HIGH COURT

അമ്മയെയും സർക്കാരിനെയും എതിർകക്ഷികളാക്കി ഡബ്ള്യു സി സി ഹൈക്കോടതിയെ സമീപിച്ചു

അമ്മയെയും സർക്കാരിനെയും എതിർകക്ഷികളാക്കി ഡബ്ള്യു സി സി ഹൈക്കോടതിയെ സമീപിച്ചു

സിനിമ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഡബ്ലുസിസി ഹൈക്കോടതിയെ സമീപിച്ചു. സംസ്ഥാന സര്‍ക്കാരിനെയും അമ്മയെയും എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി. നടിമാരായ റിമ കല്ലിങ്കലും പത്മപ്രിയയുമാണ് ...

മുസ്ലിം സ്ത്രീകളെ പള്ളിയിൽ പ്രവേശിപ്പിക്കണമെന്ന ഹർജ്ജി ഹൈക്കോടതി തളളി

മുസ്ലിം സ്ത്രീകളെ പള്ളിയിൽ പ്രവേശിപ്പിക്കണമെന്ന ഹർജ്ജി ഹൈക്കോടതി തളളി

മുസ്ലിം സ്ത്രീകളെ പള്ളിയിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് അഖില ഭാരത ഹിന്ദു മഹാസഭാ കേരള ഘടകം പ്രസിഡന്റ് സ്വാമി ദത്താത്രേയ സായ് സ്വരൂപ് സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളി. ...

ന​ട​ന്‍ ജ​യ​സൂ​ര്യ​യു​ടെ പാ​സ്പോ​ര്‍​ട്ട് പിടിച്ചെടു​ക്ക​രു​തെ​ന്നു ഹൈ​ക്കോ​ട​തി

ന​ട​ന്‍ ജ​യ​സൂ​ര്യ​യു​ടെ പാ​സ്പോ​ര്‍​ട്ട് പിടിച്ചെടു​ക്ക​രു​തെ​ന്നു ഹൈ​ക്കോ​ട​തി

കൊ​ച്ചി: വി​ജി​ല​ന്‍​സ് കേ​സി​ന്‍റെ പേ​രി​ല്‍ ന​ട​ന്‍ ജ​യ​സൂ​ര്യ​യു​ടെ പാ​സ്പോ​ര്‍​ട്ട് പിടിച്ചെടു​ക്ക​രു​തെ​ന്നു ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ചെ​ല​വ​ന്നൂ​ര്‍ കാ​യ​ല്‍ കൈ​യേ​റി ബോ​ട്ടു ജെ​ട്ടി​യും ചു​റ്റു​മ​തി​ലും നി​ര്‍​മി​ച്ചെ​ന്ന കേ​സി​ല്‍ ജ​യ​സൂ​ര്യ​ക്കെ​തി​രേ വിജിലന്‍സ് ...

ജലന്ധർ പീഡനം:ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കല്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

ജലന്ധർ പീഡനം:ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കല്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

ജലന്ധർ പീഡന കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഉച്ചയ്ക്ക് ശേഷം ബിഷപ്പിന്റെ ജാമ്യാപേക്ഷ പരിഗണിച്ചേക്കും. കന്യാസ്‌ത്രീയെ പീഡിപ്പിച്ചതിന് ബിഷപ്പ് ഫ്രാങ്കോയെ ഇന്ന് ...

ബസുകളിൽ നിന്ന് യാത്ര ചെയ്യുന്നത് ഹൈക്കോടതി വിലക്കി

ബസുകളിൽ നിന്ന് യാത്ര ചെയ്യുന്നത് ഹൈക്കോടതി വിലക്കി

കൊച്ചി: കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് , സൂപ്പര്‍ എക്സ്പ്രസ്സ് ബസുകളില്‍ നിന്ന് യാത്ര ചെയ്യുന്നത് ഹൈക്കോടതി വിലക്കി. ഇനി ബസിലെ സീറ്റുകള്‍ക്കനുസരിച്ചേ ആളെ കയറ്റാവൂവെന്നും കോടതി ഉത്തരവിട്ടു. ...

ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി പ്രഖ്യാപിച്ചു

ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി പ്രഖ്യാപിച്ചു

തിരുവനന്തപുരം : ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. നിലവില്‍ കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസാണ് ആന്റണി ഡൊമനിക്ക്. നിയമന ഉത്തരവില്‍ ...

സിസ്റ്റര്‍ അഭയകേസിൽ സി ബി ഐയ്‌ക്ക് രൂക്ഷവിമർശനം

സിസ്റ്റര്‍ അഭയകേസിൽ സി ബി ഐയ്‌ക്ക് രൂക്ഷവിമർശനം

തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയ കേസില്‍ സി.ബി.ഐക്ക് വീണ്ടും കോടതിയുടെ രൂക്ഷ വിമര്‍ശനം. കൊലപാതകം അന്വേഷിച്ചതിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് കേസ് പരിഗണിക്കവെ തിരുവനന്തപുരം സി.ബി.ഐ കോടതി ...

സോളാർ കേസ്; ഉമ്മൻ ചാണ്ടിയുടെ ഹർജി ഹൈക്കോടതിയിൽ

സോളാർ കേസ്; ഉമ്മൻ ചാണ്ടിയുടെ ഹർജി ഹൈക്കോടതിയിൽ

സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജുഡീഷ്യൽ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളിൽ എൽ ഡി എഫ് സർക്കാർ ഇടപെട്ട് മാറ്റം വരുത്തിയെന്നാണ് ...

വാഹനനികുതി തട്ടിപ്പ് അമലാപോൾ 15 ന് ഹാജരാകണം ഹൈകോടതി

വാഹനനികുതി തട്ടിപ്പ് അമലാപോൾ 15 ന് ഹാജരാകണം ഹൈകോടതി

പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്‌ത കേസിൽ 15 ന് അന്വേഷണ സംഘത്തിന്റെ മുന്നിൽ ഹാജരാകാൻ ഹൈകോടതി നിർദേശിച്ചു. അമലാപോൾ അറസ്റ്  തടയണം എന്ന് ആവശ്യപ്പെട്ട് നൽകിയ മുൻകൂർ ...

Page 14 of 14 1 13 14

Latest News