KALAMASSERI

കനത്തമഴയിൽ കളമശേരിയിൽ ഇരുനില വീട് ചെരിഞ്ഞു, അയൽവാസികളുടെ സമയോജിതമായ ഇടപെടലിലൂടെ ഒഴിവായത്  വൻ അപകടം

കനത്തമഴയിൽ കളമശേരിയിൽ ഇരുനില വീട് ചെരിഞ്ഞു, അയൽവാസികളുടെ സമയോജിതമായ ഇടപെടലിലൂടെ ഒഴിവായത് വൻ അപകടം

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ കളമശ്ശേരിയിൽ ഇരുനില വീട് ചെരിഞ്ഞ് അപകടം. കളമശ്ശേരി കൂനംതൈ ബീരാക്കുട്ടി റോഡിൽ പൂക്കൈതയിൽ ഹംസയുടെ വീടാണ് അപകടാവസ്ഥയിലായത്. ഇന്നു രാവിലെ ആറുമണിയോടെ ...

വാളയാറില്‍ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ആറു കിലോ കഞ്ചാവ് പിടിച്ചെടുത്തു

ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി മൂ​ന്ന് യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍

കൊ​ച്ചി: ക​ള​മ​ശേ​രി​യി​ല്‍ ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി മൂ​ന്ന് യു​വാ​ക്ക​ള്‍ അ​റ​സ്റ്റിലായി. ല​ഹ​രി​ക്ക​ട​ത്ത് ത​ട​യാ​നാ​യി കൊ​ച്ചി സി​റ്റി പോ​ലീ​സ് ന​ട​പ്പാ​ക്കി​യ യോ​ദ്ധാ എ​ന്ന വാ​ട്സ്‌ആ​പ് ന​ന്പ​റി​ല്‍ ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ...

സദ്യയ്‌ക്ക് വിളമ്പി വച്ചിരുന്ന ഭക്ഷണത്തില്‍ തൊട്ടു; ദലിത് യുവാവിനെ ഉയര്‍ന്ന ജാതിക്കാര്‍ തല്ലിക്കൊന്നു

കളമശ്ശേരിയിൽ 17കാരന് ക്രൂര മർദനമേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

കളമശേരിയിൽ 17കാരനു നേരെ മർദ്ദനം ഉണ്ടായ സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. അഖിലിനെയാണ് അറസ്റ്റ് ചെയ്തത്. സുഹൃത്തുക്കളായ 2 പേരോട് കൂടി ഹാജരാകാൻ കളമശ്ശേരി പോലീസ് അറിയിച്ചിട്ടുണ്ട്. ...

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ

യുഡിഎഫ് കളമശേരിയിലോ തൃക്കാക്കരയിലോ സീറ്റ് നൽകിയാൽ മത്സരിക്കുമെന്ന് റിട്ട. ജസ്റ്റിസ് ബി. കെമാല്‍ പാഷ. പുനലൂരില്‍ മത്സരിക്കാനാണു യുഡിഎഫ് മുന്നണി ആവശ്യപ്പെടുന്നത്. എന്നാൽ താല്പര്യമില്ലെന്നാണ് കെമാല്‍ പാഷയുടെ ...

Latest News