മുടി വളർച്ചയ്ക്ക് കർപ്പൂര തുളസി എണ്ണ ഇങ്ങനെ ഉപയോഗിക്കാം
ഭക്ഷണങ്ങളിലും ആയുർവേദ ഔഷധങ്ങളിലുമൊക്കെ സുഗന്ധത്തിനും സ്വാദിനുമായി ചേർക്കുന്ന ഒന്നാണ് കർപ്പൂര തുളസി.പുതിന കുടുംബത്തിലെ ഒരു സസ്യമാണ് കർപ്പൂരതുളസി. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ സഹായിക്കുന്നതാണ് കർപ്പൂര തുളസി. വൈവിധ്യമാർന്ന ...