തിരുവനന്തപുരം : ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. നിലവില്‍ കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസാണ് ആന്റണി ഡൊമനിക്ക്. നിയമന ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവെച്ചു.
കര്‍ണാടക, മണിപ്പൂര്‍, ത്രിപുര, മേഘാലയ തുടങ്ങിയ ഹൈക്കോടതികളിലും പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചിട്ടുണ്ട്. നിലവിൽ നവനീത് സിങ് പ്രസാദ് ആണ് ചീഫ് ജസ്റ്റിസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക