GOVERNMENT HOSPITALS

പാമ്പുകളുടെ ആവാസ കേന്ദ്രമായി പെരിന്തൽമണ്ണ ജില്ലാ ആശുപത്രി; ആവശ്യത്തിന് ഡോക്ടർമാരില്ലാതെ രോഗികൾ ദുരിതത്തിൽ

സ്റ്റെന്റ് വിതരണം മുടങ്ങിയിട്ട് മൂന്നാഴ്ച: സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ കടുത്ത പ്രതിസന്ധിയിൽ

തിരുവനന്തപുരം: സ്റ്റെന്റ് വിതരണം നിലച്ചിട്ട് മൂന്നാഴ്ച പിന്നിട്ടതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്. സ്റ്റോക്ക് തീർന്ന് തുടങ്ങിയതോടെ പല ആശുപത്രികളും അടിയന്തര ശസ്ത്രക്രിയകൾ മാത്രമാക്കി ചുരുക്കുകയാണ്. ...

പ്രസവശേഷം അമ്മയും കുഞ്ഞും സൗജന്യമായി വീട്ടിലെത്തും: എല്ലാ കുടുംബങ്ങള്‍ക്കും പ്രയോജനം ലഭിക്കും; മാതൃയാനം പദ്ധതി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കി

പ്രസവശേഷം അമ്മയും കുഞ്ഞും സൗജന്യമായി വീട്ടിലെത്തും: എല്ലാ കുടുംബങ്ങള്‍ക്കും പ്രയോജനം ലഭിക്കും; മാതൃയാനം പദ്ധതി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കി

തിരുവനന്തപുരം: മാതൃയാനം പദ്ധതി പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തില്‍ സൗജന്യമായി വീട്ടിലെത്തിക്കുന്ന പദ്ധതിയാണിത്. ...

26 സര്‍ക്കാര്‍ ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്തു; സിഎജി റിപ്പോര്‍ട്ട്

26 സര്‍ക്കാര്‍ ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്തു; സിഎജി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയതായി കണ്‍ട്രോളര്‍ ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ട്. 26 സര്‍ക്കാര്‍ ആശുപത്രികളിലാണ് ഇത്തരത്തില്‍ മരുന്നുകള്‍ നല്‍കിയത്. ...

സർക്കാർ ആശുപത്രികളിൽ ഇനിമുതൽ സോഷ്യൽ വർക്കർമാരുടെ സേവനം ലഭ്യമാകും; ആരോഗ്യമന്ത്രി വീണാ ജോർജ്

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഇനിമുതൽ സോഷ്യൽ വർക്കർമാരുടെ സേവനം കൂടി ലഭ്യമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന ക്വാളിറ്റി ...

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല,അതിനാൽ  കര്‍ശന നടപടി സ്വീകരിക്കുമെന്ന്  മന്ത്രി ശൈലജ; യുവതിക്ക് എല്ലാവിധ ചികിത്സയും സംരക്ഷണവും ഉറപ്പ് വരുത്തുന്നതാണെന്നും മന്ത്രി

സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുമായി ആരോഗ്യമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാരുമായി ആരോഗ്യമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്. 2016 ജനുവരി മുതലുള്ള അലവൻസ് പരിഷ്കരണം അടക്കമുള്ള ശമ്പളകുടിശിക ഉടൻ നൽകണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടിരുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ...

കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍;  കടകളില്‍ പോകുമ്പോൾ  നിർബന്ധമായും  ഗ്ലൗസ്​ ധരിക്കണം

ഗര്‍ഭിണികൾക്ക് കോവിഡ് സ്ഥിരീകരിച്ചാൽ സ്വകാര്യ ആശുപത്രിയില്‍ തന്നെ ചികിത്സിക്കാന്‍ സൗകര്യമൊരുക്കണമെന്ന് മുഖ്യമന്ത്രി

ചികിത്സ തേടിയെത്തുന്ന ഗര്‍ഭിണികള്‍ കോവിഡ് പോസിറ്റീവായാല്‍ സ്വകാര്യ ആശുപത്രികള്‍ അവരെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ആ രീതി ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് സ്ഥിരീകരിക്കുന്ന ...

Latest News