തിരുവനന്തപുരം: തിരുവനന്തപുരം വഴുതയ്ക്കാട് കലാഭവന്‍ തിയേറ്ററിന് സമീപമുള്ള ഷോപ്പിംഗ് മാളില്‍ തീപിടിത്തം. അഗ്നിശമനസേനാ വിഭാഗം സ്ഥലത്തെത്തി തീ അണച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

പ്രതികരിക്കാൻ ഇവിടെ എഴുതുക