കെവിൻ വധക്കേസ്; എല്ലാ പ്രതികൾക്കും ഇരട്ട ജീവപര്യന്തം; 40000 രൂപ വീതം പിഴ; കേസ് അപൂർവങ്ങളിൽ അപൂർവം
കെവിന് വധക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 10 പ്രതികള്‍ക്കും കോടതി ഇരട്ട ജീവപര്യന്ത ശിക്ഷ വിധിച്ചു. കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലയായി കേസ് പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ...