INCREASE

റിസ്ക് രാജ്യങ്ങളിൽ നിന്നെത്തി കോവിഡ് പോസിറ്റീവായ 4 പേരുടെയും സമ്പർക്കത്തിലായവരുടെയും ജനിത കശ്രേണീകരണ ഫലം കാത്ത് കേരളം, രാജ്യത്തെ ആകെ കേസുകൾ 23 ആയി; ഇന്ത്യയിൽ ഒമിക്രോൺ വകഭേദം വഴിയുള്ള കോവിഡ് വ്യാപനം ഫെബ്രുവരിയിൽ പാരമ്യത്തിലെത്തുമെന്ന് മുന്നറിയിപ്പ്

രാജ്യത്ത് ഒമിക്രോണ് ബാധിതരുടെ കണക്ക് 400 ന് അടുത്തെത്തി; രോഗ വ്യാപനത്തിന് പിന്നാലെ സംസ്ഥാനങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചു

ദില്ലി: രാജ്യത്ത് ഒമിക്രോണ് ബാധിതരുടെ കണക്ക് 400 ന് അടുത്തെത്തി. രോഗ വ്യാപനത്തിന് പിന്നാലെ സംസ്ഥാനങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചു. മഹാരാഷ്ട്രയിൽ മാത്രം ഒമിക്രോൺ ബാധിതരുടെ എണ്ണം ...

പുതിയ കൊവിഡ് വകഭേദത്തിന് ‘ഒമിക്രോൺ’ എന്ന് പേര് നൽകി ലോകാരോഗ്യ സംഘടന

കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു; ലോക്ഡൗണ്‍ നടപടികളുമായി ചൈന

കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ നടപടികളുമായി ചൈനീസ് നഗരങ്ങള്‍. ഒരു കോടിയിലധികം ആളുകളാണ് നിലവില്‍ ലോക്ഡൗണ്‍ നിയന്ത്രണത്തിന് കീഴില്‍ വരുന്നത്. അവശ്യകാര്യങ്ങള്‍ക്ക് മാത്രം നിയന്ത്രിതമായ ...

പുതിയ കൊവിഡ് വകഭേദത്തിന് ‘ഒമിക്രോൺ’ എന്ന് പേര് നൽകി ലോകാരോഗ്യ സംഘടന

യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത്  452 പേര്‍ക്ക്

അബുദാബി: യുഎഇയില്‍ ഒരു ഇടവേളയ്‍ക്ക് ശേഷം വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. ഇന്ന് 452 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ...

കോവിഡ് സ്ഥിരീകരിച്ചിട്ടും ക്വാറന്റൈന്‍ ലംഘിച്ച് വിവാഹത്തില്‍ പങ്കെടുത്തു; സദ്യ വിളമ്പി; കൂട്ടത്തോടെ വൈറസ് വ്യാപനം; ഗ്രാമം അടച്ചു

വിവാഹപ്രായം21 ആയി ഉയർത്താനുള്ള ബിൽ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചേക്കില്ല

ദില്ലി: സ്ത്രീകളുടെ വിവാഹപ്രായം 21 ആയി ഉയർത്താനുള്ള ബിൽ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചേക്കില്ല. ബില്ല് ഇന്ന് രാജ്യസഭയിൽ കൊണ്ടുവരും എന്നായിരുന്നു സൂചനയെങ്കിലും ഇതുവരെ ഇക്കാര്യം അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ല. ...

റിസ്ക് രാജ്യങ്ങളിൽ നിന്നെത്തി കോവിഡ് പോസിറ്റീവായ 4 പേരുടെയും സമ്പർക്കത്തിലായവരുടെയും ജനിത കശ്രേണീകരണ ഫലം കാത്ത് കേരളം, രാജ്യത്തെ ആകെ കേസുകൾ 23 ആയി; ഇന്ത്യയിൽ ഒമിക്രോൺ വകഭേദം വഴിയുള്ള കോവിഡ് വ്യാപനം ഫെബ്രുവരിയിൽ പാരമ്യത്തിലെത്തുമെന്ന് മുന്നറിയിപ്പ്

ഒമിക്രോണ്‍ നിസാരമെന്ന് കരുതി തള്ളിക്കളയാൻ ആവില്ല, ഡെൽറ്റയേക്കാൾ വ്യാപനശേഷിയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം

ദില്ലി: ഒമിക്രോണ്‍ അതിവേഗം വ്യാപിക്കുകയാണെന്നും രാജ്യത്ത് ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം. ഒമിക്രോണ്‍ നിസാരമെന്ന് കരുതി തള്ളിക്കളയാൻ ആവില്ല. ഒമിക്രോണിന് ഡെൽറ്റയേക്കാൾ വ്യാപനശേഷിയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വാർത്താ ...

