HAIR FALL

മുടി കൊഴിച്ചില്‍ മാറുന്നില്ല? കാരണം ഇതാണ്

മുടികൊഴിച്ചിലിനുള്ള കാരണങ്ങൾ ഇതാണ്

മുടികൊഴിച്ചിലിന് പലകാരണങ്ങളും ഉണ്ട്. കാലാവസ്ഥ , രോഗങ്ങൾ ഭക്ഷണം തുടങ്ങി മുടികൊഴിച്ചിലിന് നിരവധി കാരണങ്ങൾ ഉണ്ട്. ചില ആഹാരങ്ങള്‍ മുടി വളരാന്‍ സഹായിക്കുന്നവയാണെങ്കില്‍ മറ്റു ചിലത്‌ മുടി ...

മുടി കൊഴിച്ചിൽ എന്തുകൊണ്ട് ? പരിഹാരങ്ങൾ നോക്കു !

നിങ്ങളുടെ മുടി കൊഴിച്ചിലിന് കാരണം ഇതാവാം, പരിഹരിക്കാൻ ഇതാ ചില മാര്ഗങ്ങൾ

ഏവരെയും പ്രയാസത്തിലാക്കുന്ന മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഹെൽമറ്റ് ആണെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഹെൽമറ്റ് വെച്ചില്ലെങ്കിലോ പിടി വീഴുകയും ചെയ്യും. അപകടം പറ്റിയാൽ എന്തും സംഭവിക്കുകയും ...

മുടി കൊഴിച്ചില്‍ മാറുന്നില്ല? കാരണം ഇതാണ്

ഭക്ഷണക്രമം ശരിയല്ലെങ്കിൽ നിങ്ങൾ വേഗത്തിൽ കഷണ്ടിക്ക് ഇരയാകും; അറിയാം മുടി കൊഴിച്ചിലിന്‌ കാരണമാകുന്ന ഭക്ഷണങ്ങൾ

ഭക്ഷണക്രമം മുടിയുമായി അടുത്ത ബന്ധമുള്ളതാണ്. നമ്മൾ കഴിക്കുന്നത് മുടിയെ നേരിട്ട് ബാധിക്കുന്നു. ആയുർവേദത്തിൽ പറയുന്നത് തെറ്റായി കഴിക്കുന്നതിന്റെ പാർശ്വഫലങ്ങൾ മുടിയിൽ നിന്ന് കാണുമെന്നാണ്. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവമുണ്ടെങ്കിൽ, ...

മുടി കൊഴിച്ചില്‍ മാറുന്നില്ല? കാരണം ഇതാണ്

തലമുടി കൊഴിച്ചിലിന് കോഫി കൊണ്ടുള്ള ഈ ഹെയർ പാക്കുകള്‍ പരീക്ഷിക്കാം

കോഫി കുടിക്കാന്‍ മാത്രമല്ല, ചില സൗന്ദര്യ പൊടിക്കൈകൾക്കും ഉപയോഗിക്കാം. തലമുടി സംരക്ഷണത്തിന് കാപ്പി വളരെ നല്ലതാണ്. തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും കോഫി സഹായിക്കും. തലയോട്ടിയിലെ ...

മഴക്കാലത്ത് മുടികൊഴിച്ചിൽ കൂടുതലോ ? വർഷകാലത്ത് മുടി സംരക്ഷിക്കുന്നതെങ്ങനെ- അറിയാം ചില പൊടിക്കൈകള്‍

മഴക്കാലത്തെ മുടി സംരക്ഷണം ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക; നൽകാം അല്പം കരുതൽ!

മഴക്കാലത്ത് മുടിയുടെ സംരക്ഷണം വലിയൊരു വെല്ലുവിളിയാണ്. എപ്പോഴും ഈര്‍പ്പമുള്ള മുടി ദുര്‍ഗന്ധമുണ്ടാക്കാനും താരന്‍ വളരാനും മുടി കൊഴിയാനുമൊക്കെ കാരണമാകും. ഇടതൂര്‍ന്ന ഭംഗിയുള്ള മുടി മാത്രമല്ല ആരോഗ്യകരമായ കേശ ...

പ്രതിരോധശക്തിക്ക് കഴിക്കാം ഈ പഴങ്ങൾ!

തലമുടി കൊഴിച്ചിലിന് നെല്ലിക്ക കൊണ്ടുള്ള ഈ ഹെയര്‍ മാസ്ക്കുകൾ ഒന്ന് പരീക്ഷിക്കൂ

നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സി മുതല്‍ നിരവധി പോഷകങ്ങളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്ക രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സൗന്ദര്യ സംരക്ഷണത്തിനും സഹായിക്കും. ചർമ്മത്തിന്റെ യുവത്വവും ...

