യുഡിഎഫ് കളമശേരിയിലോ തൃക്കാക്കരയിലോ സീറ്റ് നൽകിയാൽ മത്സരിക്കുമെന്ന് റിട്ട. ജസ്റ്റിസ് ബി. കെമാല്‍ പാഷ. പുനലൂരില്‍ മത്സരിക്കാനാണു യുഡിഎഫ് മുന്നണി ആവശ്യപ്പെടുന്നത്. എന്നാൽ താല്പര്യമില്ലെന്നാണ് കെമാല്‍ പാഷയുടെ മറുപടി.
കെവിന് വധക്കേസ് പ്രതിക്ക് മര്‍ദ്ദനം : മൂന്നു ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ
ബിജെപിയോടും, എല്‍ഡിഎഫി നോടും സഹകരിക്കാന്‍ തനിക്ക് താല്പര്യമില്ലെന്നും കെമാല്‍ പാഷ പറഞ്ഞു. താന്‍ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്താന്‍ തുടങ്ങിയതോടെ സിപിഐഎം പ്രവര്‍ത്തകരും നേതാക്കളും തന്നെ വേട്ടയാടുന്നുവെന്നും കെമാല്‍പാഷ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക