KELTRON

റോഡ് ക്യാമറ; പരിശോധനയെ ഭയമില്ലെന്ന് കെൽട്രോൺ

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് കെൽട്രോൺ അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് കെൽട്രോൺ അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ, ഡിപ്ലോമ, ഡിഗ്രി പാസായവർക്ക് സെപ്റ്റംബർ 20 വരെ അപേക്ഷിക്കാം. ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ...

റോഡ് ക്യാമറ; പരിശോധനയെ ഭയമില്ലെന്ന് കെൽട്രോൺ

അക്കൗണ്ടിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കെൽട്രോൺ തളിപ്പറമ്പ് നോളജ് സെന്ററിൽ തുടങ്ങുന്ന കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് (ടാലി ആന്റ് എം എസ് ഓഫീസ്-മൂന്ന് മാസം), ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിങ് (ആറ് മാസം), ...

ഒരു ക്യാമറയ്‌ക്ക് വില 9.5 ലക്ഷം മാത്രം, എ ഐ ക്യാമറ പദ്ധതി സുതാര്യം; കെല്‍ട്രോണ്‍ എംഡി

എ ഐ ക്യാമറ പദ്ധതിയില്‍ അഴിമതി നടനെന്ന  രമേശ് ചെന്നിത്തലയുടെ ആരോപണം തള്ളി കെല്‍ട്രോണ്‍ എംഡി നാരായണ മൂർത്തി രംഗത്ത്. എല്ലാ നടപടി കളും സുതാര്യമായാണ് നടത്തിയത്. ...

കമ്പ്യൂട്ടർ കോഴ്സുകൾ

കമ്പ്യൂട്ടർ കോഴ്സുകൾ

കെൽട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററിൽ വിവിധ കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റ് കോഴ്സുകളായ ഗ്രാഫിക് ഡിസൈനിംഗ്, വെബ് ഡിസൈനിംഗ്, വീഡിയോ ആന്റ് ഓഡിയോ എഡിറ്റിംഗ്, 2ഡി ...

ഗ്രാഫിക് ഡിസൈനിങ്,  എഡിറ്റിങ് ആൻഡ് അനിമേഷൻ

ഗ്രാഫിക് ഡിസൈനിങ്,  എഡിറ്റിങ് ആൻഡ് അനിമേഷൻ

കെൽട്രോണിന്റെ തലശ്ശേരി നോളജ് സെന്ററിൽ ഗ്രാഫിക് ഡിസൈനിങ്, എഡിറ്റിങ് ആൻഡ് അനിമേഷൻ ഉൾപ്പെടുന്ന പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകളിലേക്കും ഡിപ്ലോമ ഇൻ ഇന്ത്യൻ ആന്റ് ഫോറിൻ അക്കൗണ്ടിംഗ് ബാച്ചുകളിലേക്കും ...

ഡിപ്ലോമ, പ്രൊഫഷണൽ ഡിപ്ലോമ 

കെൽട്രോണിന്റെ തലശ്ശേരി നോളജ് സെന്ററിൽ ഒരു വർഷത്തെ ഡിപ്ലോമ, പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകളിലേക്ക് പ്ലസ്ടു അല്ലെങ്കിൽ ഡിഗ്രി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 0490 2321888, 9400096100,

കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സ്; ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം

കെൽട്രോണിൽ ടെലിവിഷൻ ജേണലിസത്തിന് അപേക്ഷിക്കാം

പി.ജി ഡിപ്ലോമ ഇൻ ടെലിവിഷൻ ജേണലിസം കോഴ്‌സിലേക്ക് കെൽട്രോൺ അപേക്ഷ ക്ഷണിച്ചു. മാധ്യമ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ്, പ്ലേസ്‌മെന്റ് സഹായം എന്നിവ നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. പ്രിന്റ് മീഡിയ ...

സെറ്റ് അപേക്ഷ : ഫെബ്രുവരി 17 വരെ ദീർഘിപ്പിച്ചു

കെല്‍ട്രോണ്‍ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ :കെല്‍ട്രോണിന്റെ തളിപ്പറമ്പ നോളജ് സെന്ററില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ് വെബ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ...

