INCREASE

എറണാകുളം ജില്ലയില്‍ ഗ്യാസ് ഏജന്‍സി ജീവനക്കാരന് കോവിഡ്, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നു

രാജ്യത്തെ കോവിഡ് പ്രതിസന്ധി രൂക്ഷമാക്കുന്നത് ജനങ്ങള്‍ കൂട്ടമായി ആശുപത്രിയിലേക്ക് ഇടിച്ചു കയറുന്നതുകൊണ്ട് ;മാര്‍ഗനിര്‍ദേശവുമായി ലോകാരോഗ്യ സംഘടന

ജനീവ∙ രാജ്യത്തെ കോവിഡ് പ്രതിസന്ധി രൂക്ഷമാക്കുന്നത് ഇന്ത്യയിൽ ജനങ്ങള്‍ കൂട്ടമായി ആശുപത്രിയിലേക്ക് ഇടിച്ചു കയറുന്നതുകൊണ്ടാണെന്ന് ലോകാരോഗ്യ സംഘടന. വലിയ ആൾക്കൂട്ടങ്ങളും അതിവ്യാപന ശേഷിയുള്ള കൊറോണ വൈറസ് വകഭേദങ്ങളുടെ ...

കോവിഡ് വ്യാപനം; കേരളത്തിന്റെ ഓക്‌സിജന്‍ ആവശ്യവും ഉയരുന്നു

കോവിഡ് വ്യാപനം; കേരളത്തിന്റെ ഓക്‌സിജന്‍ ആവശ്യവും ഉയരുന്നു

കൊച്ചി: കോവിഡ് പ്രതിസന്ധിയില്‍ കേരളത്തിന്റെ ഓക്‌സിജൻ ആവശ്യം ഉയരുന്നു.തുടക്കത്തില്‍ കോവിഡ് ആവശ്യത്തിന് ദിവസേന 30-35 മെട്രിക് ടണ്‍ ഓക്‌സിജന്‍ മതിയായിരുന്നു.ദിവസേന രണ്ടു ടണ്‍ ഓക്സിജനാണ് അധികമായി വേണ്ടത്. ...

കോഴിക്കോട്ട് ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ പൊലീസുകാരെ ഉൾപ്പെടുത്തും;മറ്റ് ഡ്യൂട്ടികളിലുള്ള മുഴുവൻ പൊലീസുകാരെയും സ്റ്റേഷനുകളിലേക്ക് തിരിച്ച് വിളിക്കാന്‍ തീരുമാനം

കോഴിക്കോട്ട് ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ പൊലീസുകാരെ ഉൾപ്പെടുത്തും;മറ്റ് ഡ്യൂട്ടികളിലുള്ള മുഴുവൻ പൊലീസുകാരെയും സ്റ്റേഷനുകളിലേക്ക് തിരിച്ച് വിളിക്കാന്‍ തീരുമാനം

കോഴിക്കോട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ പൊലീസുകാരെ ഉൾപ്പെടുത്താനുള്ള നീക്കവുമായി കോഴിക്കോട് ജില്ലയിലെ പൊലീസ് നേതൃത്വം. ജില്ലയിൽ മറ്റ് ഡ്യൂട്ടികളിലുള്ള മുഴുവൻ പൊലീസുകാരെയും സ്റ്റേഷനുകളിലേക്ക് തിരിച്ച് വിളിക്കാനാണ് ...

തമിഴ്നാട്ടില്‍ ഓക്സിജന്‍ കിട്ടാതെ കോവിഡ് രോഗികളുടെ മരണം; പ്രതിഷേധം കനക്കുന്നു

തമിഴ്നാട്ടില്‍ ഓക്സിജന്‍ കിട്ടാതെ കോവിഡ് രോഗികളുടെ മരണം; പ്രതിഷേധം കനക്കുന്നു

ഓക്‌സിജന്‍ ലഭിക്കാതെ രോഗികള്‍ മരിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് വെല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ ബന്ധുക്കളുടെ പ്രതിഷേധം. അധികൃതരുടെ വീഴ്ചയാണ് കൊവിഡ് രോഗികളുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ...

