KERALA SSLC

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.70% വിജയം; കൂടുതല്‍ വിജയശതമാനം കണ്ണൂരില്‍

എസ്എസ്എൽസി പരീക്ഷാഫലം മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.70 ശതമാനമാണ് വിജയം. കഴിഞ്ഞ തവണ വിജയം 99.26%. 0.44% ആണ് വിജയശതമാനത്തിൽ വന്ന വർധന. 4,19,128 വിദ്യാർഥികൾ റഗുലറായി ...

എസ്‌എസ്‌എൽസി ഫലം ശനിയാഴ്‌ച പ്രഖ്യാപിക്കും; ഹയർ സെക്കൻഡറി മെയ് 25ന്

എസ്എസ്എൽസി പരീക്ഷാ ഫലം ഇന്നറിയാം

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. ക്രമീകരണങ്ങൾ പൂർത്തിയായതോടെ പറഞ്ഞതിലും ഒരുദിവസം ...

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി,ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം സര്‍ക്കാര്‍ പുറത്തിറക്കി

തെരഞ്ഞെടുപ്പ്; എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ മാറ്റിവയ്‌ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി വച്ചേക്കും. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി വയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോടാവശ്യപ്പെട്ടു. ഈ ...

പ്രവേശന പരീക്ഷ നടത്തിപ്പ്: പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍, ഓൺലൈൻ നിരാഹാര സമരം

സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി, പ്ലസ് ടു പൊതുപരീക്ഷയ്‌ക്കുള്ള പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്ത് മാര്‍ച്ചില്‍ ആരംഭിക്കുന്ന എസ്.എസ്.എല്‍സി,​ പ്ലസ് ടു പരീക്ഷകള്‍ക്കുള്ള പാഠഭാഗങ്ങള്‍ പുറത്തിറക്കി. എസ്.സി.ഇ.ആര്‍.ടി വെബ്‌സൈറ്റിലാണ് പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ഥികള്‍ക്ക്​ നിശ്ചിത പാഠഭാഗങ്ങള്‍ മാത്രം പഠിച്ച്‌​ പരീക്ഷയെഴുതാനാകുന്ന രീതിയില്‍ ...

പ്രവേശന പരീക്ഷ നടത്തിപ്പ്: പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍, ഓൺലൈൻ നിരാഹാര സമരം

എസ്എസ്എല്‍സി, പ്ലസ് ടു ക്ലാസ്സുകള്‍ ജനുവരി 1 മുതല്‍; മാര്‍ഗനിര്‍ദേശം പുറത്തിറക്കി

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷാ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ജനുവരി 1 മുതൽ 10 , 12 ക്ലാസുകൾ തുടങ്ങും. ഷിഫ്റ്റ് അടിസ്ഥാനത്തിലാകും ക്ലാസുകൾ. മാർച്ച് 16 വരെ ...

മാറ്റിവച്ച പ്ലസ് വൺ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ ഈ മാസം 30 നും 31 നും

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാർച്ച് 17 മുതൽ

എസ്എസ്എൽസി , പ്ലസ്ടു പരീക്ഷാ വിഞ്ജാപനം പുറത്തിറങ്ങി. മാര്‍ച്ച് 17 മുതല്‍ 30 വരെയാണ് പരീക്ഷ നടക്കുക. രാവിലെ പ്ലസ്ടു പരീക്ഷയും ഉച്ചയ്ക്ക് എസ്.എസ്.എല്‍.സി പരീക്ഷയും നടക്കും. ...

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനത്തിൽ വർദ്ധന

എ​സ്‌.എ​സ്.‌എ​ല്‍.​സി പരീക്ഷാ ഫ​ലം നാളെ ഉ​​​​​ച്ച​​​​​യ്‌ക്ക് ര​​​​​ണ്ടി​​​​​ന്

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: സംസ്ഥാനത്തെ എ​​​​​സ്.‌എ​​​​​സ്‌.എ​​​​​ല്‍​​​​​.സി, ടി​​​​​.എ​​​​​ച്ച്‌.എ​​​​​സ്‌.എ​​​​​ല്‍​​​​​.സി ഫ​​​​​ലം നാ​​​​​ളെ ഉ​​​​​ച്ച​​​​​യ്ക്ക് ര​​​​​ണ്ടി​​​​​ന് പി​​​​​ആ​​​​​ര്‍ ചേം​​ബ​​റി​​​​​ല്‍ ന​​​​​ട​​​​​ക്കു​​​​​ന്ന ച​​​​​ട​​​​​ങ്ങി​​​​​ല്‍ പൊ​​​​​തു​​​​​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​മ​​​​​ന്ത്രി സി ​​​​​ര​​​​​വീ​​​​​ന്ദ്ര​​​​​നാ​​​​​ഥ് പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കും. www.result.kite.kerala.gov.in പ്ര​​​​​ത്യേ​​​​​ക പോ​​​​​ര്‍​​​​​ട്ട​​​​​ല്‍ വ​​​​​ഴി​​​​​യും ...

കനത്ത മഴ; നാളത്തെ പരീക്ഷ മാറ്റി വച്ചു

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ ഇങ്ങനെ; വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള നിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കാലത്ത് എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെയാണ് നടക്കുന്നത്. പരീക്ഷകള്‍ നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങളും നിര്‍ദ്ദേശങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചു. ...

ക്രിസ്‌മസ്‌ പരീക്ഷ ഡിസംബർ 13 ന് ആരംഭിക്കും; എസ് എസ് എൽ സി ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് മാറ്റമില്ല

രാവിലെയും ഉച്ചകഴിഞ്ഞുമായി പരീക്ഷ; ഒരു ബെഞ്ചില്‍ രണ്ടുപേര്‍ വീതം, എസ്‌എസ്‌എല്‍സി, പ്ലസ് ടൂ പരീക്ഷകള്‍ ലോക്ഡൗണിനുശേഷം ഒരാഴ്ചത്തെ ഇടവേളയില്‍ നടത്താന്‍ നിര്‍ദേശം

തിരുവനന്തപുരം: പരീക്ഷകള്‍ ലോക്ഡൗണിനുശേഷം ഒരാഴ്ചത്തെ ഇടവേളയില്‍ നടത്താന്‍ നിര്‍ദേശം. ഒരു ബെഞ്ചില്‍ രണ്ടുപേരെ മാത്രം അനുവദിച്ചുകൊണ്ട് പരീക്ഷകള്‍ അടുപ്പിച്ചുള്ള ദിവസങ്ങളില്‍ നടത്താനാണ് ആലോചന. പ്ലസ് ടു പരീക്ഷ ...

സി​ബി​എ​സ്ഇ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷാ ഫ​ലം മേ​യ് മൂ​ന്നാം വാ​രം പ്രഖ്യാപിക്കും

എ​സ്എ​സ്എ​ല്‍​സി ഫ​ല​പ്ര​ഖ്യാ​പ​നം തി​ങ്ക​ളാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷ​ത്തെ എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷാ ഫ​ലം മേ​യ് ആ​റി​ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും. ടി​എ​ച്ച്എ​സ്എ​ല്‍​സി, ടി​എ​ച്ച്എ​സ്എ​ല്‍​സി (ഹി​യ​റിം​ഗ് ഇം​പേ​ര്‍​ഡ്), എ​സ്എ​സ്എ​ല്‍​സി (ഹി​യ​റിം​ഗ് ഇം​പേ​ര്‍​ഡ്), എ​എ​ച്ച്എ​സ്എ​ല്‍​സി എ​ന്നീ ...

കനത്ത മഴ; നാളത്തെ പരീക്ഷ മാറ്റി വച്ചു

ബുധനാഴ്‌ച്ചക്കുള്ളിൽ എസ്എസ്എൽസി ഫലപ്രഖ്യാപനം; ബോർഡ് യോഗം ഉടൻ

ഈ വർഷത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനത്തിനു മുന്നോടിയായുള്ള പ്രോസസ്സിംഗ് നടപടികൾ ശനിയാഴ്ച്ച പൂർത്തിയാക്കും. പരീക്ഷ ബോർഡ് ചേരുകയും ഫലപ്രഖ്യാപനത്തിനുള്ള തീയതി തീരുമാനിക്കുകയും ചെയ്യും. വിദ്യാർഥികൾക്കു ലഭിച്ച മാർക്കുകൾ ഒന്നുകൂടി ...

ക്രിസ്‌മസ്‌ പരീക്ഷ ഡിസംബർ 13 ന് ആരംഭിക്കും; എസ് എസ് എൽ സി ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് മാറ്റമില്ല

ഈ വർഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും

സംസ്ഥാനത്തെ ഈ വർഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ ഇന്ന് ആവസാനിക്കും. 4,35,142 പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്. 54 കേന്ദ്രീകൃത ക്യാമ്പുകളിലായി മൂല്യനിര്‍ണയം ഏപ്രില്‍ 5 ന് ആരംഭിക്കും. മേയ് ...

Latest News