GR ANIL

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ എൻഡിഎ സ്ഥാനാർഥി; ബിജെപി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഉടൻ

രാജീവ് ചന്ദ്രശേഖർ വോട്ട് ചെയ്യാൻ ബെംഗളൂരിൽ പോകാത്തത് ജനാധിപത്യ പ്രക്രിയയോടുള്ള അവഹേളനം: മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ വോട്ട് ചെയ്യാൻ പോകാത്തത് ജനാധിപത്യ പ്രക്രിയയെ അവഹേളിക്കുന്ന നിലപാടെന്ന് വിമർശിച്ച് മന്ത്രി ജി ആർ അനിൽ. ഇത് ഗുരുതര പ്രശ്നമാണ് ...

സംസ്ഥാനത്ത് 15,000 കുടുംബങ്ങള്‍ക്ക് പുതിയ എഎവൈ കാര്‍ഡ് വിതരണം ഇന്ന് മുതല്‍

റേഷൻ കാർഡ് മസ്റ്ററിംഗ്; ശനിയും ഞായറും മഞ്ഞ കാർഡുകാർക്ക് മാത്രം മസ്റ്ററിങ് നടത്താം; മന്ത്രി ജി ആർ അനിൽ

റേഷൻകടകൾ വഴി സംസ്ഥാനത്ത് ശനിയും ഞായറും മഞ്ഞക്കാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് മാത്രം നടക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. മസ്റ്ററിംഗ് നടക്കുന്ന ഇടങ്ങളിലെ തിരക്ക് ...

സംസ്ഥാനത്ത് 15,000 കുടുംബങ്ങള്‍ക്ക് പുതിയ എഎവൈ കാര്‍ഡ് വിതരണം ഇന്ന് മുതല്‍

കേന്ദ്രസർക്കാറിന്റെ ഭാരത് അരിയെക്കാൾ ഉയർന്ന ഗുണമേന്മയുമായി സംസ്ഥാനത്തിന്റെ ശബരി കെ റൈസ് ഉടൻ എത്തും; ഭക്ഷ്യ മന്ത്രി

കേന്ദ്രസർക്കാർ നൽകുന്ന ഭാരത് അരിയെക്കാൾ ഉയർന്ന ഗുണനിലവാരമുള്ള ശബരി കെ റൈസ് ഉടൻ വിൽപ്പനയ്ക്ക് എത്തുമെന്ന് ഭക്ഷമന്ത്രി ജി ആർ അനിൽ പറഞ്ഞു. സംസ്ഥാനത്തെ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ...

സംസ്ഥാനത്ത് 15,000 കുടുംബങ്ങള്‍ക്ക് പുതിയ എഎവൈ കാര്‍ഡ് വിതരണം ഇന്ന് മുതല്‍

സപ്ലൈകോ കടുത്ത പ്രതിസന്ധിയിൽ, കൂടുതൽ ചർച്ച നടത്തി ക്രമീകരണങ്ങൾ വരുത്തും’: ഭക്ഷ്യ മന്ത്രി 

തിരുവനന്തപുരം: സപ്ലൈകോ കടുത്ത പ്രതിസന്ധിയിലാണെന്ന് വെളിപ്പെടുത്തി ഭക്ഷ്യമന്ത്രി ജി ആർ അനിൽ. പത്ത് വർഷമായി സബ്സിഡി വില കൂട്ടിയിട്ടില്ല. വിപണി വിലയെക്കാൾ 35% വില കുറച്ച് സാധനങ്ങൾ ...

തൃശ്ശൂരിൽ മാത്രം ഭാരത് റൈസ് ഇറക്കി കേന്ദ്രം വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കുന്നു; ഭക്ഷ്യ മന്ത്രി ജി ആർ അനിൽ

തൃശ്ശൂരിൽ മാത്രം ഭാരത് റൈസ് ഇറക്കി കേന്ദ്രം വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കുന്നു; ഭക്ഷ്യ മന്ത്രി ജി ആർ അനിൽ

തൃശ്ശൂരിൽ മാത്രം ഭാരത് റൈസ് ഇറക്കി കേന്ദ്രം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നുവെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഭാരത് റൈസ് ...

