KJ YESUDAS

​ഗാന​ഗന്ധർവന്റെ പേരിൽ ഇന്ന് ശബരിമലയിൽ പ്രത്യേക വഴിപാടുകളും നെയ്യഭിഷേകവും

​ഗാന​ഗന്ധർവന്റെ പേരിൽ ഇന്ന് ശബരിമലയിൽ പ്രത്യേക വഴിപാടുകളും നെയ്യഭിഷേകവും

പത്തനംതിട്ട: ശതാഭിഷിക്തനാകുന്ന ​ഗാന​​ഗന്ധർവൻ ഡോ.കെ.ജെ.യേശുദാസിന് ഇന്ന് ശബരിമലയിൽ പ്രത്യേക വഴിപാടുകളും നെയ്യഭിഷേകവും നടത്തും. പുലർച്ചെ ഗണപതിഹോമം, സഹസ്ര നാമാർച്ചന, നെയ്യഭിഷേകം, ശനിദോഷ നിവാരണത്തിനായി നീരാജനം എന്നിവയാകും നടത്തുക. ...

നീണ്ട ഇടവേളയ്‌ക്കു ശേഷം തരംഗിണിയുടെ ബാനറിൽ കെ.ജെ.യേശുദാസ് ആലപിച്ച പൊന്നോണപ്പാട്ട് പ്രേക്ഷകർക്കരികിൽ

നീണ്ട ഇടവേളയ്‌ക്കു ശേഷം തരംഗിണിയുടെ ബാനറിൽ കെ.ജെ.യേശുദാസ് ആലപിച്ച പൊന്നോണപ്പാട്ട് പ്രേക്ഷകർക്കരികിൽ

നീണ്ട ഇടവേളയ്ക്കു ശേഷം തരംഗിണിയുടെ ബാനറിൽ കെ.ജെ.യേശുദാസ് ആലപിച്ച പൊന്നോണപ്പാട്ട് പ്രേക്ഷകർക്കരികിൽ. ‘പൊൻ ചിങ്ങത്തേര്’ എന്ന പേരിലൊരുക്കിയ പാട്ടിന്റെ പ്രകാശനം കൊച്ചി വിമാനത്താവളത്തിൽ നടൻ മോഹന്‍ലാൽ നിർവഹിച്ചു. ...

ഓണ്‍ലൈന്‍ സംഗീതം ഒപ്പിക്കല്‍ സംഗീതം, ഗുരുമുഖത്ത് നിന്ന് കേട്ടുപഠിക്കാതെ ഒരു സംഗീതവും ശുദ്ധമാകില്ലെന്ന് യേശുദാസ്

ഓണ്‍ലൈന്‍ സംഗീതം ഒപ്പിക്കല്‍ സംഗീതം, ഗുരുമുഖത്ത് നിന്ന് കേട്ടുപഠിക്കാതെ ഒരു സംഗീതവും ശുദ്ധമാകില്ലെന്ന് യേശുദാസ്

ഓണ്‍ലൈന്‍ സംഗീതം ഒപ്പിക്കല്‍ സംഗീതമാണെന്ന് ഗായകന്‍ ഡോ. കെ. ജെ യേശുദാസ്. ഗുരുമുഖത്ത് നിന്ന് കേട്ടുപഠിക്കാതെ ഒരു സംഗീതവും ശുദ്ധമാകില്ല. അമേരിക്കയിലെ ഡാളസിലാണ് കെ.ജെ യേശുദാസ് ഇപ്പോഴുളളത്. ...

ഗാ​ന​ഗ​ന്ധ​ര്‍​വ​ന് ഇന്ന് എ​ണ്‍​പ​താം പി​റ​ന്നാ​ള്‍: ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് സം​ഗീ​ത ലോ​കം

ഗാ​ന​ഗ​ന്ധ​ര്‍​വ​ന് ഇന്ന് എ​ണ്‍​പ​താം പി​റ​ന്നാ​ള്‍: ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് സം​ഗീ​ത ലോ​കം

മ​ല​യാ​ളി​ക്ക് ഒ​രി​ക്ക​ലും കേ​ട്ട് മ​തി​വ​രാ​ത്ത ശ​ബ്ദം കെ.​ജെ. യേ​ശു​ദാ​സ് എ​ണ്‍​പ​തി​ന്‍റെ നി​റ​വി​ല്‍. സം​ഗീ​ത​ത്തി​ന്‍റെ നി​ത്യ​വ​സ​ന്തം തീ​ര്‍​ത്ത ഗാ​ന​ഗ​ന്ധ​ര്‍​വ​ന്‍റെ ജ​ന്മ​ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കു​ക​യാ​ണ്‌ ആ​രാ​ധ​ക​ര്‍. എ​ല്ലാ ജ​ന്മ​ദി​ന​ത്തി​ലു​മെ​ന്ന പോ​ലെ ...

യേശുദാസ് ആ സെല്‍ഫി തട്ടിമാറ്റിയതിന് കാരണം ഇതാണ്; മുൻപ് സെൽഫി എടുക്കാൻ ശ്രമിച്ച യുവാവിന്റെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു

യേശുദാസ് ആ സെല്‍ഫി തട്ടിമാറ്റിയതിന് കാരണം ഇതാണ്; മുൻപ് സെൽഫി എടുക്കാൻ ശ്രമിച്ച യുവാവിന്റെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു

തട്ടിമാറ്റിയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ യേശുദാസിനൊപ്പം മുൻപ് സെൽഫി എടുക്കാൻ ശ്രമിച്ച അനൂപ് എന്ന യുവാവിന്റെ ഫേസ്ബുക്  പോസ്റ്റും വൈറലാകുന്നു. അനൂപിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം  സെല്‍ഫി എടുത്ത ആരാധകനില്‍ ...

Latest News