KERALA FIRE FORCE

മരണക്കയത്തിലേക്ക് ആണ്ടു പോയ മിണ്ടാപ്രാണിക്ക് പുതുജീവൻ; ഒരു കുടുംബത്തിന്റെ വരുമാന മാർ​ഗ​ത്തിനും, ചളിക്കുഴിയിൽ മുങ്ങിത്താണ പശുവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

മരണക്കയത്തിലേക്ക് ആണ്ടു പോയ മിണ്ടാപ്രാണിക്ക് പുതുജീവൻ; ഒരു കുടുംബത്തിന്റെ വരുമാന മാർ​ഗ​ത്തിനും, ചളിക്കുഴിയിൽ മുങ്ങിത്താണ പശുവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

ചളിക്കുഴിയിൽ മുങ്ങിത്താണ പശുവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ പെ​രു​മ്പ പു​ഴ​യി​ൽ ഡി​ങ്കി പ​രി​ശീ​ല​ന​ത്തി​ന് പോ​വു​ക​യാ​യി​രു​ന്ന ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മാ​ണ്​ പ​ശു​​വിന്റെ ര​ക്ഷ​ക​രാ​യ​ത്. 101ൽ ​ആ​രും വി​ളി​ച്ചു​ പ​റ​ഞ്ഞി​ല്ലെ​ങ്കി​ലും ...

തീ അണയ്‌ക്കാൻ സെക്രെട്ടറിയേറ്റിലെ ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ചില്ല; തീ അണയ്‌ക്കാൻ വൈകിയതിൽ ദുരൂഹത.

തീ അണയ്‌ക്കാൻ സെക്രെട്ടറിയേറ്റിലെ ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ചില്ല; തീ അണയ്‌ക്കാൻ വൈകിയതിൽ ദുരൂഹത.

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപ്പിടത്തിൽ തീയണയ്ക്കാൻ വൈകിയതിലും ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിക്കാത്തതിലും ദുരൂഹത. ഒരു സ്റ്റേഷൻ ഓഫറീസർ ഉൾപ്പെടെ ആറ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സെക്രട്ടേറിയറ്റ് ഡ്യൂട്ടിയിലുണ്ടെന്നിരിക്കെ പുറത്തുനിന്ന് ഫയർഫോഴ്സ് ...

ക​ണ്ണൂ​രി​ൽ ര​ണ്ട് ക​ട​ക​ളി​ൽ തീ​പി​ടു​ത്തം

തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളില്‍ തീപിടിത്തം

തിരുവനന്തപുരം: തിരുവനന്തപുരം വഴുതയ്ക്കാട് കലാഭവന്‍ തിയേറ്ററിന് സമീപമുള്ള ഷോപ്പിംഗ് മാളില്‍ തീപിടിത്തം. അഗ്നി​ശ​മ​ന​സേ​നാ വി​ഭാ​ഗം സ്ഥലത്തെത്തി തീ അണച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഫയർമാന്മാർ മാത്രമല്ല ഇനി ഫയർ വുമണും; കേരളാ ഫയർ ഫോഴ്സിൽ ഇനി മുതൽ വനിതകളും

ഫയർമാന്മാർ മാത്രമല്ല ഇനി ഫയർ വുമണും; കേരളാ ഫയർ ഫോഴ്സിൽ ഇനി മുതൽ വനിതകളും

കേരളാ ഫയർ ഫോഴ്സിൽ വനിതകളെയും നിയമിക്കാനൊരുങ്ങുന്നു. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ആദ്യഘട്ടത്തിൽ 100 ഫയർ വുമൺ തസ്തികകളാകും സൃഷ്ടിക്കുക. കേരള സംസ്ഥാനം രൂപീകൃതമായ അതേ ...

Latest News