മഴക്കാലമാണ് ,ചർമ്മത്തിനും മുടിക്കും നൽകാം പ്രത്യക ശ്രദ്ധ

മുടികൊഴിച്ചിലും താരനും കുറയ്‌ക്കാൻ ഇതാ കിടിലൻ ഹെയർ പാക്കുകൾ

തലമുടി കൊഴിച്ചിലും താരനും  ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. മുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകൾ ഉപയോഗിച്ചവരുമുണ്ടാകാം. ഹെയർ മാസ്കാണ് തലമുടി സംരക്ഷണത്തിലെ പ്രധാന ...

മുടി കൊഴിച്ചിൽ എന്തുകൊണ്ട് ? പരിഹാരങ്ങൾ നോക്കു !

മുടികൊഴിച്ചിലുണ്ടോ ? ഈ രണ്ട് ചേരുവകൾ ഉപയോ​ഗിച്ച് നോക്കൂ

മുടികൊഴിച്ചിൽ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. പോഷകക്കുറവ്, പാരമ്പര്യഘടങ്ങൾ, മാസികസംഘർഷം, ഹോർമോൺതകരാറുകൾ കാരണമുള്ള രോഗങ്ങൾ, മറ്റ് ചില ആന്തരിക രോഗങ്ങൾ, ...

അറിയാം മുടികൊഴിച്ചിലിനു പിന്നിലെ അഞ്ച് കാര്യങ്ങൾ

ഇരുപതുകളിലും മുപ്പതുകളിലും പുരുഷന്മാരില്‍ മുടി കൊഴിച്ചില്‍; കാരണം

മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പലവിധത്തിലുള്ള പരാതികളും ആളുകള്‍ ഉന്നയിക്കാറുണ്ട്. മുടി കൊഴിച്ചില്‍ തന്നെയാണ് ഇതില്‍ ഏറ്റവും മുന്‍പന്തിയിലുള്ളത്. പുരുഷന്മാരിലും സ്ത്രീകളിലുമെല്ലാം ഒരുപോലെ ബാധകമായിട്ടുള്ളൊരു പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. ...

വീട്ടിൽ തന്നെ ചെയ്യാം ഒരു കിടിലൻ സ്പാ 

കണ്ടീഷ്ണര്‍ ഉപയോഗിക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകുമോ?

മുടിയുടെ ആരോഗ്യത്തെ ചൊല്ലി പരാതികള്‍ പറയുന്നവര്‍ ഏറെയാണ്. മുടി കൊഴിച്ചില്‍ , മുടിയുടെ കട്ടി കുറയുന്നത്, മുടി ഡ്രൈ ആകുന്നത്, മുടിയുടെ അറ്റം പിളരുന്നത്... ഇങ്ങനെ മുടിയെ ...

പിസിഒഡി അഥവാ പോളിസിസ്റ്റിക് ഓവേറിയന്‍ ഡിസീസ്; പ്രതിരോധിക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പിസിഒഡി ഉള്ള സ്ത്രീകളുടെ ശ്രദ്ധയ്‌ക്ക്

ഇന്നത്തെ കാലത്ത് പല സ്ത്രീകളെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് പിസിഒഡി(പോളിസിസ്റ്റിക്ക് ഒവേറിയൻ സിൻഡ്രോം. ഹോർമോൺ തകരാറാണ് ഇതിന് കാരണമാകുന്നത്. ഇത്തരക്കാരിൽ പുരുഷ ഹോർമോണായ ആൻഡ്രോജൻ വർദ്ധിക്കുന്നു. തടി ...

മുടി കൊഴിച്ചിൽ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ ചെലവേറിയ ചികിത്സയ്‌ക്ക് പകരം ഈ 3 വീട്ടുവൈദ്യങ്ങൾ സ്വീകരിക്കുക, മുടി പൊട്ടുന്നത് 100% തടയും

മുടി കൊഴിച്ചിൽ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ ചെലവേറിയ ചികിത്സയ്‌ക്ക് പകരം ഈ 3 വീട്ടുവൈദ്യങ്ങൾ സ്വീകരിക്കുക, മുടി പൊട്ടുന്നത് 100% തടയും

മുടിയില്ലാതെ സൗന്ദര്യം അപൂർണ്ണമാണ്. നിങ്ങളുടെ വ്യക്തിത്വത്തിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു.  മുടികൊഴിച്ചിൽ കാരണം പലപ്പോഴും ആളുകൾ ചെലവേറിയ ചികിത്സയ്ക്ക് പോകാറുണ്ട്. എന്നാൽ ചില വീട്ടുവൈദ്യങ്ങളിലൂടെ ...

മുടി കൊഴിച്ചില്‍ മാറുന്നില്ല? കാരണം ഇതാണ്

മുടികൊഴിച്ചിൽ കുറയ്‌ക്കാൻ ഇതാ ഒരു ഹെൽത്തി ഡ്രിങ്ക്; റെസിപ്പി

മുടികൊഴിച്ചിൽ (hair fall) ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. ജനിതകവും ഹോർമോൺ വ്യതിയാനങ്ങളും കൂടാതെ സമ്മർദ്ദകരമായ ജീവിതശൈലിയും മുടിയുടെ ആരോഗ്യത്തെ ബാധിക്കാം. മുടിക്ക് പതിവായി എണ്ണ പുരട്ടുന്നതും ...

നിങ്ങളുടെ പ്രശ്നം ഉള്ള് കുറഞ്ഞ തലമുടിയാണോ? പരീക്ഷിക്കാം ഈ അഞ്ച് കാര്യങ്ങള്‍…

മുടികൊഴിച്ചിലും താരനും അലട്ടുന്നുണ്ടോ? ഇവ ഉപയോ​ഗിച്ചാൽ മതി

മുടികൊഴിച്ചിലും    താരനും  നിങ്ങളെ അലട്ടുന്നുണ്ട്. പലരും മുടി കൊഴിച്ചിലിന് വിപണികളിൽ നിന്ന് ലഭിക്കുന്ന പല തരത്തിലുള്ള ഓയിലുകളും ക്രീമുകളും വാങ്ങി ഉപയോഗിക്കുന്നവരായിരിക്കും. താരനും മുടികൊഴിച്ചിലും അകറ്റാൻ ...

ഉറങ്ങാം, മുടി കൊഴിച്ചിൽ അകറ്റി നിർത്താം; അറി‌യാം

മുടി അമിതമായി കൊഴിയുന്നതിന് കാരണം ഇങ്ങനെ!

പ്രായഭേദമന്യ മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. പലകാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിലുണ്ടാകുന്നത്. എന്നാൽ ഇതിന്റെ പേരിൽ ജനങ്ങളെ കൊള്ളയടിക്കുന്നതും കൂടുതലാണ്. എന്നാൽ മുടി കൊഴിച്ചിലിന്റെ കാരണം മിക്കവർക്കും അറിയുകയില്ല ...

മുടി കൊഴിച്ചിലിന് ഇടയ്‌ക്കിടെയുള്ള എണ്ണ മാറ്റവും കാരണമാകുമോ? വിദഗ്‌ദ്ധർ ഇതിന് ശരിയായ ഉത്തരം നൽകുന്നു

മുടി കൊഴിച്ചിലിന് ഇടയ്‌ക്കിടെയുള്ള എണ്ണ മാറ്റവും കാരണമാകുമോ? വിദഗ്‌ദ്ധർ ഇതിന് ശരിയായ ഉത്തരം നൽകുന്നു

മുടികൊഴിച്ചിൽ ഇക്കാലത്തെ ഏറ്റവും വലിയ സൗന്ദര്യ പ്രശ്നമാണ്. പോഷകാഹാരക്കുറവാണ് മുടി കൊഴിച്ചിലിന് കാരണം, പക്ഷേ കോവിഡ് -19 ന് ശേഷം അത് കൂടുതൽ വർദ്ധിച്ചു. മുടി കൊഴിച്ചിലിന്റെ ...

എന്തൊക്കെ ചെയ്തിട്ടും മുടികൊഴിച്ചില്‍ മാറുന്നില്ലേ: ഈ തെറ്റുകള്‍ ഒരിക്കലും ചെയ്യരുത്‌

എന്തൊക്കെ ചെയ്തിട്ടും മുടികൊഴിച്ചില്‍ മാറുന്നില്ലേ: ഈ തെറ്റുകള്‍ ഒരിക്കലും ചെയ്യരുത്‌

നീളമുള്ളതും കട്ടിയുള്ളതുമായ മുടിയാണ് എല്ലാവരും ആഗ്രഹിക്കുന്നത്, എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ, മോശം ജീവിതശൈലി, ഭക്ഷണം എന്നിവയല്ലാതെ പല കാരണങ്ങളാൽ മുടി കൊഴിച്ചിൽ പ്രശ്നമുണ്ട്. മുടി കൊഴിച്ചിൽ ഒരു ...

