KANNAN GOPINADAN

മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു

അറസ്റ്റിലായ ക​ണ്ണ​ന്‍ ഗോ​പിനാ ക​ണ്ണ​ന്‍ ഗോ​പി​നാ​ഥ​നെ വി​ട്ട​യ​ച്ചു

പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ല്‍‌ പ​ങ്കെ​ടു​ക്കാ​നെ​ത്ത​വേ ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത മു​ന്‍ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ക​ണ്ണ​ന്‍ ഗോ​പി​നാ​ഥ​നെ വി​ട്ട​യ​ച്ചു. 10 മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​ണ് ക​ണ്ണ​നെ വി​ട്ട​യ​ക്കു​ന്ന​ത്. യു​പി ...

മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു

നിലപാടുള്ള വ്യക്തിത്വം, കശ്മീരി ജനതയുടെ സ്വാതന്ത്യം തല്ലിക്കെടുത്തിയതിന് രാജിവച്ചു; പൗരത്വ ഭേദഗതി നിയമത്തില്‍ വിയോപ്പ് പ്രകടിപ്പിച്ച് നീക്കം നടത്തി ;മലയാളിയായ മുന്‍ ഐ.എഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെ പോലീസ് കസ്റ്റഡിയിലെടുത്തത് പ്രക്ഷോഭ പരിപാടിക്കായുള്ള യാത്രക്കിടെ

മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയിലെടുത്ത് യു.പി പൊലീസ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശില്‍ നടത്തിയ യാത്രക്കിടയിലാണ് യു.പി പൊലീസ് കസ്റ്റഡിയിലെടുത്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ...

Latest News