ലോക്ക്ഡൗണ്‍ ഇളവ് അനുവദിക്കുന്ന അഞ്ചാം ഘട്ടത്തില്‍ അനുമതി ലഭിച്ചാലും തീയേറ്ററുകള്‍ തുറക്കില്ല; ഫിലിം ചേംബര്‍

സംസ്ഥാനത്ത് കോവിഡ് പരിശോധന വര്‍ധിപ്പിക്കും ;സിനിമ തിയേറ്ററുകളില്‍ സെകന്‍ഡ് ഷോ അനുവധിക്കില്ലെന്ന് ചീഫ് സെക്രട്ടറി വിപി ജോയ്

തിരുവനന്തപുരം സംസ്ഥാനത്ത് കോവിഡ്-19 പരിശോധന വര്‍ധിപ്പിക്കുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി വിപി ജോയ് അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളിലായി രണ്ടര ലക്ഷം പേരെ പരിശോധിക്കും. സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ...

ദേശീയ ജല പുരസ്‌കാരത്തിന് നവംബർ 30 വരെ അപേക്ഷിക്കാം 

സംസ്ഥാനത്ത് വെള്ളക്കരം കൂട്ടി; ഏപ്രില്‍ ഒന്നിന് പുതുക്കിയ നിരക്ക് നിലവില്‍ വരും

തിരുവനന്തപുരം: സംസ്ഥാനത്ത് വെള‌ളക്കരം വര്‍ദ്ധിപ്പിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്‌ണന്‍ കുട്ടി . കേന്ദ്ര നിര്‍ദ്ദേശപ്രകാരമാണ് വെള‌ളക്കരം കൂട്ടിയത്. അരശതമാനം മാത്രമാണ് വര്‍ദ്ധനയെന്നും ഇത് ജനങ്ങളെ കാര്യമായി ...

ജൂണിലെ വിൽപ്പന വെളിപ്പെടുത്തി ഹോണ്ട!

ജൂണിലെ വിൽപ്പന വെളിപ്പെടുത്തി ഹോണ്ട!

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട 2020 ജൂണ്‍ മാസത്തില്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റത് മൂന്ന് ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ എന്ന് റിപ്പോര്‍ട്ട്. മെയ് മാസത്തെ വില്‍പ്പനയെ ...

ഇന്ത്യന്‍ വാഹനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി

ഇന്ത്യന്‍ വാഹനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യന്‍ വാഹനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നു. വിവിധ ഉല്‍പ്പാദന ചെലവുകള്‍ വര്‍ദ്ധിക്കുകയും അതിന് ആനുപാതികമായി ലാഭം ഉണ്ടാവാതിരിക്കുകയും ...

പഴശ്ശി ഡാമിൽ അപകടമായ വിധം ജലനിരപ്പുയരുന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശം

പഴശ്ശി ഡാമിൽ അപകടമായ വിധം ജലനിരപ്പുയരുന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശം

ശക്തമായ മഴ കാരണം പഴശ്ശി ഡാം അതിവേഗം നിറഞ്ഞു കൊണ്ടിരിക്കുകയാണ്. ജലനിരപ്പ് അപകടമായ വിധം ഉയരുന്നതിനാൽ പഴശ്ശി റിസെർവോയറിന്റെയും വളപട്ടണം പുഴയുടെയും കരയിൽ താമസിക്കുന്നവരും പഴശ്ശി ഡാമിന്റെ ...

മില്‍മ പാലിന്റെ വില വര്‍ധിച്ചേക്കും

മില്‍മ പാലിന്റെ വില വര്‍ധിച്ചേക്കും

സംസ്ഥാനത്ത് മില്‍മ പാലിന്റെ വില വര്‍ധിപ്പിക്കുമെന്ന് സൂചന. ക്ഷീരകര്‍ഷകര്‍ക്ക് ലാഭം കിട്ടണമെങ്കില്‍ വില വര്‍ദ്ധിപ്പിക്കണമെന്ന് വ്യക്തമാക്കി മില്‍മ ഫേഡറേഷന്‍ സര്‍ക്കാരിനെ സമീപിച്ചു. നിരക്ക് വര്‍ദ്ധന സംബന്ധിച്ച്‌ പഠിക്കാന്‍ ...

കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ ; പ്രവാസികളുടെ പ്രശ്നപരിഹാരത്തിനായി കേന്ദ്ര സർക്കാർ

കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ ; പ്രവാസികളുടെ പ്രശ്നപരിഹാരത്തിനായി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി : ഉത്സവകാലത്ത് കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. കണ്ണൂരില്‍ നിന്നും ഡല്‍ഹിയിലേക്ക് ആഴ്ചയില്‍ ഏഴുദിവസവും വിമാനസര്‍വീസുകള്‍ ആരംഭിക്കും. നെടുമ്പാശ്ശേരിയില്‍ നിന്നും ...

മദ്യപാന്മാർക്ക് ഒരു ദുഃഖവാർത്ത; മാഹിയിൽ മദ്യത്തിന് വിലകൂടി

മദ്യപാന്മാർക്ക് ഒരു ദുഃഖവാർത്ത; മാഹിയിൽ മദ്യത്തിന് വിലകൂടി

മാഹി: മദ്യപന്‍മാരുടെ സ്വര്‍ഗരാജ്യമെന്നറിയപ്പെടുന്ന മാഹിയില്‍ നിന്നും ഇതാ ഒരു ദു:ഖവാര്‍ത്ത. മാഹിയില്‍ മദ്യത്തിനു കുത്തനെ വിലകൂട്ടിക്കൊണ്ടു പുതുച്ചേരി സര്‍ക്കാര്‍ കേരളത്തിലെ പോലെ മദ്യപന്‍മാരെ പിഴിയാന്‍ തുടങ്ങി. പുതുച്ചേരി ...

ചൂടുള്ള ചായ കുടിക്കുന്നവരാണോ നിങ്ങൾ ? ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ്

ചൂടുള്ള ചായ കുടിക്കുന്നവരാണോ നിങ്ങൾ ? ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ്

ചൂടുള്ള കുടിക്കുന്നവരാണോ നിങ്ങൾ? എന്നാല്‍ ചൂടു ചായ ദിവസവും കുടിക്കുന്നവര്‍ക്ക് അന്നനാളത്തില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യതയുണ്ടെന്നാണ് അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിയുടെ ഗവേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. 60 ഡിഗ്രി സെല്‍ഷ്യസിന് ...

സ്വർണ വില കൂടി; പവന് 25,960 രൂപ

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 240 രൂപയാണ് വര്‍ധിച്ചത്. 25,960 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ വര്‍ധിച്ച്‌ 3,245 രൂപയിലാണ് ...

തക്കാളിയുടെ വില കുതിച്ചുയരുന്നു

തക്കാളിയുടെ വില കുതിച്ചുയരുന്നു

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ തക്കാളിക്ക് തീവിലയായി കുതിക്കുകയാണ്. മുന്‍പ് കിലോയ്ക്ക് മുപ്പതു രൂപയായിരുന്ന തക്കാളിക്ക് ഇപ്പോള്‍ വില കിലോയ്ക്ക് 60 മുതല്‍ 80 രൂപവരെയാണ്. കനത്ത മഴ കൃഷിയെ ...

ഹെൽമിറ്റില്ലാത്തവർക്ക് പിഴ വർദ്ധിപ്പിച്ച് മോട്ടോർ വാഹനവകുപ്പ്; 1600 രൂപ

ഹെൽമിറ്റില്ലാത്തവർക്ക് പിഴ വർദ്ധിപ്പിച്ച് മോട്ടോർ വാഹനവകുപ്പ്; 1600 രൂപ

തിരുവനന്തപുരം: ഹെൽമെറ്റില്ലാത്ത ഇരുചക്ര യാത്രക്കാർക്ക് പിഴ വർധിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. സംസ്ഥാന പാതകളിൽ സ്ഥിരം കാണുന്ന കാഴ്ചയാണ് ഇരുചക്ര വാഹനക്കാർ ഹെൽമറ്റില്ലാതെ വാഹനമോടിക്കുന്നത്. അതുകൊണ്ട് തന്നെ ...

വൈദ്ധ്യുതി നിരക്ക് കുത്തനെ വർദ്ധിപ്പിച്ചു

വൈദ്ധ്യുതി നിരക്ക് കുത്തനെ വർദ്ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുത നിരക്ക് കുത്തനെ കൂട്ടി. 6.8 ശതമാനമാണ് വർധിപ്പിച്ചത്. ഗാര്‍ഹിക മേഖലയില്‍ യൂണിറ്റിന് 40 പൈസ വരെയാണ് വര്‍ധന ഉണ്ടാക്കിയത് അതോടൊപ്പം, ഫിക്‌സഡ് ചാര്‍ജ്ജും ...

ഇന്ധനവിലയില്‍ വർദ്ധനവ്

പെ​ട്രോ​ൾ ഡീ​സ​ൽ വില കൂടും

ന്യൂ​ഡ​ല്‍​ഹി: രണ്ടാം മോദിസർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചപ്പോൾ രാജ്യത്ത് ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​വ് ഉണ്ടാകുമെന്ന് നിർമല സീതാരാമൻ. പെ​ട്രോ​ളി​നും ഡീ​സ​ലി​നും ലിറ്ററിന് 1 രൂ​പ അ​ധി​ക സെ​സ് ഈ​ടാ​ക്കു​ന്ന​തോ​ടൊപ്പം, 1 ...

കേരളത്തിൽ അഞ്ച് ദിവസം കനത്ത മഴ

കനത്ത മഴ: മഹാരാഷ്‌ട്രയിൽ മരണം 21

മുംബൈ: മഹാരാഷ്ട്രയില്‍ കനത്ത മഴയെത്തുടർന്നുണ്ടായ അപകടത്തിൽ മരണം 21 ആയി. കൂടാതെ ശക്തമായ മഴ തുടരുമെന്നും ആളുകള്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിര്‍ദ്ദേശം ...

സ്വർണ്ണവിലയിൽ വർധന

സ്വര്‍ണ വിലയിൽ വർദ്ധനവ്; പവന് 24,560 രൂപ

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ദ്ധനവ് രേഖപ്പെടുത്തി. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. പവന് 24,560 രൂപയാണ് വില. 3,070 രൂപയിലാണ് വ്യാപാരം ...

അശ്ളീല സൈറ്റുകളിൽ സ്ത്രീകൾ ഈ വർഷം ഏറ്റവും കൂടുതൽ തിരഞ്ഞത് ഈ വിഡിയോകൾ

പോണ്‍ വീഡിയോ കാണുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന

പോണ്‍ഹബ്ബ്, യുപോണ്‍ തുടങ്ങിയ പ്രമുഖ പോണ്‍സൈറ്റുകള്‍ പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം പോണ്‍ വീഡിയോ കാണുന്ന കാര്യത്തില്‍ സ്ത്രീകളുടെ എണ്ണം ഈ വര്‍ഷം വര്‍ദ്ധിച്ചുവെന്ന് കണ്ടെത്തല്‍.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ...

കാസര്‍കോട് ജില്ലയില്‍ എച്ച്‌ ഐ വി ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതായി ആരോഗ്യ വകുപ്പ്

കാസര്‍കോട് ജില്ലയില്‍ എച്ച്‌ ഐ വി ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതായി ആരോഗ്യ വകുപ്പ്

കാസര്‍കോട് ജില്ലയില്‍ എച്ച്‌ ഐ വി ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതായി ആരോഗ്യ വകുപ്പ്. ഈ സാഹചര്യത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. ലൈംഗിക ...

