ISSUE

ആ കടല്‍ ഭിത്തി എങ്കിലും ഒന്ന് കെട്ടികൊടുക്കോ? ലക്ഷദ്വീപിന് വേണ്ടി സംസാരിച്ച എല്ലാവരും ചെല്ലാനത്തെ പ്രശ്‌നങ്ങള്‍ കൂടി അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തണം; ഒമര്‍ ലുലു

ആ കടല്‍ ഭിത്തി എങ്കിലും ഒന്ന് കെട്ടികൊടുക്കോ? ലക്ഷദ്വീപിന് വേണ്ടി സംസാരിച്ച എല്ലാവരും ചെല്ലാനത്തെ പ്രശ്‌നങ്ങള്‍ കൂടി അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തണം; ഒമര്‍ ലുലു

ലക്ഷദ്വീപിന് വേണ്ടി സംസാരിച്ച എല്ലാവരും ചെല്ലാനം നിവാസികളുടെ അവസ്ഥ കൂടി ഭരണാധികാരികളുടെ ശ്രദ്ധയില്‍ പെടുത്തണമെന്ന് സംവിധായകന്‍ ഒമര്‍ ലുലു. എത്രയോ വര്‍ഷമായി നമ്മുടെ നാട്ടില്‍ ചെല്ലാനം കണ്ണമാലി ...

അധികാരത്തിലെത്തിയാൽ 100 ദിവസത്തിനകം ജനകീയ പ്രശ്നങ്ങൾ പരിഹരിക്കും; വാഗ്ദാനവുമായി എം.കെ.സ്റ്റാലിൻ

ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേ‌റ്റര്‍ ജനവിരുദ്ധ നയങ്ങള്‍ ദ്വീപ് ജനതയെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു; ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേ‌റ്ററെ പ്രധാനമന്ത്രി നരേന്ദ്രമോദി തിരികെവിളിക്കണമെന്ന് മുഖ്യമന്ത്രി എം.കെ സ്‌റ്റാലിന്‍

ചെന്നൈ: ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്‌ട്രേ‌റ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളില്‍ എതിര്‍പ്പുമായി കേരളത്തിന് പുറമേ തമിഴ്‌നാടും. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേ‌റ്ററെ പ്രധാനമന്ത്രി നരേന്ദ്രമോദി തിരികെവിളിക്കണമെന്ന് മുഖ്യമന്ത്രി എം.കെ ...

പൊലീസ് എത്തിയപ്പോൾ ഉപയോക്താക്കളെ മുറിയിലാക്കി വാതിലടച്ചു; രഹസ്യമായി നടത്തിയ വസ്ത്ര വിൽപ്പന പൊളിച്ച് പൊലീസ്

മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ഡൗണിന് പുല്ലുവില; കൂട്ടം കൂടി ബിരിയാണി പാചകം; വിവരമറിഞ്ഞ് പൊലീസ് എത്തിയതോടെ ഒത്തുകൂടിയവര്‍ ഓടി രക്ഷപ്പെട്ടു

മലപ്പുറം: ട്രിപ്പിള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കളക്‌ടര്‍ നേരിയ ഇളവ് വരുത്തിയതോടെ ജില്ലയില്‍ നിയമം ലംഘിച്ച്‌ ഒത്തുകൂടുന്ന സംഭവങ്ങള്‍ വ‌ര്‍ദ്ധിക്കുന്നു. കരുവാരകുണ്ടില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ മുപ്പതോളം പേരാണ് ...

പുതിയ വി ആർ എസ് പദ്ധതിയുമായി എസ് ബി ഐ

14 മണിക്കൂര്‍ നേരത്തേക്ക് എസ്ബിഐ നെറ്റ് ബാങ്കിങ് യോനോ ആപ്പ് സേവനങ്ങള്‍ ലഭിക്കില്ല

എസ്ബിഐ ഡിജിറ്റല്‍ സേവനങ്ങള്‍ അടുത്ത 14 മണിക്കൂര്‍ നേരത്തേക്ക് ലഭിക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI). നെഫ്റ്റ് സംവിധാനങ്ങളുടെ സാങ്കേതിക നവീകരണം നടത്തുന്നതിനാലാണ് ഡിജിറ്റല്‍ ബാങ്കിങ് ...