ഇന്ത്യയിൽ കണ്ടെത്തിയ കൊറോണയുടെ പുതിയ വകഭേദമായ ഡെൽറ്റ പ്ലസ്-എവൈ.4.2 ബ്രിട്ടനിൽ നാശം വിതച്ചു; മഹാരാഷ്‌ട്രയിലെ ഒരു ശതമാനം സാമ്പിളുകളിൽ പുതിയ ഡെൽറ്റ AY.4 വേരിയന്റ് കണ്ടെത്തി

കോവിഡ് ചികിത്സയിൽ ഉള്ളവരുടെ എണ്ണം കുറയുന്നു ; പക്ഷെ സംസ്ഥാനത്ത് കുറവില്ലാതെ കോവിഡ് മരണം,ഇന്നലെ മാത്രം 125 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ചികിത്സയിൽ ഉള്ളവരുടെ എണ്ണം കുറയുമ്പോഴും കുറവില്ലാതെ കോവിഡ് മരണം തുടരുകയാണ് . ഇന്നലെ മാത്രം 125 കോവിഡ് മരണമാണ് ഉണ്ടായിരിക്കുന്നത്. പഴയ മരണം കൂടി ...

ഒമിക്രോണിനെ നേരിടാൻ നിയന്ത്രണങ്ങൾ കടുപ്പിച്ച് കൂടുതൽ രാജ്യങ്ങൾ ;ആഫ്രിക്കൻ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര വിലക്കി

രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം വർധിക്കുന്നു, ഇതുവരെ സ്ഥിരീകരിച്ചത് 23 കേസുകൾ , മഹാരാഷ്‌ട്ര, ഡൽഹി, തെലങ്കാന അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള സാമ്പിളുകളുടെ ജനിതക ശ്രേണികരണ പരിശോധന ഫലം ഇന്ന് വരും

രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം വർധിക്കുന്നു. ഇതുവരെ 23 കേസുകളാണ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, ഡൽഹി, തെലങ്കാന അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള സാമ്പിളുകളുടെ ജനിതക ശ്രേണികരണ പരിശോധന ഫലം ...

സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടുന്നു; ചാർജ് വർധിപ്പിക്കുന്നതിന് ഇടത് മുന്നണി യോഗത്തിൽ ധാരണയായി

ബസ് ചാർജ് വർധനവ്; വിദ്യാർഥി സംഘടനകളുമായി ഗതാ​ഗത,വിദ്യാഭ്യാസ മന്ത്രിമാർ ഇന്ന് ചർച്ച നടത്തും

തിരുവനന്തപുരം: ബസ് ചാർജ് വർധനയുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനകളുമായി ഗതാ​ഗത,വിദ്യാഭ്യാസ മന്ത്രിമാർ ഇന്ന് ചർച്ച നടത്തും. ബസ് ചാർജ് കൂട്ടാൻ തീരുമാനിച്ചെങ്കിലും എത്ര രൂപ കൂട്ടണം , ...

സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടുന്നു; ചാർജ് വർധിപ്പിക്കുന്നതിന് ഇടത് മുന്നണി യോഗത്തിൽ ധാരണയായി

സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടുന്നു; ചാർജ് വർധിപ്പിക്കുന്നതിന് ഇടത് മുന്നണി യോഗത്തിൽ ധാരണയായി

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് ഉടൻ വർദ്ധിപ്പിച്ചേക്കും. ചാർജ് വർധിപ്പിക്കുന്നതിന് ഇടത് മുന്നണി യോഗത്തിൽ ധാരണയായി. നിരക്ക് കൂട്ടുന്നതിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും എൽഡിഎഫ് യോഗം ...

