സ്വര്‍ണ വിലകുറഞ്ഞു. സ്വര്‍ണം പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിനു 24000 രൂപയായി.
ഒരു ഗ്രാം സ്വര്‍ണത്തിനു 3000 രൂപയെന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക