INDIA PAK

കാമുകനൊപ്പം കഴിയാൻ ഇന്ത്യയിലെത്തിയ പാകിസ്താൻ യുവതിയെ കുറിച്ച് അന്വേഷിക്കാൻ രഹസ്യാന്വേഷണ വിഭാഗം

കാമുകനൊപ്പം കഴിയാൻ നാല് കുട്ടികളുമായി ഇന്ത്യയിലെത്തിയ പാകിസ്താൻ യുവതിയെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ടുകൾ പുറത്ത്. അതിനിടെ ഗ്രേറ്റർ നോയിഡയിൽ കാമുകൻ സച്ചിനൊപ്പം കഴിയുന്ന ...

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ‘ഹൈ-വോൾട്ടേജ്’ മത്സരം കാണാൻ  ആരാധകര്‍ക്ക് സാധിക്കുമോ? ഇന്നറിയാം

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ‘ഹൈ-വോൾട്ടേജ്’ മത്സരം കാണാൻ ആരാധകര്‍ക്ക് സാധിക്കുമോ? ഇന്നറിയാം

ബാബർ അസമിന്റെ ക്യാപ്റ്റൻസി ടീം പാകിസ്ഥാൻ ടി20 ലോകകപ്പ്-2022 ന്റെ ഫൈനലിൽ പ്രവേശിച്ചു. സിഡ്‌നിയിൽ നടന്ന ടൂർണമെന്റിലെ ആദ്യ സെമിയിൽ പാകിസ്ഥാൻ 7 വിക്കറ്റിന് ന്യൂസിലൻഡിനെ പരാജയപ്പെടുത്തി. ...

സ്വർണ്ണക്കടത്തിൽ കേന്ദ്രത്തിലെ ഉന്നത സഹായം; ഒരു വാക്ക് മിണ്ടാൻ കോൺഗ്രസിനും ലീഗിനും ധൈര്യമില്ല, രാജിവെക്കേണ്ടത് വി മുരളീധരന്‍ : എ എ റഹീം

പ്രളയക്കെടുതിയിൽ പാക്കിസ്ഥാൻ; ഇന്ത്യയിൽ നിന്നു ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നതിന് സഖ്യ കക്ഷികളുമായി കൂടിയാലോചന നടത്തുമെന്ന് ധനമന്ത്രി

ഇസ്‍ലാമാബാദ്: പ്രളയക്കെടുതിയിൽ വലയുന്ന പാക്കിസ്ഥാൻ ഇന്ത്യയിൽ നിന്നു ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നതിന് സഖ്യ കക്ഷികളുമായി കൂടിയാലോചന നടത്തുമെന്ന് ധനമന്ത്രി മിഫ്ത ഇസ്മായിൽ അറിയിച്ചു. കശ്മീർ വിഷയത്തിൽ ഉഭയകക്ഷി ബന്ധം ...

29 വർഷത്തിനു ശേഷം പാകിസ്താനെതിരായ ലോകകപ്പ് മത്സരം തോൽക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി വിരാട് കോലി

29 വർഷത്തിനു ശേഷം പാകിസ്താനെതിരായ ലോകകപ്പ് മത്സരം തോൽക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി വിരാട് കോലി

ദുബായിൽ നടന്ന ഗ്രൂപ്പ് 2 ലെ സൂപ്പർ 12 ന്റെ ആദ്യ മത്സരത്തിൽ 10 വിക്കറ്റിന് പരാജയപ്പെട്ടതോടെ 29 വർഷത്തിന് ശേഷം പാകിസ്ഥാനെതിരെ ലോകകപ്പ് മത്സരത്തിൽ തോൽക്കുന്ന ...

ഗായിക കനിക കപൂറുമായി സമ്പർക്കം പുലർത്തിയ ബിജെപി എംപിയുമായി ഇടപഴകി  ;  കോവിഡ് പരിശോധനയ്‌ക്ക് വിധേയനാകാനൊരുങ്ങി രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദും

പാക്കിസ്ഥാനുമായുള്ള 1965ലെ യുദ്ധത്തില്‍ നിന്നും ഇന്ത്യന്‍ സൈന്യത്തിലെ മുസ്ലിം വിഭാഗക്കാര്‍ വിട്ടുനിന്നുവെന്ന് വ്യാജവാര്‍ത്ത; കടുത്ത നടപടികള്‍ക്ക് രാഷ്‌ട്രപതിയുടെ നിര്‍ദേശം

പാക്കിസ്ഥാനുമായുള്ള 1965ലെ യുദ്ധത്തില്‍ നിന്നും ഇന്ത്യന്‍ സൈന്യത്തിലെ മുസ്ലിം വിഭാഗക്കാര്‍ വിട്ടുനിന്നുവെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയ്ക്ക് നിര്‍ദേശം നല്‍കി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സൈന്യത്തിനുള്ളില്‍ ഒരു പ്രത്യേക ...

മത്സരശേഷം ഇന്ത്യൻ ടീമംഗങ്ങൾ ക്ഷമ യാചിക്കേണ്ടിവന്ന അവസ്ഥ സൃഷ്ടിക്കുന്ന തരത്തിൽപ്പോലും പാക്കിസ്ഥാൻ ഇന്ത്യയെ തോൽപ്പിച്ചിട്ടുണ്ടെന്ന് അഫ്രീദി !

മത്സരശേഷം ഇന്ത്യൻ ടീമംഗങ്ങൾ ക്ഷമ യാചിക്കേണ്ടിവന്ന അവസ്ഥ സൃഷ്ടിക്കുന്ന തരത്തിൽപ്പോലും പാക്കിസ്ഥാൻ ഇന്ത്യയെ തോൽപ്പിച്ചിട്ടുണ്ടെന്ന് അഫ്രീദി !

കോവിഡിന്റെ പിടിയിൽനിന്ന് മോചിതനായതായി അറിയിച്ച് ദിവസങ്ങൾക്കുള്ളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പരിഹസിക്കുന്ന പരാമർശവുമായി മുൻ പാക്കിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. മത്സരശേഷം ഇന്ത്യൻ ടീമംഗങ്ങൾ ക്ഷമ യാചിക്കേണ്ടിവന്ന ...

മിന്നലാക്രമണത്തിൽ ഭീകരകേന്ദ്രങ്ങൾ തകർത്തെറിഞ്ഞ് ഇന്ത്യൻ വ്യോമസേന

അതിർത്തി ലംഘിച്ചെത്തിയ പാക് വിമാനങ്ങളെ തുരത്തി വ്യോമസേന

കശ്മീരിലെ നൗഷേര സെക്ടറിൽ അതിർത്തി ലംഘിച്ചെത്തിയ പാക് വിമാനങ്ങളെ വ്യോമസേനാ തുരത്തി. വ്യോമ സേന തിരിച്ചടിച്ചതോടെ പാക് പോര്‍വിമാനം പിന്മാറുകയായിരുന്നു.

Latest News