GOLD RATE

നെടുമ്പാശ്ശേരിയിൽ വൻ സ്വർണ്ണവേട്ട; പിടിച്ചെടുത്തത് ഒന്നരക്കോടിയുടെ സ്വർണ്ണം

കേരളത്തിൽ സ്വർണവില കുറഞ്ഞു

കേരളത്തിലെ സ്വര്‍ണവിലയില്‍ കുറവു രേഖപ്പെടുത്തി. സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക് ഗ്രാമിന് 2,945 രൂപയും പവന് 23,560 രൂപയുമാണ്. ഏപ്രില്‍ 21നാണ് സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും ...

സ്വർണ്ണവിലയിൽ വർധന

ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല

കൊച്ചി: ഇന്നത്തെ സ്വര്‍ണ വിലയില്‍ മാറ്റമില്ല. തിങ്കളാഴ്ച പവന് 200 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്. പവന് 23,680 രൂപയിലും ഗ്രാമിന് 2,960 ...

സ്വർണ്ണവിലയിൽ വർധന

സ്വർണ്ണവില കുറഞ്ഞു

സംസ്ഥാനത്തെ സ്വർണ്ണ വില ഇന്നും കുറഞ്ഞു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കുറഞ്ഞത്. പവന് 23,640 , ഗ്രാമിന് 2955 എന്നീ നിരക്കുകളിലാണ് ...

നെടുമ്പാശ്ശേരിയിൽ വൻ സ്വർണ്ണവേട്ട; പിടിച്ചെടുത്തത് ഒന്നരക്കോടിയുടെ സ്വർണ്ണം

തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ കുറവ്

കൊച്ചി: ആഭ്യന്തര വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 240 രൂപയാണ് കുറഞ്ഞിരിക്കുന്നത്. മൂന്ന് ദിവസത്തിനിടെ പവന് 360 രൂപയുടെ കുറവ് രേഖപ്പെടുത്തി. ...

സ്വർണ്ണവിലയിൽ വർധന

സ്വര്‍ണ വില; പവന് 200 രൂപ കൂടി

കൊച്ചി: സ്വര്‍ണ വില ഇന്ന് പവന് 200 രൂപ കൂടി. വെള്ളിയാഴ്ച ഇത്രതന്നെ വില കുറഞ്ഞ ശേഷമാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് വില വര്‍ധനയുണ്ടായത്. 23,920 രൂപയാണ് ...

നെടുമ്പാശ്ശേരിയിൽ വൻ സ്വർണ്ണവേട്ട; പിടിച്ചെടുത്തത് ഒന്നരക്കോടിയുടെ സ്വർണ്ണം

സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 23,800 രൂപയിലും ഗ്രാമിന് 2,975 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. മാര്‍ച്ച്‌ മാസത്തിലെ ഏറ്റകും കുറഞ്ഞ വിലയാണിത്.

സ്വര്‍ണ വില കുറഞ്ഞു; ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്

സ്വര്‍ണവിലയിൽ ഇടിവ്; പവന് 240 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞ് 23,800 രൂപയായി. കഴിഞ്ഞ രണ്ടുദിവസമായി പവന്‍ വില 24040 രൂപയില്‍ തുടരുകയായിരുന്നു. ഇതോടെ ഒരുമാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി ...

നെടുമ്പാശ്ശേരിയിൽ വൻ സ്വർണ്ണവേട്ട; പിടിച്ചെടുത്തത് ഒന്നരക്കോടിയുടെ സ്വർണ്ണം

സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും കൂടി

കൊച്ചി: സ്വര്‍ണ വില ഇന്നും കൂടി. പവന് 160 രൂപയാണ് ഇന്ന് വർദ്ധിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില വർദ്ധനവുണ്ടാകുന്നത്. വെള്ളിയാഴ്ച പവന് 80 ...

സ്വർണ്ണവിലയിൽ വർധന

സ്വര്‍ണവിലയിൽയിൽ വർദ്ധനവ്

തിരുവനന്തപുരം: ഇന്ന് സ്വര്‍ണവില കൂടി. ഗ്രാമിന് പത്ത് രൂപയും പവന് 80 രൂപയും വര്‍ദ്ധിച്ചു. ഗ്രാമിന് 2,990 രൂപയും ഒരു പവന് 23,920 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ...

സ്വർണ്ണവിലയിൽ വർധന

സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല. ഇത് രണ്ടാം ദിവസമാണ് ആഭ്യന്തര വിപണി വില മാറാതെ നില്‍ക്കുന്നത്. പവന് 24,920 രൂപയിലും ഗ്രാമിന് 3,115 രൂപയിലുമാണ് വ്യാപാരം ...