നാണമില്ലെ സംസ്ഥാന സര്‍ക്കാരിന് ;ശൈലജ ടീച്ചറെ തിരികെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ട് കനി കുസൃതി

നാണമില്ലെ സംസ്ഥാന സര്‍ക്കാരിന് ;ശൈലജ ടീച്ചറെ തിരികെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ട് കനി കുസൃതി

രണ്ടാം പിണറായി സര്‍ക്കാരില്‍ ശൈലജ ടീച്ചര്‍ക്ക് മന്ത്രി പദമില്ലാത്തതില്‍ വ്യാപക പ്രതിഷേധമുയരുകയാണ്. സമൂഹമാധ്യമത്തില്‍ രാഷ്ട്രീയ, സിനിമ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ മുതല്‍ സാധരണ ജനങ്ങള്‍ വരെ ടീച്ചറെ ...

ഈരാറ്റുപേട്ട പരിസരത്ത് ജോര്‍ജിനെ കണ്ടാല്‍ പേപ്പട്ടിയെ തല്ലുന്നതുപോലെ തല്ലും; സോഷ്യല്‍ മീഡിയയുലൂടെ ഭീഷണി മുഴക്കിയ  യുവാവ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി

ഈരാറ്റുപേട്ട പരിസരത്ത് ജോര്‍ജിനെ കണ്ടാല്‍ പേപ്പട്ടിയെ തല്ലുന്നതുപോലെ തല്ലും; സോഷ്യല്‍ മീഡിയയുലൂടെ ഭീഷണി മുഴക്കിയ  യുവാവ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി

കോട്ടയം: പി.സി. ജോര്‍ജിനെതിരെ സോഷ്യല്‍ മീഡിയയുലൂടെ ഭീഷണി മുഴക്കിയ യുവാവ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. നടയ്ക്കല്‍ സ്വദേശി അറഫ നഗര്‍ അമീന്‍ യൂസഫ് ആണ് സ്റ്റേഷനില്‍ ഹാജരായത്. ...

‘ചെല്ലാനത്ത് അറ്റകുറ്റപ്പണികള്‍ നടക്കുന്നില്ല, ചെയ്യേണ്ടത് സംസ്ഥാനത്തെ ഇറിഗേഷന്‍, ഫിഷറീസ് വകുപ്പുകള്‍’;ഹൈബി ഈഡന്‍

‘ചെല്ലാനത്ത് അറ്റകുറ്റപ്പണികള്‍ നടക്കുന്നില്ല, ചെയ്യേണ്ടത് സംസ്ഥാനത്തെ ഇറിഗേഷന്‍, ഫിഷറീസ് വകുപ്പുകള്‍’;ഹൈബി ഈഡന്‍

കൊച്ചി: ചെല്ലാനം കടല്‍ ക്ഷോഭം അതിരൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ എം.പി ഹൈബി ഈടന്‍. നിലവില്‍ പ്രതിസന്ധി അതിരൂക്ഷമാകാന്‍ കാരണം വര്‍ഷത്തില്‍ നടക്കേണ്ട അറ്റകുറ്റപ്പണികളാണെന്നും ഇവ നടപ്പിലാക്കേണ്ടത് ...

ചികിത്സക്കെത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസ്

ഉന്നാവ് ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിന് അധികൃതർ തങ്ങളെ ബലിയാടാക്കുന്നു; 14 സർക്കാർ ഡോക്ടർമാർ രാജിവെച്ചു

ലഖ്‌നൗ: ഉന്നാവ് ജില്ലയിൽ കൊവിഡ് കേസുകൾ വർധിക്കുന്നതിൽ അധികൃതർ കുറ്റപ്പെടുത്തുകയാണെന്നാരോപിച്ച് 14 സർക്കാർ ഡോക്ടർമാർ രാജിവെച്ചു. കമ്മ്യൂണിറ്റി,പ്രൈമറി ഹെൽത്ത് സെന്ററുകളിലെ ഡോക്ടർമാരാണ് ജോലിയിൽ നിന്ന് രാജിവെച്ചത്.കൊവിഡ് രോഗികളുടെ ...

