KERALA BUDJET 2021

സർവകലാശാലകൾക്ക് കിഫ്‌ബിയിൽ നിന്ന് രണ്ടായിരം കോടി അനുവദിക്കും, അഫിലിയേറ്റഡ് കോളജുകൾക്ക് ആയിരം കോടി

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം ഏപ്രിലില്‍; കുടിശിക മൂന്ന് ഗഡുക്കളായി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഏപ്രിലില്‍ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഏപ്രിലില്‍ പരിഷ്‌കരിച്ച ശമ്പളം സംബന്ധിച്ച് ഉത്തരവിറക്കും. ശമ്പള പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി ...

സർവകലാശാലകൾക്ക് കിഫ്‌ബിയിൽ നിന്ന് രണ്ടായിരം കോടി അനുവദിക്കും, അഫിലിയേറ്റഡ് കോളജുകൾക്ക് ആയിരം കോടി

വീരേന്ദ്ര കുമാര്‍ സ്മാരകത്തിന് അഞ്ചു കോടി, ആറന്മുളയില്‍ സുഗതകുമാരിക്കു സ്മാരകം, രണ്ടു കോടി

തിരുവനന്തപുരം: അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് എംപി വീരേന്ദ്ര കുമാറിന് സമുചിത സ്മാരകം നിര്‍മിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. കോഴിക്കോട്ട് സ്മാരകം നിര്‍മിക്കാന്‍ അഞ്ചു കോടി രൂപ വകയിരുത്തുന്നതായി ധനമന്ത്രി ...

സംസ്ഥാനത്തെ എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്തി

നാട്ടിലേക്കു തിരിച്ചു വന്ന പ്രവാസികളുടെ പെൻഷൻ തുക 3000 രൂപ ആക്കി ഉയർത്തി ബജറ്റിൽ പ്രഖ്യാപനം

തിരുവനന്തപുരം: നാട്ടിലേക്കു തിരിച്ചു വന്ന പ്രവാസികളുടെ പെൻഷൻ തുക 3000 രൂപ ആക്കി ഉയർത്തി ബജറ്റിൽ പ്രഖ്യാപനം. നാട്ടിൽ തിരിച്ചെത്തിയവർക്ക് ക്ഷേമനിധി അംശാദായം 200 രൂപയായി ഉയർത്തിയിട്ടുണ്ട്. ...

സർവകലാശാലകൾക്ക് കിഫ്‌ബിയിൽ നിന്ന് രണ്ടായിരം കോടി അനുവദിക്കും, അഫിലിയേറ്റഡ് കോളജുകൾക്ക് ആയിരം കോടി

കാരുണ്യ പദ്ധതിയിൽ വയോജനങ്ങൾക്ക് മരുന്നുകൾ വീടുകളിൽ എത്തിച്ചു നല്‍കും

തിരുനന്തപുരം: കാരുണ്യ പദ്ധതിയിൽ വയോജനങ്ങൾക്ക് മരുന്നുകൾ വീടുകളിൽ എത്തിച്ചു നല്‍കും . മുസ്‌രിസ്, ആലപ്പുഴ, തലശ്ശേരി പൈതൃക പദ്ധതികൾക്കു പുറമേ തിരുനന്തപുരം, കോഴിക്കോട് പൈതൃക പദ്ധതികൾ കൂടി. ...

സർവകലാശാലകൾക്ക് കിഫ്‌ബിയിൽ നിന്ന് രണ്ടായിരം കോടി അനുവദിക്കും, അഫിലിയേറ്റഡ് കോളജുകൾക്ക് ആയിരം കോടി

ടൂറിസം മാര്‍ക്കറ്റിങ്ങിന് ചരിത്രത്തിലാദ്യമായി 100 കോടി. ഈ സാമ്പത്തിക വര്‍ഷം ടൂറിസം മേഖല സാധാരണ നിലയിലെത്തും

തിരുവനന്തപുരം: ടൂറിസം മാര്‍ക്കറ്റിങ്ങിന് ചരിത്രത്തിലാദ്യമായി 100 കോടി. ഈ സാമ്പത്തിക വര്‍ഷം ടൂറിസം മേഖല സാധാരണ നിലയിലെത്തും. 25 കോടി അധികമായി ലഭ്യമാക്കും. വിനോദ സഞ്ചാര തൊഴിലളി ...