സംസ്ഥാനത്ത് 15,000 കുടുംബങ്ങള്‍ക്ക് പുതിയ എഎവൈ കാര്‍ഡ് വിതരണം ഇന്ന് മുതല്‍

‘മാവേലി സ്റ്റോറുകള്‍ അടച്ചുപൂട്ടില്ല’; ഒരു തൊഴിലാളിയെയും പിരിച്ചുവിടില്ലെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ കച്ചവടം കുറഞ്ഞ മാവേലി സ്‌റ്റോറുകള്‍ അടയ്ക്കുമെന്ന റിപ്പോര്‍ട്ട് തള്ളി ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍. മാവേലി സ്‌റ്റോറുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ...

മുന്‍ഗണനാ റേഷന്‍ കാര്‍ഡിന് പൊതുജനങ്ങള്‍ക്ക് ഈ മാസം 10 മുതല്‍ അപേക്ഷിക്കാം

സം​സ്ഥാ​ന​ത്ത് 45,127 പേ​ർ​ക്കു കൂ​ടി മു​ൻ​ഗ​ണ​നാ റേഷൻ കാ​ർ​ഡ്; വിതരണം ഇന്ന്

സംസ്ഥാനത്ത് മുൻഗണനാ റേഷൻ കാർഡിനായി അപേക്ഷ നൽകിയവരിൽ 45127 പേർക്കു കൂടി മുൻഗണനാ കാർഡ് നൽകുന്നു. 2023 ഒക്ടോബർ 10 മുതൽ 30 വരെ ഓൺലൈനായി ലഭിച്ച ...

ഡിജിറ്റൽ പണമിടപാട്; റേഷൻ കടകളിൽ ക്യുആർ കോഡ് സംവിധാനം ഉടൻ

രണ്ടു ഘട്ടമായുള്ള റേഷൻ വിതരണം: ഉത്തരവ് റദ്ദു ചെയ്തു

സംസ്ഥാനത്തെ റേഷൻ വിതരണം രണ്ടു ഘട്ടങ്ങളാക്കി കൊണ്ട് 20/10/2023 ന് ഇറക്കിയ 420/2023/F&CS സർക്കാർ ഉത്തരവ് റദ്ദു ചെയ്തു. ആറുമാസങ്ങൾക്ക് മുമ്പ് ഇ-പോസ് മെഷീനിൽ വേഗതക്കുറവ് അനുഭവപ്പെട്ടതിനെതുടർന്നാണ് ...

മുന്‍ഗണനാ റേഷന്‍ കാര്‍ഡിന് പൊതുജനങ്ങള്‍ക്ക് ഈ മാസം 10 മുതല്‍ അപേക്ഷിക്കാം

15,000 മുൻഗണനാ റേഷൻ കാർഡുകളുടെ വിതരണം ആരംഭിച്ചു

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 15,000 കുടുംബങ്ങൾക്കുള്ള 'അന്ത്യോദയ അന്നയോജന'  റേഷൻ  കാർഡുകളുടെ (എ.എ.വൈ-മഞ്ഞ) സംസ്ഥാനതല വിതരണോദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവഹിച്ചു. അനധികൃതമായി  കൈവശം വച്ചിരിക്കുന്നവരിൽ ...

‘കരുത്തുറ്റ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ തൊഴിലാളി നേതാവ്’: ആനത്തലവട്ടം ആനന്ദന്റെ മരണത്തിൽ അനുശോചിച്ച് ജി ആർ അനിൽ

‘കരുത്തുറ്റ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ തൊഴിലാളി നേതാവ്’: ആനത്തലവട്ടം ആനന്ദന്റെ മരണത്തിൽ അനുശോചിച്ച് ജി ആർ അനിൽ

മുതിർന്ന സിപിഐ(എം) നേതാവും, സിഐടിയു സംസ്ഥാന പ്രസിഡന്‍റുമായ സഖാവ് ആനത്തലവട്ടം ആനന്ദന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് മന്ത്രി ജി ആർ അനിൽ ‘മുതിർന്ന സിപിഐ(എം) നേതാവും, സിഐടിയു സംസ്ഥാന ...