കേന്ദ്രസര്‍വീസില്‍ ബിരുദധാരികള്‍ക്ക് അവസരം; 6506 ഒഴിവുകൾ

കെല്‍ട്രോണ്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍; അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണിന്റെ കൊല്ലത്തുള്ള നോളജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിംഗ് ആന്റ് ആനിമേഷന്‍ ഫിലിം ...

ഗവ.ഐ ടി ഐ യില്‍ അവധിക്കാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ ആരംഭിക്കുന്ന കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിംഗ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ അക്കൗണ്ടിംഗ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ ...

സ​ര്‍​ക്കാ​ര്‍ അ​ഞ്ചാം വ​ര്‍​ഷ​ത്തി​ലേ​ക്ക്: ഭ​ര​ണ​നേ​ട്ടം എ​ണ്ണി​പ്പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി

വൈവിധ്യവല്‍ക്കരണത്തിലൂടെ കെല്‍ട്രോണിനെ വിജയപഥത്തിലെത്തിക്കാനായി: മുഖ്യമന്ത്രി കെപിപി നമ്പ്യാര്‍ സ്മാരക ഗവേഷണ കേന്ദ്രം നാടിന് സമര്‍പ്പിച്ചു

കണ്ണൂർ :വൈവിധ്യവല്‍ക്കരണത്തിലൂടെ കെല്‍ട്രോണിനെ വിജയപഥത്തില്‍ തിരികെയെത്തിക്കാന്‍ സര്‍ക്കാരിനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  ഇലക്ട്രോണിക്സ് രംഗത്ത് രാജ്യത്തിനാകെ മാതൃകയായ പൊതുമേഖല സ്ഥാപനമാണ് കെല്‍ട്രോണെന്നും മഹത്തായ ചരിത്രവും പാരമ്പര്യവുമുള്ള ...

കെല്‍ട്രോണില്‍ 23.77 കോടിയുടെ വികസന പദ്ധതികള്‍ മുഖ്യമന്ത്രി നാളെ  ഉദ്ഘാടനം ചെയ്യും

കെല്‍ട്രോണില്‍ 23.77 കോടിയുടെ വികസന പദ്ധതികള്‍ മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

കണ്ണൂർ :കല്ല്യാശ്ശേരിയിലെ കെല്‍ട്രോണ്‍ കോംപ്ലക്‌സില്‍ പത്മഭൂഷണ്‍ ഡോ. കെ പി പി നമ്പ്യാര്‍ സ്മാരക മന്ദിരം ഉള്‍പ്പെടെ 23.77 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി ...

കെപിപി നമ്പ്യാര്‍ സ്മാരകം 23ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കെപിപി നമ്പ്യാര്‍ സ്മാരകം 23ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കെപിപി നമ്പ്യാറുടെ സ്മരണാര്‍ഥം കല്യാശ്ശേരി കെല്‍ട്രോണ്‍ നഗറില്‍ നിര്‍മിച്ച ഇലക്ട്രോണിക്‌സ് റിസേര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സെന്ററിന്റെ ഉദ്ഘാടനം ഫെബ്രുവരി 23ന് രാവിലെ 10.30ന് മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് ...

കേന്ദ്രസര്‍വീസില്‍ ബിരുദധാരികള്‍ക്ക് അവസരം; 6506 ഒഴിവുകൾ

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ :കെല്‍ട്രോണിന്റെ കൊല്ലത്തുള്ള നോളജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിംഗ് ആന്റ് ആനിമേഷന്‍ ...

കെല്‍ട്രോണിന് 25 കോടി രൂപ

കെല്‍ട്രോണിന് 25 കോടി രൂപ

കെല്‍ട്രോണ്‍ സ്ഥാപനങ്ങള്‍ക്കായി 25 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് പറഞ്ഞു. കി​ണ​റ്റി​ല്‍ ചാ​ടി​യ യു​വ​തി​യെ ഫ​യ​ര്‍​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി ഇലക്ട്രോണിക് വിപ്ലവത്തിന്റെ തുടക്കകാലത്താണ് ...

