർണ്ണവിലയിൽ വൻവർദ്ധന; പവന് 200 രൂപ കൂടി

സ്വർണ്ണവിലയിൽ വൻവർദ്ധന. പവന് 200 രൂപയാണ് ഇന്ന് കൂടിയത്. ഗ്രാമിന് 25 രൂപ കൂടി 3,015 രൂപയും പവന് 24,120 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ...

Latest News