hareesh perady

‘പാവപ്പെട്ട കലാകാരനെ കൊണ്ട് മാപ്പ് പറയിപ്പിച്ചിട്ട് ഫാൻസുകാർ എന്തു നേടി? ലാലേട്ടന്റെ മൗനം എന്നെ ഭയപ്പെടുത്തുന്നു’: ഹരീഷ് പേരടി

‘പാവപ്പെട്ട കലാകാരനെ കൊണ്ട് മാപ്പ് പറയിപ്പിച്ചിട്ട് ഫാൻസുകാർ എന്തു നേടി? ലാലേട്ടന്റെ മൗനം എന്നെ ഭയപ്പെടുത്തുന്നു’: ഹരീഷ് പേരടി

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിനെ ഒരു ടെലിവിഷൻ ചാനലിൽ അവതരിപ്പിച്ച സ്കിറ്റിൽ‍ മോശമാക്കി അവതരിപ്പിച്ചു എന്നാരോപിച്ച് മിമിക്രി കലാകാരനായ ജോബി പാലായ്ക്കു നേരെ നടന്ന ആക്രമങ്ങളെ അപലപിച്ച് ...

മലയാള സിനിമയിലെ കറുപ്പിന്റെ രാഷ്‌ട്രീയം; ‘അയ്യപ്പന്‍ നായരുടെ ഭാര്യ കണ്ണമ്മ കറുത്തവളാകാന്‍ പോലും ഒരു കാരണമുണ്ട്’ :ഹരീഷ് പേരടി

മലയാള സിനിമയിലെ കറുപ്പിന്റെ രാഷ്‌ട്രീയം; ‘അയ്യപ്പന്‍ നായരുടെ ഭാര്യ കണ്ണമ്മ കറുത്തവളാകാന്‍ പോലും ഒരു കാരണമുണ്ട്’ :ഹരീഷ് പേരടി

കറുത്ത സൗന്ദര്യങ്ങള്‍ മലയാളസിനിമക്ക് എവിടെയോ നഷ്ട്ടപ്പെട്ടുവെന്ന്​ നടന്‍ ഹരീഷ്​ പേരടി. ഇപ്പോള്‍ കറുത്ത നായക​​െന്‍റ കഥകള്‍ പറയാനും നായികക്ക് വെളുപ്പ് നിര്‍ബന്ധമാണെന്നും ഹരീഷ്​ പേരടി ഫേസ്​ബുക്കില്‍ പോസ്റ്റ്​ ...

‘സുശാന്തിനെ അറിയുമായിരുന്നെങ്കില്‍ ഇവരെപ്പറ്റി പറഞ്ഞു കൊടുക്കാമായിരുന്നു’ ഹരീഷ് പേരടി

‘സുശാന്തിനെ അറിയുമായിരുന്നെങ്കില്‍ ഇവരെപ്പറ്റി പറഞ്ഞു കൊടുക്കാമായിരുന്നു’ ഹരീഷ് പേരടി

അന്തരിച്ച നടന്‍ സുശാന്ത് സിങ്ങിനെ അനുശോചിച്ചുകൊണ്ടുള്ള സിനിമാതാരങ്ങളുടെ കുറിപ്പുകള്‍ അവസാനിക്കുന്നില്ല. സുശാന്ത് കടുത്ത മാനസിക സമ്മര്‍ദ്ദത്തിനിരയായിരുന്നുവെന്നും 2019ല്‍ നിരവധി സിനിമകള്‍ മുടങ്ങിപ്പോയതില്‍ അതീവ ദു:ഖിതനായിരുന്നുവെന്നുമുള്ള വാര്‍ത്തകളും പുറത്തു ...

Latest News