ILLEGAL ADVERTISEMENT

പതഞ്ജലി ഉൽപ്പന്നങ്ങളുടെ പേരിൽ നിയമവിരുദ്ധ പരസ്യങ്ങൾ നൽകി; ബാബാ രാംദേവിന് കോഴിക്കോട് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം

പതഞ്ജലി ഉൽപ്പന്നങ്ങളുടെ പേരിൽ നിയമ വിരുദ്ധ പരസ്യങ്ങൾ നൽകിയ കേസിൽ കോഴിക്കോട് കോടതിയിൽ ഹാജരാകാൻ ബാബ രാംദേവിന് നിർദ്ദേശം. ബാബ രാംദേവ്, സഹായി ആചാര്യ ബാലകൃഷ്ണ എന്നിവരോടാണ് ...

Latest News