HAJJ

കരിപ്പൂരിൽ ഹജ്ജ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍

കരിപ്പൂരിൽ ഹജ്ജ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍

ഈ വര്‍ഷത്തെ ഹജ്ജ് സർവീസുകൾക്ക് കരിപ്പൂരിനേക്കാള്‍ ചെറിയ എട്ട് വിമാനത്താവളങ്ങളെയടക്കം ഉള്‍പ്പെടുത്തിയാണ് വിമാന കമ്പനികളില്‍നിന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം ടെന്‍ഡര്‍ ക്ഷണിച്ചത്. കരിപ്പൂരിനേക്കാള്‍ ചെറിയ എട്ട് വിമാനത്താവളങ്ങളില്‍നിന്ന് ...

ഹജ്ജിന്​ 5000 ഇന്ത്യക്കാർക്കുകൂടി സൗകര്യമൊരുക്കി സൗദി

ഹജ്ജിന്​ 5000 ഇന്ത്യക്കാർക്കുകൂടി സൗകര്യമൊരുക്കി സൗദി

സൗ​ദി അ​റേ​ബ്യ​ൻ ഭ​ര​ണ​കൂ​ടം ഇ​ന്ത്യ​ക്കു​ള്ള ഹ​ജ്ജ്​ വി​ഹി​തം 5000 കൂ​ടി വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഇ​തോ​ടെ,  ഇ​ന്ത്യ​ക്കു​ള്ള മൊ​ത്തം ഹ​ജ്ജ്​ ​േക്വാ​ട്ട 1,75,025 ആ​യി. ക​ഴി​ഞ്ഞ​വ​ർ​ഷം സൗ​ദി സ​ർ​ക്കാ​ർ ...

ദേശീയ ഹജ്ജ് നയം തുടരാം

ദേശീയ ഹജ്ജ് നയം തുടരാം

കേന്ദ്ര സർക്കാരിന്‍റെ പുതിയ ഹജ്ജ് നയത്തിനെതിരെ കേരള ഹജ്ജ് കമ്മിറ്റി നൽകിയ ഹർജി പരിഗണിക്കവേ ദേശീയ ഹജ്ജ് നയം തുടരാമെന്ന് സുപ്രീം കോടതി. തുടർച്ചയായി നാലുതവണ അപേക്ഷിച്ചിട്ട് ...

സ്ത്രീകൾക്ക് ഹജ്ജിന് പോവാൻ ഇനി തുണയുടെ ആവശ്യമില്ല

സ്ത്രീകൾക്ക് ഹജ്ജിന് പോവാൻ ഇനി തുണയുടെ ആവശ്യമില്ല

സ്ത്രീകൾക്ക് ആരുടേയും തുണയില്ലാതെ (മെഹ്‌റം) ഹജ്ജിന് പോകാം. സൗ​ദി അ​റേ​ബ്യ ന​ൽ​കി​യ ഇ​ള​വി​ലൂ​ടെയാണ് തു​ണ​യി​ല്ലാ​തെ ഹ​ജ്ജി​ന്​ പോ​കാ​ൻ സ്​​ത്രീ​ക​ൾ​ക്ക്​ അ​നു​മ​തി ല​ഭി​ച്ച​ത്. അടുത്ത ബ​ന്ധു​വാ​യ പുരുഷന്റെ തു​ണ ...

Page 2 of 2 1 2

Latest News