K RAIL PROJCT

‘കണ്ണൂരിൽ നിന്ന് ചായ കുടിച്ച്, കൊച്ചിയിൽ നിന്ന് ഭക്ഷണം കഴിച്ചുവരാം’: കെ റെയിലിൽ ഉറച്ച് എം.വി. ഗോവിന്ദൻ

‘കണ്ണൂരിൽ നിന്ന് ചായ കുടിച്ച്, കൊച്ചിയിൽ നിന്ന് ഭക്ഷണം കഴിച്ചുവരാം’: കെ റെയിലിൽ ഉറച്ച് എം.വി. ഗോവിന്ദൻ

കണ്ണൂര്‍: കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാല്‍ കെ റെയില്‍ നടപ്പിലാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇതോടെ കണ്ണൂരില്‍ നിന്നും ചായ കുടിച്ച് കൊച്ചിയില്‍ പോയി ഭക്ഷണം ...

കെ റെയിലിനെതിരെ  ഹൈക്കോടതി ഉത്തരവ്; കെ റെയിൽ അതിരടയാള കല്ലിടൽ ഹൈക്കോടതി തടഞ്ഞു

കെ റെയില്‍ സാമൂഹിക ആഘാത പഠനത്തിന് ഇനി ജിപിഎസ് സംവിധാനം

തിരുവനന്തപുരം: കെ റെയില്‍ സാമൂഹിക ആഘാത പഠനത്തിന് ഇനി ജിപിഎസ് സംവിധാനം. വന്യൂവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. കല്ലിടല്‍ നിര്‍ത്തി. കല്ലിടലുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് തീരുമാനം.

ഉദ്യോഗാര്‍ഥികളെ സമരം ചെയ്യാന്‍ പ്രേരിപ്പിച്ചത് പ്രതിപക്ഷമല്ലെന്ന് രമേശ് ചെന്നിത്തല

കെ റെയിലിൽ സർക്കാരിന് യു ടേൺ എടുക്കേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല; ശ്രീലങ്കയിലേതിന് സമാന സാഹചര്യം കേരളത്തിലുണ്ടാകും

തിരുവനന്തപുരം: കെ റെയിലിൽ സർക്കാരിന് യു ടേൺ എടുക്കേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല. ശ്രീലങ്കയിലേതിന് സമാന സാഹചര്യം കേരളത്തിലുണ്ടാകും. കുമ്പനാട് വാഹന അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു ...

കോഴിക്കോട് കെ റെയിൽ കല്ല് സമരക്കാർ കല്ലായി പുഴയിലെറിഞ്ഞു, ചോറ്റാനിക്കരയിലും ശക്തമായ പ്രതിഷേധം

കോഴിക്കോട് കെ റെയിൽ കല്ല് സമരക്കാർ കല്ലായി പുഴയിലെറിഞ്ഞു, ചോറ്റാനിക്കരയിലും ശക്തമായ പ്രതിഷേധം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കെ റെയിൽ വിരുദ്ധ സമരം ശക്തം. കോഴിക്കോട് കെ റെയിൽ കല്ല് സമരക്കാർ പിഴുത് സമീപത്തൂടെ പോകുന്ന കല്ലായി പുഴയിലെറിഞ്ഞു. ചോറ്റാനിക്കരയിലും ശക്തമായ ...

കെ റെയിൽ പ്രതിഷേധം; മാടപ്പള്ളിയിൽ മണ്ണെണ്ണയൊഴിച്ച് ഭീഷണി മുഴക്കിയവർക്കെതിരെ കേസ്

കെ റെയിൽ പ്രതിഷേധം; മാടപ്പള്ളിയിൽ മണ്ണെണ്ണയൊഴിച്ച് ഭീഷണി മുഴക്കിയവർക്കെതിരെ കേസ്

കോട്ടയം: മാടപ്പള്ളിയിൽ മണ്ണെണ്ണയൊഴിച്ച് ഭീഷണി മുഴക്കിയ കെ റെയിൽ പ്രതിഷേധക്കാർക്കെതിരെ കേസ്. 150 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മണ്ണെണ്ണയൊഴിച്ച് പ്രതിഷേധിക്കുന്നതിനിടെ വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥയുടെ കണ്ണിൽ മണ്ണെണ്ണ ...