പവര്‍സ്റ്റാറിന്റെ വിയോഗം; ഒരാള്‍ ജീവനൊടുക്കി, കൈപ്പടം അടിച്ചുതകര്‍ത്ത് ആരാധകൻ

നടൻ പുനീത് രാജ്കുമാറിനെ ചികിത്സിച്ച ഡോക്ടർക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തി

നടൻ പുനീത് രാജ്കുമാറിനെ ചികിത്സിച്ച ഡോക്ടർക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. വിക്രം ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധൻ ഡോ രമണ റാവുവിനെതിരെ നിരവധി ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നു. ഡോക്ടറുടെ ...

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വർധിപ്പിച്ചു

തിരുവനന്തപുരം:രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 110 ...

ഫ്രാൻസിലെ 900,000-ത്തിലധികം ആളുകൾ കോവിഡ് വാക്‌സിനായി തിരക്കുകൂട്ടുന്നു

ഓണാവധിയില്‍ കൊവിഡ് പരിശോധനകളും വാക്സിനേഷനും കുറഞ്ഞു; പരിശോധനകൾ കുത്തനെ കൂട്ടിയും തിരിച്ചടി മറികടക്കണമെന്നാണ് വിദഗ്ധ നിർദേശം

തിരുവനന്തപുരം: ഓണാവധി ദിനങ്ങളിൽ തിരിച്ചടിയേറ്റ് സംസ്ഥാനത്തെ കൊവിഡ് പരിശോധനയും വാക്സിനേഷനും. പരിശോധന ഒരു ലക്ഷത്തിലും താഴ്ന്നതോടെ ടിപിആർ കുതിച്ചുയർന്നു. 30,000ൽ താഴെ പേർക്ക് മാത്രമാണ് ഇന്നലെ വാക്സിൻ ...

ഡെല്‍റ്റയ്‌ക്ക് പിന്നാലെ ഡെല്‍റ്റ പ്ലസ്; ആന്റിബോഡി മിശ്രിതവും ഫലപ്രദമല്ല; കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം; ഡല്‍റ്റ പ്ലസ് കൂടുതല്‍ അപകടകാരിയെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്‌

ചൈനയില്‍ ഏഴു മാസത്തെ ഇടവേളയ്‌ക്കുശേഷം വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്നു; ഡെല്‍റ്റ് വകഭേദം വ്യാപിക്കുന്നതില്‍ അധികൃതര്‍ ആശങ്കയില്‍

ബെയ്ജിങ്: ചൈനയില്‍ ഏഴു മാസത്തെ ഇടവേളയ്ക്കു ശേഷം കൊവിഡ് കേസുകള്‍ ഉയരുന്നു. ചൊവ്വാഴ്ച 143 പുതിയ കേസുകളാണു റിപ്പോര്‍ട്ട് ചെയ്തത്. ജനുവരിക്കു ശേഷം ഏറ്റവും ഉയര്‍ന്ന കണക്കാണിത്.ഡെല്‍റ്റ ...

സംസ്ഥാനത്തെ തീര പ്രദേശങ്ങളിലെ നിയന്ത്രിത മേഖലകളില്‍  നാളെ മുതല്‍  ട്രിപ്പിള്‍ ലോക്ഡൗണ്‍

കോവിഡ് വ്യാപനം ; തമിഴ്നാട്ടിൽ നാളെ മുതൽ കർശന നിയന്ത്രണം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ നാളെ മുതൽ തമിഴ്നാട് നിയന്ത്രണം ശക്തമാക്കുന്നു. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കോ രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തവർക്കോ മാത്രമാണ് നാളെ ...

യുഎഇയില്‍ ഇന്ധനവില വര്‍ധിപ്പിച്ചു

യുഎഇയില്‍ ഇന്ധനവില വര്‍ധിപ്പിച്ചു

യുഎഇയില്‍ ഇന്ധനവില വർധിപ്പിക്കുന്നു. പുതിയ നിരക്ക് യുഎഇയില്‍ ഇന്ധനവില നിര്‍ണയിക്കുന്ന കമ്മറ്റി പുറത്തുവിട്ടു. പെട്രോളിന് ലിറ്ററിന് 11 മുതല്‍ 12 ഫില്‍സ് വരെയും ഡീസലിന് മൂന്ന് ഫില്‍സുമാണ് ...