വെന്റിലേറ്റര്‍ നിര്‍മാണ രംഗത്തേക്ക് കടന്ന് കെല്‍ട്രോണ്‍…; കരാറിൽ ഒപ്പുവച്ചു

വെന്റിലേറ്റര്‍ നിര്‍മാണ രംഗത്തേക്ക് കടന്ന് കെല്‍ട്രോണ്‍…; കരാറിൽ ഒപ്പുവച്ചു

വെന്റിലേറ്റര്‍ നിര്‍മാണം ആരംഭിക്കാനൊരുങ്ങി കേരളാ സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡവലപ്മെന്റ് കോര്‍പറേഷന്‍ (കെല്‍ട്രോണ്‍). ഒരു വര്‍ഷത്തിനകം വെന്റിലേറ്റര്‍ വിപണിയില്‍ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. നിർമ്മാണത്തിനായുള്ള കരാർ കെല്‍ട്രോണും ഡിഫന്‍സ് റിസര്‍ച്ച് ...

അതിക്രമിച്ച് കിടക്കുന്നവരെ കുടുക്കാൻ ‘സിംമ്സ്’ സാങ്കേതികവിദ്യയുമായി കേരളാ പോലീസ്

അതിക്രമിച്ച് കിടക്കുന്നവരെ കുടുക്കാൻ ‘സിംമ്സ്’ സാങ്കേതികവിദ്യയുമായി കേരളാ പോലീസ്

കൊച്ചി:മോഷ്ടാക്കളെയും അക്രമികളെയും കൈയ്യോടെ പിടികൂടാനുള്ള നൂതന പദ്ധതിയുമായി കേരള പോലിസ്. വീടുകള്‍ക്കും സുരക്ഷാ ഭീഷണിയുള്ള സ്ഥാപനങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കുന്ന പദ്ധതി സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റത്തിന്റെ (സിംമ്സ്) ...

വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് കെല്‍ട്രോണ്‍ അപേക്ഷകള്‍ ക്ഷണിച്ചു

കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളായ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, ഇലക്ട്രിക്കൽ വയർമാൻ ആന്റ് പ്ലംബർ, റഫ്രിജറേഷൻ ആന്റ് എയർ ...

വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് കെല്‍ട്രോണ്‍ അപേക്ഷകള്‍ ക്ഷണിച്ചു

പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്നോളജി കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു

കെല്‍ട്രോണിന്റെ തലശ്ശേരി, തളിപ്പറമ്പ നോളഡ്ജ് സെന്ററുകളില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്നോളജി കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ കെല്‍ട്രോണ്‍ നോാളഡ്ജ് സെന്റര്‍, സഹാറ ...

കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സ്; ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം

കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സ്; ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിന്റെ 2019 -2020 അവധിദിന ബാച്ചിലേക്ക് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. പ്രായ പരിധി ഇല്ല. പ്രിന്റ് ജേര്‍ണലിസം, ഓണ്‍ലൈന്‍ ജേര്‍ണലിസം, മൊബൈല്‍ ...

വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് കെല്‍ട്രോണ്‍ അപേക്ഷകള്‍ ക്ഷണിച്ചു

വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് കെല്‍ട്രോണ്‍ അപേക്ഷകള്‍ ക്ഷണിച്ചു

തിരുവനന്തപുരം: കേരളസര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ തിരുവനന്തപുരം വഴുതക്കാടുള്ള നോളേജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്കുളള അപേക്ഷകള്‍ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു/ ഡിപ്ലോമ/ ഡിഗ്രി ഇവയിലേതെങ്കിലും പാസായവര്‍ക്ക് ...

ടെലിവിഷന്‍ ജേണലിസം;കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

ടെലിവിഷന്‍ ജേണലിസം;കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ യുവതി-യുവാക്കള്‍ക്ക് അപേക്ഷിക്കാം. അവസാന വര്‍ഷ ബിരുദ ഫലം കാത്തിരിക്കുന്നവര്‍ക്കും ...

Latest News