കെ-റെയിൽ വിരുദ്ധ സമരം ശക്തിപ്പെടുത്താനൊരുങ്ങി കോൺഗ്രസ്; കോൺഗ്രസിന്റെ കൺവെൻഷൻ ഇന്ന് കൊച്ചിയിൽ ചേരും

കെ റെയിൽ; ‘ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ക്ക് ചെവികൊടുക്കാന്‍ സർക്കാർ തയ്യാറാണ്’; മുഖ്യമന്ത്രി

കെ റെയിൽ സംബന്ധിച്ചുള്ള വിഷയത്തിൽ ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ക്ക് ചെവികൊടുക്കുവാൻ സർക്കാർ എല്ലായ്‌പ്പോഴും തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 'കേരള കോളിങ്ങ്' എന്ന സര്‍ക്കാര്‍ പ്രസിദ്ധീകരണത്തിലൂടെയാണ് കെ ...

മാടായിപ്പാറയിൽ എട്ട് കെ റെയിൽ അതിരടയാളക്കല്ലുകൾ പിഴുതു മാറ്റി മാറ്റി റീത്ത് വച്ചു !

മാടായിപ്പാറയിൽ എട്ട് കെ റെയിൽ അതിരടയാളക്കല്ലുകൾ പിഴുതു മാറ്റി മാറ്റി റീത്ത് വച്ചു !

കണ്ണൂർ: മാടായിപ്പാറയിൽ എട്ട് കെ റെയിൽ അതിരടയാളക്കല്ലുകൾ പിഴുതു മാറ്റി റീത്ത് വച്ചു . സംഭവത്തിൽ പഴയങ്ങാടി പൊലീസ് അന്വേഷണം തുടങ്ങി. നേരത്തെയും രണ്ടു തവണ കല്ലുകൾ ...

കേരള ഹൈക്കോടതിയിൽ ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തിയതി മാർച്ച് 9

കെ റെയില്‍ പദ്ധതിക്കായി അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് വിലക്കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

സംസ്ഥാന സർക്കാരിന്റെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പദ്ധതിയാണ് കെ റെയിൽ. പദ്ധതിയിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വന്നിരിക്കുകയാണിപ്പോൾ. കെ റെയില്‍ പദ്ധതിക്കായി അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് വിലക്കികൊണ്ടാണ് ...

കാസർകോട് ഉണ്ണിത്താൻ മുന്നിൽ

കെ റെയിൽ; ശശി തരൂരിനെതിരെ വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കെ റെയിൽ സംബന്ധിച്ചുള്ള വിഷയത്തിൽ ശശി തരൂരിനെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. രൂക്ഷ വിമർശനമാണ് അദ്ദേഹം ശശി തരൂർ എം.പി ക്കെതിരെ നടത്തിയിരിക്കുന്നത്. ശശി തരൂരിന് കൊമ്പൊന്നുമില്ലല്ലോ ...

കെ റെയില്‍ പദ്ധതിയുടെ പഠന റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് സർക്കാറിനോട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

കെ റെയില്‍ പദ്ധതിയുടെ പഠന റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് സർക്കാറിനോട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

കെ റെയില്‍ പദ്ധതിയുടെ വിശദമായ പഠന റിപ്പോര്‍ട്ട് സര്‍ക്കാര്‍ അടിയന്തരമായി പുറത്തുവിടണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വ്യാജ ഡി.പി.ആറിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നതെന്നും ...

സർക്കാർ കെ റെയിൽ പദ്ധതിയിൽ നിന്ന് പിന്മാറണം, റിയൽ എസ്റ്റേറ്റ് മാഫിയക്ക് മാത്രമേ ഇത് ഗുണം ചെയ്യൂ എന്ന് പ്രശാന്ത് ഭൂഷൺ

സർക്കാർ കെ റെയിൽ പദ്ധതിയിൽ നിന്ന് പിന്മാറണം, റിയൽ എസ്റ്റേറ്റ് മാഫിയക്ക് മാത്രമേ ഇത് ഗുണം ചെയ്യൂ എന്ന് പ്രശാന്ത് ഭൂഷൺ

കോഴിക്കോട്: കെ റെയിൽ പദ്ധതി മറ്റൊരു വെള്ളാനയാകുമെന്ന് അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷൺ. സർക്കാർ കെ റെയിൽ പദ്ധതിയിൽ നിന്ന് പിന്മാറണം. റിയൽ എസ്റ്റേറ്റ് മാഫിയക്ക് മാത്രമേ ഇത് ...

Latest News