സംസ്ഥാനത്ത് കുഷ്ഠരോഗ ബാധിതരുടെ എണ്ണം കൂടുന്നു

സംസ്ഥാനത്ത് കുഷ്ഠരോഗ ബാധിതരുടെ എണ്ണം കൂടുന്നു

സംസ്ഥാനത്ത് കുഷ്ടരോഗബാധിതരുടെ എണ്ണം കൂടുന്നു. ആറ് മാസത്തിനിടെ രോഗം സ്ഥിരീകരിച്ച 273പേരിൽ 21 കുട്ടികളുമുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2.16ശതമാനം വര്‍ധനവാണുള്ളത്. കുട്ടികളിലെ രോഗബാധയും കൂടിയിട്ടുണ്ട്. ഈ വര്‍ഷം ...

പൊന്‍മുടി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു:അധികൃതര്‍ ജാഗ്രത നിർദേശം നൽകി

പൊന്‍മുടി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു:അധികൃതര്‍ ജാഗ്രത നിർദേശം നൽകി

ശക്തമായ മഴയുണ്ടായപശ്ചാത്തലത്തില്‍ പൊന്മുടി അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ന്നു .ഈ സാഹചര്യത്തില്‍ അണകെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നതാണ് .പന്നിയാറിന്റെയും മുതിരപ്പുഴയാറിന്റെയും തീരത്ത് താമസിക്കുന്നവര്‍ കൂടുതല്‍ ...

ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്

ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്

പെട്രോള്‍-ഡീസല്‍ വിലയില്‍ ഇന്ന് വീണ്ടും വര്‍ധനവ്. സംസ്ഥാനത്ത് പെട്രോളിന് 23 പൈസ വര്‍ധിച്ച് 79.39 രുപയും ഡീസലിന് 24 പൈസ വര്‍ധിച്ച് 72.51 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ...

സംസ്ഥാനത്ത് പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധനവ്

സംസ്ഥാനത്ത് പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധനവ്

ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് പെട്രോള്‍ ലിറ്ററിന് ആറു പൈസ വര്‍ധിച്ച് 78.03 പൈസയായി. ഡീസലിന് പത്ത് പൈസ വര്‍ധിച്ച് 70.82 പൈസയായി. വ്യാപാരം ...

തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധന വിലയില്‍ വര്‍ധനവ്

തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധന വിലയില്‍ വര്‍ധനവ്

തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് ലിറ്ററിന് 25 പൈസ വര്‍ധിച്ച് 77.49 രൂപയിലെത്തി. ഡീസലിന് 28 പൈസ വര്‍ധിച്ച് 69.89 ...

ബസ് ചാര്‍ജ് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

ബസ് ചാര്‍ജ് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കേണ്ടിവരുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ധനവില കൂടിയത് മോട്ടോര്‍ വാഹന വ്യവസായത്തെ ദോഷകരമായി ബാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നിരക്ക് കൂട്ടണമെന്ന ആവശ്യം ...

ലോവര്‍ ബര്‍ത്ത് ബുക്ക് ചെയ്യുന്നതിനുള്ള നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങുന്നു

ലോവര്‍ ബര്‍ത്ത് ബുക്ക് ചെയ്യുന്നതിനുള്ള നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങുന്നു

ട്രെയിൻ യാത്രയ്ക്ക് ലോവര്‍ ബര്‍ത്ത് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കാന്‍ റെയില്‍വേ ബോര്‍ഡ് റിവ്യൂ കമ്മിറ്റിയുടെ നിര്‍ദേശം. ഹോട്ടലുകളും വിമാന കമ്പനികളും ടിക്കറ്റുകള്‍ക്ക് ...

Page 3 of 3 1 2 3

Latest News