ലോകാരോ​ഗ്യ സംഘടനയുടെ പിന്തുണയോടെ ആഫ്രിക്കൻ കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്ക് മരുന്നുകൾ കയറ്റുമതി ചെയ്യും, മലബാറിന്റെ വികസനം ലക്ഷ്യമിട്ടുള്ള മംഗലാപുരം–കൊച്ചി ഇടനാഴിക്ക് ഡിപിആർ തയാറാക്കും

ലോകാരോ​ഗ്യ സംഘടനയുടെ പിന്തുണയോടെ ആഫ്രിക്കൻ കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്ക് മരുന്നുകൾ കയറ്റുമതി ചെയ്യും, മലബാറിന്റെ വികസനം ലക്ഷ്യമിട്ടുള്ള മംഗലാപുരം–കൊച്ചി ഇടനാഴിക്ക് ഡിപിആർ തയാറാക്കും

തിരുവനന്തപുരം: ലോകാരോ​ഗ്യ സംഘടനയുടെ പിന്തുണയോടെ ആഫ്രിക്കൻ കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്ക് മരുന്നുകൾ കയറ്റുമതി ചെയ്യും.തലസ്ഥാന ന​ഗര വികസന പദ്ധതിയുടെ ഭാ​ഗമായി വിഴിഞ്ഞം - നാവായികുളം 78 കിലോമീറ്റർ ആറുവരി ...

സർവകലാശാലകൾക്ക് കിഫ്‌ബിയിൽ നിന്ന് രണ്ടായിരം കോടി അനുവദിക്കും, അഫിലിയേറ്റഡ് കോളജുകൾക്ക് ആയിരം കോടി

14 ജില്ലകളിൽ 600 ഓഫിസുകൾ ഉൾപ്പെടുന്ന കെ–ഫോൺ പദ്ധതിക്ക് ഫെബ്രുവരിയിൽ തുടക്കമാകും

14 ജില്ലകളിൽ 600 ഓഫിസുകൾ ഉൾപ്പെടുന്ന കെ–ഫോൺ പദ്ധതിക്ക് ഫെബ്രുവരിയിൽ തുടക്കമാകും. ഇന്റർനെറ്റ് വിതരണത്തിൽ കേരളത്തിൽ എല്ലാ സർവീസ് പ്രൊവൈഡർമാർക്കും തുല്യ അവസരം നൽകും. കെ–ഫോൺ 166 ...

സർവകലാശാലകൾക്ക് കിഫ്‌ബിയിൽ നിന്ന് രണ്ടായിരം കോടി അനുവദിക്കും, അഫിലിയേറ്റഡ് കോളജുകൾക്ക് ആയിരം കോടി

സർവകലാശാലകൾക്ക് കിഫ്‌ബിയിൽ നിന്ന് രണ്ടായിരം കോടി അനുവദിക്കും, അഫിലിയേറ്റഡ് കോളജുകൾക്ക് ആയിരം കോടി

തിരുവനന്തപുരം: എല്ലാ വീട്ടിലും ലാപ്ടോപ് ഉറപ്പാക്കും. സർവകലാശാലകൾക്ക് കിഫ്‌ബിയിൽ നിന്ന് രണ്ടായിരം കോടി അനുവദിക്കും. അഫിലിയേറ്റഡ് കോളജുകൾക്ക് ആയിരം കോടി. സർവകലാശാലകളിൽ മുപ്പത് മികവിന്റെ കേന്ദ്രങ്ങൾ.സർവകലാശാലകളിൽ ആയിരം ...

Latest News