ഉറങ്ങാം, മുടി കൊഴിച്ചിൽ അകറ്റി നിർത്താം; അറി‌യാം

കോവിഡ് ഭേദമായിട്ടും മുടി കൊഴിച്ചിൽ അലട്ടുന്നുണ്ടോ?

കൊവിഡ് ഭേദമായവരിൽ 70 ശതമാനം മുതൽ 80 ശതമാനം പേരിലും മുടികൊഴിച്ചിൽ കണ്ട് വരുന്നതായി റിപ്പോർട്ട്. ഈ പ്രശ്നം പരിഹരിക്കാൻ രണ്ട് അല്ലെങ്കിൽ നാല് മാസം വരെ ...

മുടി കൊഴിച്ചില്‍ മാറുന്നില്ല? കാരണം ഇതാണ്

മുടി കൊഴിച്ചില്‍ തടയാന്‍ കരിക്കിന്‍ വെള്ളം ഉപയോഗിച്ചോളൂ

കരിക്കിന്‍ വെള്ളം ദാഹം തീര്‍ക്കുന്നതിനേക്കാളുപരി ധാരാളം ആരോഗ്യഗുണങ്ങല്‍ നല്‍കുന്നുണ്ട്. സോഡിയം, പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം തുടങ്ങിയ നിരവധി ധാതുക്കള്‍ കരിക്കിന്‍ വെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്. കരിക്കിന്‍ വെള്ളത്തില്‍ ലോറിക് ...

മുടി കൊഴിച്ചില്‍ മാറുന്നില്ല? കാരണം ഇതാണ്

മുടികൊഴിച്ചിൽ തടയാനുള്ള വഴികൾ; ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കൂ

എല്ലാ പ്രായക്കാരേയും ഒരുപോലെ അലട്ടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം 100 മുടിവരെ ദിവസവും പൊഴിയാം. അത് സാധാരണമാണ്. എന്നാൽ സാധാരണയിൽ കൂടുതൽ ...

മുടി കൊഴിച്ചില്‍ മാറുന്നില്ല? കാരണം ഇതാണ്

മുടികൊഴിച്ചിൽ തടയാനുള്ള വഴികൾ; ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കൂ

എല്ലാ പ്രായക്കാരേയും ഒരുപോലെ അലട്ടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം 100 മുടിവരെ ദിവസവും പൊഴിയാം. അത് സാധാരണമാണ്. എന്നാൽ സാധാരണയിൽ കൂടുതൽ ...

മുടികൊഴിച്ചിൽ രൂക്ഷമാണോ?  തേങ്ങാപ്പാൽ  ഇങ്ങനെ  ഉപയോ​ഗിച്ചാൽ  മുടികൊഴിച്ചിൽ പമ്പകടക്കും

മുടികൊഴിച്ചിൽ രൂക്ഷമാണോ? തേങ്ങാപ്പാൽ ഇങ്ങനെ ഉപയോ​ഗിച്ചാൽ മുടികൊഴിച്ചിൽ പമ്പകടക്കും

മുടികൊഴിച്ചില്‍ സ്ത്രീ പുരുഷഭേദമന്യേ എല്ലാവരേയും അലട്ടുന്ന പ്രശ്നമാണ്. മുടികൊഴിച്ചിൽ, താരൻ, മുടി പെട്ടെന്ന് പൊട്ടി പോവുക പോലുള്ള പ്രശ്നങ്ങൾ പലരും നേരിടുന്നതാണ്. ഭക്ഷണത്തിന്റെ അഭാവം, മരുന്നുകളുടെ ഉപയോ​ഗം, ...

എണ്ണമയമുള്ള തലമുടിയും താരനും; പരിഹാരം കാണാം!

എണ്ണമയമുള്ള തലമുടിയും താരനും; പരിഹാരം കാണാം!

തലമുടിയുടെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരാണ് മിക്കയാളുകളും. എന്നാല്‍ മുടി കൊഴിച്ചിലും താരനും പലരെയും അലട്ടുന്നുണ്ടാകാം. എണ്ണമയമുള്ള തലയോട്ടി ഉള്ളവരുടെ ശിരോചർമ്മത്തിൽ പെട്ടെന്ന് അഴുക്ക് അടിഞ്ഞുകൂടാനും, താരൻ ...