സംഘട്ടനം കണ്ട് ഓടിയെത്തി എസ്പിയുടെ സിനിമാ സ്റ്റൈൽ ഇടപെടൽ; ഓടിയൊളിച്ചവർ കുടുങ്ങി 

ബോറടിമാറ്റാന്‍ ലോക്ക്ഡൗണിനിടെ ചൂണ്ടയിടല്‍; പൊലീസിനെ കണ്ട് കായലില്‍ ചാടിയ 41കാരന്‍ മരിച്ചു

കൊല്ലം: ലോക്ക്ഡൗണിനിടെ ബോറടിമാറ്റാന്‍ പാലത്തിന് അടിയില്‍ ഇരുന്ന് ചൂണ്ടയിടുന്നതിനിടെ പൊലീസിനെ കണ്ട് കായലില്‍ ചാടിയ ആള്‍ മരിച്ചു. കൊല്ലം ബൈപാസില്‍ നീരാവില്‍ പാലത്തിനു താഴെ ഇരുന്ന് ചൂണ്ടയിടുകയായിരുന്ന ...

പെരുമാറ്റച്ചട്ട ലംഘനം; പിണറായി വിജയന് നോട്ടീസ്

വോ​ട്ട് ക​ച്ച​വ​ട​ത്തി​ലൂ​ടെ ജ​ന​വി​ധി അ​ട്ടി​മ​റി​ക്കാ​ൻ യു​ഡി​എ​ഫ് ശ്ര​മി​ച്ചു​ , എ​ന്നി​ട്ടും എ​ൽ​ഡി​എ​ഫ് ജ​യി​ച്ചുവെന്ന് പിണറായി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ക​ച്ച​വ​ട​ത്തി​ലൂ​ടെ ജ​ന​വി​ധി അ​ട്ടി​മ​റി​ക്കാ​ൻ യു​ഡി​എ​ഫ് ശ്ര​മി​ച്ചു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ക​ച്ച​വ​ട​ക്ക​ണ​ക്കി​ൻറെ ബ​ല​ത്തി​ലാ​ണ് യു​ഡി​എ​ഫ് ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച​ത്. ബി​ജെ​പി​യു​ടെ വോ​ട്ട് ...

ഉത്തരവ് കിട്ടിയില്ല; ആർടിപിസിആർ പരിശോധനയ്‌ക്ക് പഴയ നിരക്ക് ഈടാക്കി സ്വകാര്യ ലാബുകൾ

ഉത്തരവ് കിട്ടിയില്ല; ആർടിപിസിആർ പരിശോധനയ്‌ക്ക് പഴയ നിരക്ക് ഈടാക്കി സ്വകാര്യ ലാബുകൾ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന നി​ര​ക്ക് 1,700ൽ ​നി​ന്നും 500 രൂ​പ​യാ​യി കു​റ​ച്ച സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് കാറ്റിൽ പറത്തി സ്വ​കാ​ര്യ ലാ​ബു​ക​ൾ. പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തു​ന്ന​വ​രി​ൽ നി​ന്നും സ്വ​കാ​ര്യ ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

ഫോണിന്റെ പാസ് വേര്‍ഡ് നല്‍കിയില്ല; പ്ലസ് ടു വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ സുഹൃത്ത് അറസ്റ്റില്‍

ഫോണിന്റെ പാസ് വേര്‍ഡ് നല്‍കാത്തതിന്റെ പേരില്‍ പന്ത്രണ്ടാം ക്ലാസുകാരനെ സുഹൃത്ത് കൊലപ്പെടുത്തി. വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പിതാംപുരയിലാണ് സംഭവം നടന്നത്. ഇരുപത് വയസ്സുള്ള കോളേജ് വിദ്യാര്‍ത്ഥിയാണ് സുഹൃത്തിനെ ...

സുരേന്ദ്രൻ മത്സരിക്കണമെന്ന് ബിജെപി കോർ കമ്മിറ്റി, സാധ്യത കോന്നിയിൽ

ബാലശങ്കറിന്റേത് സീറ്റു കിട്ടാത്തതിലുള്ള വികാര പ്രകടനമാണ്. അദ്ദേഹം മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നതായി തനിക്ക് അറിയില്ല. ബാലശങ്കര്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് കെ സുരേന്ദ്രന്‍

പത്തനംതിട്ട: സംസ്ഥാനത്ത് ബിജെപി-സിപിഎം ധാരണയുണ്ടെന്ന് ആരോപണമുന്നയിച്ച ആര്‍എസ്‌എസ് നേതാവ് ആര്‍ ബാലശങ്കറിന് എതിരെ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബാലശങ്കറിന്റേത് സീറ്റു കിട്ടാത്തതിലുള്ള വികാര പ്രകടനമാണ്. അദ്ദേഹം ...