ലോക ഹരിത ഉപഭോക്തൃ ദിനാചരണം; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു

ലോക ഹരിത ഉപഭോക്തൃ ദിനാചരണം; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു

ലോക ഹരിത ഉപഭോക്തൃ ദിനാചരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. ശുദ്ധമായ ഊർജത്തിലേക്കുള്ള മാർഗത്തിലൂടെ ഉപഭോക്തൃ ശാക്തീകരണം എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ ...

11,590 പേര്‍ ആറു മാസമായി റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടില്ല; പരിശോധന നടത്തുമെന്ന് മന്ത്രി ജിആര്‍ അനില്‍

പരിസ്ഥിത സൗഹൃദ ഉത്പന്നങ്ങൾകൊണ്ടുള്ള ഹരിത ഉപഭോക്തൃ സംസ്കാരം വളർത്തണം: മന്ത്രി ജി.ആർ.അനിൽ

പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങൾക്കൊണ്ടുള്ള ഹരിത ഉപഭോക്തൃ സംസ്കാരം വളർത്തിയെടുക്കാൻ നാം മുന്നോട്ടിറങ്ങണമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ലോക ഹരിത ഉപഭോക്തൃ ദിനാചരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ...

11,590 പേര്‍ ആറു മാസമായി റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടില്ല; പരിശോധന നടത്തുമെന്ന് മന്ത്രി ജിആര്‍ അനില്‍

മുൻഗണനാ റേഷൻ കാർഡുകൾക്കുള്ള അപേക്ഷ ഒക്ടോബർ 10 മുതൽ സ്വീകരിക്കും: മന്ത്രി ജി.ആർ അനിൽ

മുൻഗണനാ റേഷൻ കാർഡുകൾക്കുള്ള അപേക്ഷകൾ ഒക്ടോബർ 10 മുതൽ 20 വരെ സ്വീകരിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. മന്ത്രിയുടെ പ്രതിമാസ ഫോൺ ...

11,590 പേര്‍ ആറു മാസമായി റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടില്ല; പരിശോധന നടത്തുമെന്ന് മന്ത്രി ജിആര്‍ അനില്‍

റേഷന്‍ വിതരണം മുടങ്ങിയാല്‍ കര്‍ശന നടപടി; റേഷന്‍ വ്യാപാരികളുടെ സമരത്തിൽ പ്രതികരണവുമായി ഭക്ഷ്യമന്ത്രി

റേഷന്‍ വ്യാപാരികളുടെ സമരത്തിനെതിരെ പ്രതികരണവുമായി ക്ഷ്യമന്ത്രി ജി ആര്‍ അനില്‍. അര്‍ഹരായ കുടുംബങ്ങള്‍ക്ക് റേഷന്‍ അവകാശം നിഷേധിക്കുന്ന തരത്തിലാകരുത് സമരമെന്ന് മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ നിശ്ചയിച്ച സമയത്തിനുള്ളില്‍ ...

ഓണക്കിറ്റ് വിതരണം ഇന്ന് ഭാഗികമായി മാത്രം; സമ്മതിച്ച് ഭക്ഷ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്ന് ഭാഗികമെന്ന് സമ്മതിച്ച് ഭക്ഷ്യമന്ത്രിയുടെ ഓഫീസ്. നാല് ജില്ലകളിൽ നടന്ന ഓണക്കിറ്റ് വിതരണം ഭാ​ഗികമായിരുന്നു. തിരുവനന്തപുരം,പാലക്കാട്, കോട്ടയം, മലപ്പുറം ജില്ലകളിലാണ് ഭാഗിക ...

11,590 പേര്‍ ആറു മാസമായി റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടില്ല; പരിശോധന നടത്തുമെന്ന് മന്ത്രി ജിആര്‍ അനില്‍

ഒരാള്‍ പോലും പട്ടിണി കിടക്കരുത് എന്നതാണ് സര്‍ക്കാര്‍ നയം: മന്ത്രി ജി.ആര്‍ അനില്‍

സംസ്ഥാനത്ത് ഒരാള്‍ പോലും പട്ടിണി കിടക്കരുത് എന്നതാണ് സര്‍ക്കാര്‍ നയമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. പെരുമ്പാവൂരില്‍ അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കുള്ള റേഷന്‍ ...

