GPS

ധനസഹായം നല്‍കുന്ന കാറുകളില്‍ ജിപിഎസ് സ്ഥാപിക്കാനൊരുങ്ങി ടൊയോട്ട ഫിനാന്‍ഷ്യല്‍ സര്‍വീസസ്

ധനസഹായം നല്‍കുന്ന കാറുകളില്‍ ജിപിഎസ് സ്ഥാപിക്കാനൊരുങ്ങി ടൊയോട്ട ഫിനാന്‍ഷ്യല്‍ സര്‍വീസസ്

തങ്ങള്‍ ധനസഹായം നല്‍കുന്ന എല്ലാ ടൊയോട്ട വാഹനങ്ങളിലും ജിപിഎസ് ഉപകരണങ്ങള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ടൊയോട്ട ഫിനാന്‍ഷ്യല്‍ സര്‍വീസസ്. രാജ്യത്ത് വില്‍ക്കുന്ന ടൊയോട്ട വാഹനങ്ങളില്‍ 33 ശതമാനത്തിനും TFS ...

ഇനി മുതൽ ഈ  വാഹനങ്ങള്‍  കേരളത്തിലെ നിരത്തിലിറക്കാനാവില്ല!

ഇനി മുതൽ ഈ വാഹനങ്ങള്‍ കേരളത്തിലെ നിരത്തിലിറക്കാനാവില്ല!

ജിപിഎ​സ്​ സംവിധാനം ഘ​ടി​പ്പി​ച്ചിട്ടില്ലാത്ത പൊ​തു​ഗ​താ​ഗ​ത​ വാ​ഹ​ന​ങ്ങ​ള്‍ക്ക് ഫി​റ്റ്​​ന​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കി​ല്ലെ​ന്ന്​ സര്‍ക്കാര്‍. ഇതുസംബന്ധിച്ച് ഗ​താ​ഗ​ത ക​മീ​ഷ​ണ​റേ​റ്റ് സ​ർ​ക്കു​ല​ര്‍ പുറത്തിറക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. വാ​ഹ​ന പ​രി​ശോ​ധ​ന സ​മ​യ​ത്ത്​ ജിപിഎ​സു​ക​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ണോ ...

വാഹനം റോഡിലിറക്കണമെങ്കിൽ ഇനി ഇതും വേണം; ഇല്ലെങ്കിൽ പണിയാകും

വാഹനം റോഡിലിറക്കണമെങ്കിൽ ഇനി ഇതും വേണം; ഇല്ലെങ്കിൽ പണിയാകും

തിരുവനന്തപുരം: വാഹനങ്ങൾ പുറത്തിറക്കുമ്പോൾ ഇനിയൊന്ന് സൂക്ഷിച്ചോ ജിപിഎസ് ഘടിപ്പിച്ചില്ലെങ്കിൽ പണിപാളുമെന്നർത്ഥം. ജിപിഎസ് ഘടിപ്പിക്കാത്ത വാഹങ്ങൾക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട എന്നാണ് തീരുമാനം.  സംസ്ഥാനത്തെ പൊതു​ഗതാ​ഗത വാഹനങ്ങളില്‍ ജിപിഎസും സുരക്ഷാ ബട്ടണും ...

ട്രെയിനുകൾ ഇനി തത്സമയവിവരങ്ങൾ തരും – രാജ്യത്തെ ട്രെയിനുകളിൽ ജി പി എസ് സംവിധാനം വരുന്നു

ട്രെയിനുകൾ ഇനി തത്സമയവിവരങ്ങൾ തരും – രാജ്യത്തെ ട്രെയിനുകളിൽ ജി പി എസ് സംവിധാനം വരുന്നു

രാജ്യത്തെ ട്രെയിനുകൾ കൂടുതൽ സ്മാർട്ട് ആവാൻ ഒരുങ്ങുന്നു . കേന്ദ്ര സർക്കാർ ദീർഘദൂര ട്രെയിനുകളിൽ എൻജിനുകളിൽ ഗ്ലോബൽ പൊസിഷനിങ് സംവിധാനം(ജി പി എസ്) ഘടിപ്പിക്കുവാൻ ഒരുങ്ങുന്നു . ട്രെയിനുകളെ ...

Latest News