ഐടി പാർക്കുകളിൽ മദ്യശാല; ചട്ടഭേദഗതിക്ക് അംഗീകാരം നൽകി നിയമസഭാ സമിതി
തിരുവനന്തപുരം: സംസ്ഥാനത്ത് ഐടി പാർക്കുകളിൽ മദ്യശാല അനുവദിക്കാനുള്ള ചട്ടഭേദഗതിയിലെ സർക്കാർ നിർദ്ദേശം നിയമസഭാ സമിതി അംഗീകരിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പിൻവലിച്ചശേഷം വിജ്ഞാപനം പുറത്തിറങ്ങും. ഇതോടെ ഐടി പാർക്കുകളിൽ ...