11,590 പേര്‍ ആറു മാസമായി റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടില്ല; പരിശോധന നടത്തുമെന്ന് മന്ത്രി ജിആര്‍ അനില്‍

11,590 പേര്‍ ആറു മാസമായി റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടില്ല; പരിശോധന നടത്തുമെന്ന് മന്ത്രി ജിആര്‍ അനില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എഎവൈ റേഷന്‍കാര്‍ഡ് ഉടമകളില്‍ 11,590 പേര്‍ കഴിഞ്ഞ ആറു മാസമായി റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടില്ല. ഇതില്‍ ഒരംഗം മാത്രമുള്ള 7790 എഎവൈ കാര്‍ഡുകള്‍ ഉണ്ടെന്നും ...

നവംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ 3 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ മൂന്നിന് വൈകിട്ട് ഏഴ് മണി വരെ നീട്ടിയതായി മന്ത്രി ജി ആർ അനിൽ അറിയിച്ചു. നിലവിലെ ഷെഡ്യൂൾ ...

കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട പരിശോധനകൾക്കായി കോട്ടൺഹിൽ സ്കൂളിൽ മിന്നൽ സന്ദർശനം നടത്തിയ മന്ത്രിക്ക് വിളമ്പിയ ഉച്ചഭക്ഷണത്തിൽ തലമുടി

കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട പരിശോധനകൾക്കായി കോട്ടൺഹിൽ സ്കൂളിൽ മിന്നൽ സന്ദർശനം നടത്തിയ മന്ത്രിക്ക് വിളമ്പിയ ഉച്ചഭക്ഷണത്തിൽ തലമുടി

തിരുവനന്തപുരം: കോട്ടൺഹിൽ സ്കൂളിൽ മിന്നൽ സന്ദർശനം നടത്തിയ മന്ത്രിക്ക് വിളമ്പിയ ഉച്ചഭക്ഷണത്തിൽ തലമുടി. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട പരിശോധനകൾക്കായി മന്ത്രി ജി.ആർ.അനിൽ ഇന്നുച്ചയ്ക്ക് കോട്ടൺഹിൽ സ്കൂൾ ...

അരിയുടെ നിലവാരത്തില്‍ മില്ലുകള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന ഉത്തരവ് റദ്ദാക്കാനുള്ള നിര്‍ദേശം നല്‍കിയെന്ന് ഭക്ഷ്യ മന്ത്രി

സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സ്കൂളുകളിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പരിശോധന; ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്ത സ്കൂളുകളില്‍ എന്താണ് സംഭവിച്ചതെന്ന റിപ്പോർട്ട് അഞ്ചു ദിവസത്തിനകം എന്ന് ഭക്ഷ്യ മന്ത്രി

കോഴിക്കോട്; സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സ്കൂളുകളിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പരിശോധന നടത്തും. ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്ത സ്കൂളുകളില്‍ എന്താണ് സംഭവിച്ചതെന്ന റിപ്പോർട്ട് അഞ്ചു ...

ജനങ്ങളുടെ സുരക്ഷയ്‌ക്കായി പൊലീസ് ഒന്നും ചെയ്യുന്നില്ല, വിമര്‍ശിച്ച് മന്ത്രി

പൊതുവിതരണ രംഗത്തെ ഇടപെടലാണ് സംസ്ഥാനത്ത് വിലക്കയറ്റം പിടിച്ച് നിർത്തിയതെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍

തിരുവനന്തപുരം: പൊതുവിതരണ രംഗത്തെ ഇടപെടലാണ് സംസ്ഥാനത്ത് വിലക്കയറ്റം പിടിച്ച് നിർത്തിയതെന്ന് ഭക്ഷ്യ പൊതുവിരണ മന്ത്രി ജി.ആര്‍ അനില്‍ അവകാശപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം അയൽ സംസ്ഥാനങ്ങളിൽ ഉണ്ടാക്കുന്ന പ്രതിസന്ധിയാണ് ...