സ്വർണ്ണവിലയിൽ വർധന

റെക്കോർഡ് വിലയിൽ സ്വർണ്ണം; ഗ്രാമിന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വില

ഇന്ത്യന്‍ വിപണിയില്‍ ചരിത്രത്തിലാദ്യമായി സ്വര്‍ണവില ഗ്രാമിന് 3050 രൂപയായി. ഇതുവരെയുണ്ടായിരുന്ന ഉയര്‍ന്ന വില ഗ്രാമിന് 3030 രൂപയായിരുന്നു. പവന് 24,400 രൂപയാണ്‌ ഇന്നത്തെ വില . രാജ്യാന്തര ...

സ്വര്‍ണവിലയിൽ  വീണ്ടും കുറവ്

സ്വർണ്ണവിലയിൽ കുറവ്

സ്വ​ര്‍​ണ വി​ലകു​റ​ഞ്ഞു. സ്വ​ര്‍​ണം പ​വ​ന് 160 രൂ​പ​യാ​ണ് കുറഞ്ഞത്. ഇ​തോ​ടെ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​നു 24000 രൂ​പ​യാ​യി. ഒ​രു ഗ്രാം ​സ്വ​ര്‍​ണ​ത്തി​നു 3000 രൂ​പ​യെ​ന്ന നി​ര​ക്കി​ലാ​ണ് വ്യാ​പാ​രം ...

നെടുമ്പാശ്ശേരിയിൽ വൻ സ്വർണ്ണവേട്ട; പിടിച്ചെടുത്തത് ഒന്നരക്കോടിയുടെ സ്വർണ്ണം

സ്വർണ്ണവിലയിൽ വർദ്ധനവ്; പവന് 24,200 രൂപ

സ്വർണ്ണവിലയിൽ ഇന്നും വർദ്ധനവ്. ഈ ആഴ്ചയില്‍ ഇത് മൂന്നാം തവണയാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനയുണ്ടാകുന്നത്. ചൊവ്വാഴ്ച പവന് 200 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. 24,200 രൂപയാണ് ...

സ്വര്‍ണവിലയിൽ  വീണ്ടും കുറവ്

സ്വര്‍ണ വിലയിൽ കുറവ്; പവന് 23,640 രൂപ

സ്വര്‍ണ വിലയിൽ കുറവ് രേഖപ്പെടുത്തി.23,640 രൂപയാണ് പവന്റെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,955 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. പവന് 160 രൂപയാണ് ആഭ്യന്തര വിപണിയില്‍ ...

സ്വർണ്ണവിലയിൽ വർധന

സ്വർണ്ണവിലയിൽ വർദ്ധനവ്; വർധിച്ചത് പവന് 80 രൂപ

സ്വർണ്ണവില വർദ്ധിച്ചു. പവന് 80 രൂപയാണ് വർധിച്ചത്. . രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനയുണ്ടാകുന്നത്. 23,520 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 10 ...

സ്വർണ്ണവിലയിൽ വർധന

സ്വർണ്ണവിലയിൽ വർധന

സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനവ് രേഖപ്പെടുത്തി. പവന് 120 രൂപയാണ് ആഭ്യന്തര വിപണിയില്‍ വര്‍ധിച്ചത്. പവന് 23,480 രൂപയാണ് വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച്‌ 2,935 ...

സ്വര്‍ണ വില കുറഞ്ഞു; ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്

സ്വര്‍ണ വില കുറഞ്ഞു; ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്

കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. ആഭ്യന്തര വിപണിയില്‍ പവന് 240 രൂപയുടെ ഇടിവാണ് ഇന്നു മാത്രമുണ്ടായത്. ചൊവ്വാഴ്ച പവന് 80 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില ...

സ്വർണ്ണ വിലയിൽ വൻവർദ്ധന; ഇന്ന് മാത്രം വർധിച്ചത് 160 രൂപ

സ്വർണ്ണവില പവന് 200 രൂപ കുറഞ്ഞു; ഈ മാസത്തെ ഏറ്റവും താഴ്ന്ന വില

സ്വ​ര്‍​ണ​വി​ല വീ​ണ്ടും കു​റ​ഞ്ഞ് ഈ ​മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലെ​ത്തി. ഇ​ന്ന് ഒ​രു പ​വ​ന് 200 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു പ​വ​ന് 22,800 രൂ​പ​യാ​യി. ഒ​രു ...

സ്വര്‍ണ്ണവിലയില്‍ വൻ വര്‍ധനവ്

സ്വര്‍ണ്ണവിലയില്‍ വൻ വര്‍ധനവ്

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണവില കുത്തനെ കൂടി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്നത്തെ വര്‍ധനവ്. ഇന്നലെ പവന് 120 രൂപ കുറഞ്ഞിരുന്നു.

Page 6 of 6 1 5 6

Latest News