കോവിഡ് കേസുകള്‍ കുത്തനെ വർധിച്ചതോടെ എറണാകുളത്തെ മദ്യശാലകള്‍ കൂട്ടത്തോടെ അടച്ചു

കോവിഡ് കേസുകള്‍ കുത്തനെ വർധിച്ചതോടെ എറണാകുളത്തെ മദ്യശാലകള്‍ കൂട്ടത്തോടെ അടച്ചു

കൊച്ചി: കോവിഡ് കേസുകള്‍ കുത്തനെ ഉയരുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിക്കുകയും ചെയ്തതോടെ എറണാകുളം ജില്ലയിലെ മദ്യവില്‍പനശാലകള്‍ കൂട്ടത്തോടെ അടച്ചുപൂട്ടി. ജില്ലയില്‍ ബെവ്‌കോയുടെ കീഴിലുള്ള 40 ഔട്ട്ലെറ്റുകളില്‍ ...

സംസ്ഥാനത്തെ സ്വര്‍ണവില 37,360 രൂപയായി; പവന് കുറഞ്ഞത് 200 രൂപ

സംസ്ഥാനത്ത് സ്വർണ വില ഉയർന്നു

സംസ്ഥാനത്ത് സ്വർണ വിലയിൽ ചാഞ്ചാട്ടം. ഗ്രാമിന് 20 രൂപയാണ് ഇന്ന് കൂടിയത്. ​പവന് 160 രൂപയും ഉയർന്നു. ​ഗ്രാമിന് 4,480 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 35,840 ...

സംസ്ഥാനത്ത് രണ്ടാംതരംഗമവസാനിക്കും മുന്‍പേ കൊവിഡ് കേസുകളുയരുന്നു; ജാഗ്രത കൈവിട്ടാല്‍ പ്രതിദിന കേസുകള്‍ വീണ്ടും മുപ്പതിനായിരം വരെയെങ്കിലും എത്തിയേക്കും, സംസ്ഥാനത്തെ പകുതി പേരില്‍പ്പോലും വാക്സിന്‍ എത്താത്തതും വലിയ വെല്ലുവിളി

സംസ്ഥാനത്ത് രണ്ടാംതരംഗമവസാനിക്കും മുന്‍പേ കൊവിഡ് കേസുകളുയരുന്നു; ജാഗ്രത കൈവിട്ടാല്‍ പ്രതിദിന കേസുകള്‍ വീണ്ടും മുപ്പതിനായിരം വരെയെങ്കിലും എത്തിയേക്കും, സംസ്ഥാനത്തെ പകുതി പേരില്‍പ്പോലും വാക്സിന്‍ എത്താത്തതും വലിയ വെല്ലുവിളി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാംതരംഗമവസാനിക്കും മുന്‍പേ കൊവിഡ് കേസുകളുയരുന്നതില്‍ മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദര്‍. സിറോസര്‍വ്വേ പ്രകാരം 55 ശതമാനം പേര്‍ ഇനിയും രോഗസാധ്യതയുള്ളവരാണെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ജാഗ്രത കൈവിട്ടാല്‍ ...

സ്വര്‍ണ വില ഉയർന്നു: പവന് 37,920 രൂപ

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം. ഈ മാസത്തെ ഉയർന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നീണ്ട ഇടവേളക്ക് ശേഷം കഴിഞ്ഞ ദിവസം 36,000 കടന്നതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില ...

കോവിഡ് പരിശോധന കഴിഞ്ഞ് ഫലം വന്നത് നാല്‍പ്പത്തിയഞ്ചാം ദിവസം; അതും പോസിറ്റീവ് ,പരിഭ്രാന്തിയിലായ കുടുംബം നേരേ പോയത് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തിലേയ്‌ക്ക്

കൊവിഡ് പ്രതിരോധം; ​ സംസ്ഥാനത്ത് വ്യാഴം വെള്ളി ദിവസങ്ങളിൽ കൂട്ടപരിശോധന,​ 3.75 ലക്ഷം പേരെ പരിശോധിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരെ വേഗത്തിൽ കണ്ടെത്തി പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് ഓഗ്മെന്റഡ് ടെസ്റ്റിംഗ് സ്ട്രാറ്റജി പുറത്തിറക്കിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. വ്യാഴം, വെള്ളി ...

വിഷുവിന് 100 കോടി രൂപയുടെ സമ്മാനങ്ങളുമായി കല്യാണ്‍ ജൂവലേഴ്സ്

സ്വർണവില വീണ്ടും വർധിക്കുന്നു

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഇന്ന് ഗ്രാമിന് 10 രൂപ കൂടി 4490 രൂപയായി പവന് 80 രൂപ വർധിച്ച് 35,920 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ ...