ഭക്ഷ്യവകുപ്പിന്റെ എല്ലാ സേവനങ്ങളും സ്മാർട്ടായി മാറിക്കൊണ്ടിരിക്കുന്നു; ഓഫീസുകൾക്കൊപ്പം ജീവനക്കാരും സ്മാർട്ടാകണമെന്ന് ജി.ആർ അനിൽ

ഭക്ഷ്യവകുപ്പിന്റെ എല്ലാ സേവനങ്ങളും സ്മാർട്ടായി മാറിക്കൊണ്ടിരിക്കുന്നു; ഓഫീസുകൾക്കൊപ്പം ജീവനക്കാരും സ്മാർട്ടാകണമെന്ന് ജി.ആർ അനിൽ

തിരുവനന്തപുരം: ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃ വകുപ്പുകൾ സമ്പൂർണ്ണ ആധുനികവൽക്കരണത്തിന്റെ പാതയിലാണെന്നും ഇതിന്റെ ഭാഗമായി വകുപ്പിന്റെ എല്ലാ സേവനങ്ങളും സ്മാർട്ടായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഓഫീസുകൾക്കൊപ്പം ജീവനക്കാരും സ്മാർട്ടാകണമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് ...

റേഷൻ കരിഞ്ചന്ത സംഘത്തെ പൂർണമായി ഇല്ലാതാക്കാൻ എളുപ്പമല്ല; മന്ത്രി ജിആർ അനിൽ

കേരളത്തിനുള്ള സബ്‌സിഡി മണ്ണെണ്ണ വിഹിതം കേന്ദ്രം ഓരോ മാസവും കുറച്ച് കൊണ്ടു വരികയാണെന്ന് മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: കേരളത്തിനുള്ള സബ്‌സിഡി മണ്ണെണ്ണ വിഹിതം കേന്ദ്രം ഓരോ മാസവും കുറച്ച് കൊണ്ടു വരികയാണെന്ന് മന്ത്രി ജി ആർ അനിൽ. കേന്ദ്രത്തിൽ നിന്നുള്ള സബ്സിഡിയുള്ള മണ്ണെണ്ണ വിഹിതം ...

ജനങ്ങളുടെ സുരക്ഷയ്‌ക്കായി പൊലീസ് ഒന്നും ചെയ്യുന്നില്ല, വിമര്‍ശിച്ച് മന്ത്രി

സംസ്ഥാനത്ത് റേഷൻ വിതരണത്തിൽ വ്യാപക പ്രതിസന്ധിയില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് റേഷൻ വിതരണത്തിൽ വ്യാപക പ്രതിസന്ധിയില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഒറ്റപ്പെട്ട ചില പ്രശ്നങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു. നിലവിൽ സെർവർ ...

സംസ്ഥാനത്ത് പച്ചക്കറിക്ക് വിലക്കയറ്റം തുടരുന്നു; ആശങ്കപെടേണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ

സംസ്ഥാനത്തെ റേഷൻ വിതരണത്തിലുണ്ടായ സാങ്കേതിക തകരാർ പരിഹരിച്ചെന്ന് മന്ത്രി ജി.ആര്‍ അനില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണത്തിലുണ്ടായ സാങ്കേതിക തകരാർ പരിഹരിച്ചെന്ന് മന്ത്രി ജി.ആര്‍ അനില്‍. ഒരാഴ്ച റേഷൻ മുടങ്ങുമെന്ന് ചിലർ പ്രചരിപ്പിച്ചു. കടകൾ ബഹിഷ്കരിക്കണമെന്നും ആഹ്വാനം ചെയ്തു. അവരോടൊന്നും ...

ഓഗസ്റ്റ് 14 മുതൽ ഓണച്ചന്തകൾ ആരംഭിക്കുമെന്ന് മന്ത്രി ജി ആർ അനിൽ

ഓഗസ്റ്റ് 14 മുതൽ ഓണച്ചന്തകൾ ആരംഭിക്കുമെന്ന് മന്ത്രി ജി ആർ അനിൽ

ഓഗസ്റ്റ് 14 മുതൽ ഓണച്ചന്തകൾ ആരംഭിക്കുമെന്ന് മന്ത്രി ജി ആർ അനിൽ.എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഓഗസ്റ്റ് 14 മുതൽ ഓണച്ചന്തകൾ തുടങ്ങുമെന്ന് മന്ത്രി ജി ആർ അനിൽ ...

Latest News