ല​തി​കാ സു​ഭാ​ഷു​മാ​യി ഇ​നി ച​ര്‍​ച്ച​യ്‌ക്ക് സാ​ധ്യ​ത​യി​ല്ല ,അവര്‍ സ്വ​ത​ന്ത്ര​യാ​യി മ​ത്സ​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്‌ ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി

ല​തി​കാ സു​ഭാ​ഷു​മാ​യി ഇ​നി ച​ര്‍​ച്ച​യ്‌ക്ക് സാ​ധ്യ​ത​യി​ല്ല ,അവര്‍ സ്വ​ത​ന്ത്ര​യാ​യി മ​ത്സ​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്‌ ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സീ​റ്റ് നി​ഷേ​ധി​ച്ച​തി​നു പി​ന്നാ​ലെ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് മു​ന്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ ല​തി​കാ സു​ഭാ​ഷു​മാ​യി ഇ​നി ച​ര്‍​ച്ച​യ്ക്ക് സാ​ധ്യ​ത​യി​ല്ലെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ...

ചേര്‍ത്തല ക്യാമ്പിലെ സംഭവം; വിശദീകരണവുമായി ജി.സുധാകരൻ

എല്‍.ഡി.എഫ് വിശ്വാസികള്‍ക്കൊപ്പം വിശ്വാസികളെ വഴി തെറ്റിക്കാനോ അന്ധവിശ്വാസം പ്രചരിപ്പിക്കാനോ ഇല്ലെന്ന് ജി സുധാകരന്‍

ആലപ്പുഴ: എല്‍.ഡി.എഫ് വിശ്വാസികള്‍ക്കൊപ്പമാണെന്ന് മന്ത്രി ജി.സുധാകരന്‍ വ്യക്തമാക്കി. ആചാരങ്ങള്‍ക്ക് ഒപ്പമാണെന്നും എന്നാല്‍ അനാചാരങ്ങള്‍ക്ക് ഒപ്പമല്ലെന്നും സുധാകരന്‍ പറഞ്ഞു. വിശ്വാസത്തെ അംഗീകരിക്കുന്നു. എന്നാല്‍ അന്ധവിശ്വാസത്തെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ...

മലയാളം സര്‍വകലാശാലയില്‍ പിഎച്ച്‌ഡി തീസിസ് കത്തിച്ച്‌ ഉദ്യോഗാര്‍ഥിയുടെ പ്രതിഷേധം

മലയാളം സര്‍വകലാശാലയില്‍ പിഎച്ച്‌ഡി തീസിസ് കത്തിച്ച്‌ ഉദ്യോഗാര്‍ഥിയുടെ പ്രതിഷേധം

മലയാളം സര്‍വകലാശാല വിവാദ നിയമനത്തില്‍ ചുരുക്കപ്പട്ടികയിയില്‍പ്പോലും ഉള്‍പ്പെടുത്താത്ത സര്‍വകലാശാലയ്‌ക്കെതിരെ യുവാവിന്റെ പ്രതിഷേധം. എംഫില്‍, നെറ്റ്, പിഎച്ച്‌ഡിക്കാരനാണ് അജി കെഎം ആണ്‌ പിഎച്ച്‌ഡി തീസിസ് കത്തിച്ച്‌ പ്രതിഷേധിച്ചത്. മലയാള ...

പുതുക്കിയ മദ്യവില നിലവില്‍ വന്നു; ബ്രാന്‍ഡുകളുടെ വിലവിവരം ഇങ്ങനെ

മദ്യപിക്കാന്‍ പണം നല്‍കിയില്ല ;30 കാരിയെ കഴുത്തറുത്തു കൊന്നു; അരിശം തീരാതെ ഇരുമ്പുവടിക്കൊണ്ട് തലയ്‌ക്കടിച്ചു കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍

മദ്യപിക്കാന്‍ പണം നല്‍കാത്ത ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്. മുംബൈയിലെ ശിര്‍ദി നഗറിലാണ് സംഭവം. സംഭവത്തില്‍ മുപ്പത്തിയഞ്ചുകാരനായ രൂപേഷ് ശ്യാംറാവു മോറയെ പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവറാണ് ...