തലമുടി കൊഴിച്ചില്‍ അകറ്റാനും മുടി തഴച്ച് വളരാനും കിടിലന്‍ ഹെയർ മാസ്ക്

തലമുടി കൊഴിച്ചില്‍ അകറ്റാനും മുടി തഴച്ച് വളരാനും കിടിലന്‍ ഹെയർ മാസ്ക്

മാറുന്ന കാലാവസ്ഥയും പാരിസ്ഥിതിക ഘടകങ്ങളും മുടി കൊഴിച്ചിലിന് ഒരുപോലെ ഉത്തരവാദികളാണ്. വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഹെയർ മാസ്കുകൾ ഇത്തരം പ്രശ്നങ്ങളില്‍ നിന്ന് നിങ്ങളെ ഒരുപരിധി വരെ രക്ഷിക്കാം. ...

മുടി കൊഴിച്ചില്‍ മാറുന്നില്ല? കാരണം ഇതാണ്

മുടി കൊഴിച്ചില്‍ മാറുന്നില്ല? കാരണം ഇതാണ്

മുടി കൊഴിച്ചില്‍ എല്ലാവരേയു തളര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി മാറി മാറി പരീക്ഷിക്കുന്ന എണ്ണകളും മരുന്നുകളും എല്ലാം പലപ്പോഴും ഈ പ്രശ്‌നത്തെ വര്‍ദ്ധിപ്പിക്കുകയാണ് ...

മഴക്കാലമാണ് ,ചർമ്മത്തിനും മുടിക്കും നൽകാം പ്രത്യക ശ്രദ്ധ

മുടി കൊഴിയുന്നുണ്ടോ? എങ്കിൽ ഈക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ തലയോട്ടി കാണാതെ പ്രതിവിധി ചെയ്യാം

ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ . ഇതിന് ഇന്നത്തെ ജീവിത സാഹചര്യയുമായി അഭേദ്യമായ ബന്ധമുണ്ട്. ജോലി തിരക്കും സോഷ്യൽ മീഡിയയുടെ അമിത ഉപയോഗമാണ് ഇതിന് കാരണം. ...

മുടികൊഴിച്ചിൽ എന്നെന്നേക്കുമായി മറക്കാൻ ഇതാ സിമ്പിൾ മാർഗ്ഗങ്ങൾ

അമിതമായി തലമുടി കൊഴിയുന്നുണ്ടോ? എങ്കിൽ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക!

അമിതമായ മുടി കൊഴിച്ചില്‍ നിങ്ങൾക്ക് ഉണ്ടെങ്കിൽ അതിന്റെ കാരണങ്ങൾ ഇതൊക്കെയാണ് പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് മുടികൊഴിച്ചിലിനും കാരണമാകും. കലോറികള്‍ കുറച്ചുകൊണ്ടുള്ള ഡയറ്റ് സ്വീകരിക്കുന്നത് മുടി കൊഴിച്ചിലിന് കാരണമാകും. വിറ്റാമിനുകളുടെ ...

മുടികൊഴിച്ചിൽ എന്നെന്നേക്കുമായി മറക്കാൻ ഇതാ സിമ്പിൾ മാർഗ്ഗങ്ങൾ

മുടികൊഴിച്ചിൽ അകറ്റണോ? ഈ ശീലങ്ങൾ മാറ്റൂ…

സ്ത്രീകളും പുരുഷന്മാരും പ്രധാനമായി നേരിടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ.  മുടികൊഴിച്ചിൽ അകറ്റാനായി പല എണ്ണകളും ഷാമ്പൂകളും നാം ഉപയോഗിക്കാറുമുണ്ട്. എന്നാൽ മുടികൊഴിച്ചിലിന് കാരണമാകുന്നത് മോശം ജീവിതശൈലിയും പോഷകക്കുറവുള്ള ഭക്ഷണവുമാണ്. ...

പപ്പായ കഷണ്ടിക്കും മുടികൊഴിച്ചിലിനും രക്ഷയോ?

പപ്പായ കഷണ്ടിക്കും മുടികൊഴിച്ചിലിനും രക്ഷയോ?

പപ്പായ ആരോഗ്യ ഗുണങ്ങളിൽ മറ്റെന്തിനേക്കാളും ഒരുപടി മുന്നിൽ തന്നെയാണ്. ഒപ്പം സൗന്ദര്യ സംരക്ഷണത്തിലും പപ്പായ നിർണ്ണായകമായ പങ്ക് വഹിക്കുന്നുണ്ട്. സാധരണയായി പുരുഷന്മാരിൽ കാണപ്പെടുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് ...

Page 2 of 2 1 2

Latest News