സംസ്ഥാനത്തെ സ്വര്‍ണവില 37,360 രൂപയായി; പവന് കുറഞ്ഞത് 200 രൂപ

സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. ​ഗ്രാമിന് 15 രൂപയാണ് ഇന്ന് കൂടിയത്. ​പവന് 120 രൂപയും ഉയർന്നു. ​ഗ്രാമിന് 4,480 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 35,840 ...

കോവിഡിൽ കുതിച്ച് സ്വർണം; പവന് 35,000 രൂപ; ഈ വർഷം ഇതുവരെയുണ്ടായ വർധന 6000 രൂപയ്‌ക്കു മുകളിൽ

സ്വർണവില വർധിച്ചു; പവന് 35,280 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. പവന് 80 രൂപ കൂടി 35,280 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപ കൂടി 4410 രൂപയായി. വെള്ളിയാഴ്ച സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ...

കോവിഡ് പരിശോധന കഴിഞ്ഞ് ഫലം വന്നത് നാല്‍പ്പത്തിയഞ്ചാം ദിവസം; അതും പോസിറ്റീവ് ,പരിഭ്രാന്തിയിലായ കുടുംബം നേരേ പോയത് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തിലേയ്‌ക്ക്

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ തിരുവനന്തപുരത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത് തിരുവനന്തപുരം ജില്ലയില്‍. 1777 കേസുകളാണ് ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. എല്ലാ ജില്ലകളിലും ഇന്ന് ...

യു.എ.പി.എ കേസില്‍ സി.പി.എമ്മില്‍ ഭിന്നത; പി.മോഹനന്റെ വാദം തള്ളി എം. വി ഗോവിന്ദനും പി.ജയരാജനും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഹോണറേറിയം ആയിരം രൂപ വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഹോണറേറിയം ആയിരം രൂപ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. ഒന്നാം പിണറായി സര്‍ക്കാരിന്റെ ...

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം തുടങ്ങി; മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

ടിപിആർ നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം കർക്കശമാക്കും , ഐസൊലേഷൻ സൗകര്യം ഇല്ലാത്ത വീടുകളിൽ കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ രോഗിയെ നിർബന്ധമായും ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ടിപിആർ നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം കർക്കശമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹോട്ടലുകളിൽ ശനി, ഞായർ ദിവസങ്ങളിൽ ടേക്ക് എവേ സംവിധാനം അനുവദിക്കില്ല. ...

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല; പ​വ​ന് 37,560 രൂ​പ

സംസ്ഥാനത്ത് സ്വർണവില വർധിച്ചു; പവന് 36,720 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 320 രൂപ കൂടി 36,720 രൂപയായി. ഗ്രാമിന് 40 രൂപ കൂടി 4590 രൂപയുമായി. രണ്ടുദിവസംമുമ്പ് 36,960 രൂപ നിലവാരത്തിലേയ്ക്ക് വില ...

സംസ്ഥാനത്തെ സ്വര്‍ണവില 37,360 രൂപയായി; പവന് കുറഞ്ഞത് 200 രൂപ

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 36,880 രൂപയായി

കൊച്ചി: തുടര്‍ച്ചയായി ആറ് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. 400 രൂപ വര്‍ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,880 രൂപയായി. ഈ ...

കോ​വി​ഡ് പോ​സി​റ്റീ​വ് ആകുമ്പോള്‍ അ​റി​ഞ്ഞി​രി​ക്കാ​ൻ! വീ​​​ടു​​​ക​​​ളി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​​രു​​​ടെ സ്ഥി​​​തി മോ​​​ശ​​​മാ​​​യാ​​​ൽ?;  പൊ​​​തു​​​ജ​​​നം ഈ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​റി​​​ഞ്ഞി​​​രി​​​ക്കേണ്ടത് അത്യാവശ്യമാണ്‌…

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളില്‍ ആറ് മുതല്‍ എട്ടു ആഴ്ച വരെ ലോക്ഡൗണ്‍ തുടരണമെന്ന് ഐസിഎംആര്‍

ന്യൂഡല്‍ഹി: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള ജില്ലകളില്‍ ആറ് മുതല്‍ എട്ടു ആഴ്ച വരെ ലോക്ഡൗണ്‍ തുടരണമെന്ന് ഐസിഎംആര്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ ...

Page 2 of 3 1 2 3

Latest News