പാചകവാതക വില വര്‍ധന; അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം – കോടിയേരി

തല്‍ക്കാലം തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല, വ്യക്തിപരമായ തീരുമാനമാണിതെന്ന് കോടിയേരി

കോഴിക്കോട്: സി.പി.എം ആഗ്രഹിക്കുന്നത് കോണ്‍ഗ്രസ് മുക്തഭാരതമല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. മതനിരപേക്ഷത നിലനില്‍ക്കുന്ന ഭാരതമാണ് ഞങ്ങളുടെ ലക്ഷ്യം. കോണ്‍ഗ്രസുമായി സഹകരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പിയെ തോല്‍പ്പിക്കാനാണ് സി.പി.എമ്മിന്‍റെ ശ്രമമെന്നും അദ്ദേഹം ...

കാസര്‍കോട്ടെ രോഗികളെ സംസ്ഥാനത്തെ ആശുപത്രികളിലെത്തിക്കും; ആകാശമാര്‍ഗവും പരിഗണിക്കും

കാസര്‍കോട്ടെ രോഗികളെ സംസ്ഥാനത്തെ ആശുപത്രികളിലെത്തിക്കും; ആകാശമാര്‍ഗവും പരിഗണിക്കും

തിരുവനന്തപുരം: കാസര്‍കോട് അതിര്‍ത്തിയിലൂടെ രോഗികള്‍ക്ക് കര്‍ണാടകയിലേക്ക് പോകാന്‍ കഴിയാത്ത വിഷയം നിലനില്‍ക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇവര്‍ക്ക് കേരളത്തിലെ ആശുപത്രികളില്‍ തന്നെ ചികിത്സ ഒരുക്കും. കാസര്‍കോട് ...

തോക്കും തിരകളും കാണാതായെന്ന സിഎജി റിപ്പോര്‍ട്ട്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന് സിബിഎസ്‌ഇ അറിയുന്നുണ്ടോ? ഹൈക്കോടതി

കൊച്ചി: തോപ്പുംപടി അരൂജാ സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന സംഭവത്തില്‍ സിബിഎസ്‌ഇ മേഖലാ ഡയറക്ടര്‍ നാളെ രേഖകളുമായി ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ഡല്‍ഹിയില്‍ ...

വിറ്റത് 908 ടിക്കറ്റ്; ലഭിച്ചത് 6,021,93 രൂപ; പരിപാടി കണ്ടത് 4000 പേര്‍; സൗജന്യപാസ് 3000; മറുപടിയുമായി കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ (വീഡിയോ)

വിറ്റത് 908 ടിക്കറ്റ്; ലഭിച്ചത് 6,021,93 രൂപ; പരിപാടി കണ്ടത് 4000 പേര്‍; സൗജന്യപാസ് 3000; മറുപടിയുമായി കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ (വീഡിയോ)

കൊച്ചി: ദുരിതാശ്വാസനിധി സമാഹരണത്തിനായി സംഘടിപ്പിച്ച കരുണ സംഗീതനിശയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടിയുമായി കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍. പരിപാടി സാമ്ബത്തികമായി പരാജയമായിരുന്നുവെന്ന് ഫൗണ്ടേഷന്‍ നേതൃത്വം അറിയിച്ചു. ഫൗണ്ടേഷന്‍ ഫെയ്‌സ്ബുക്ക് ...

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ല; വടക്കേ മലബാറിലെ നൂറിലേറെ എയ്ഡഡ് സ്‌കൂളുകള്‍ അടച്ചുപൂട്ടലിലേക്ക്

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ല; വടക്കേ മലബാറിലെ നൂറിലേറെ എയ്ഡഡ് സ്‌കൂളുകള്‍ അടച്ചുപൂട്ടലിലേക്ക്

എയ്ഡഡ് സ്‌കൂളുകള്‍ക്കെതിരെ സര്‍ക്കാര്‍ നിലപാട് ശക്തമാക്കിയ സാഹചര്യത്തില്‍ ഫിറ്റ്‌നസ് പരിശോധനയും ശക്തമാക്കും. മലബാറിലെ നൂറിലേറെ എയ്ഡഡ് സ്‌കൂളുകളില്‍ മതിയായ സുരക്ഷയില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ കണ്ടെത്തല്‍. കഴിഞ്ഞ ...

Page 4 of 4 1 3 4

Latest News