JOSE K MAANI

പി പി സുനീറും ജോസ് കെ മാണിയും ഹാരിസ് ബീരാനും രാജ്യസഭാ എംപിമാര്‍; വിജയികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് ഒഴിവ് വന്ന മൂന്ന് സീറ്റുകളിലും സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫ് ഘടകകക്ഷികളായ സിപിഐയുടെ പി.പി. സുനീര്‍, കേരള കോണ്‍ഗ്രസ് എമ്മിന്റെ ജോസ് ...

യു​ഡി​എ​ഫി​ലേ​ക്ക് ഇ​ല്ല; വ്യക്തത വരുത്തി ജോ​സ് കെ. ​മാ​ണി

കോ​ട്ട​യം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​ത് മു​ന്ന​ണി​യി​ൽ കൂ​ടു​ത​ൽ സീ​റ്റ് ചോ​ദി​ക്ക​ണ​മെ​ന്നാ​ണ് കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എ​മ്മി​ലെ പൊ​തു​വി​കാ​ര​മെ​ന്ന് ജോ​സ് കെ. ​മാ​ണി. കൂ​ടു​ത​ൽ സീ​റ്റ് ല​ഭി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. ...

Latest News