KODIYERI BALAKRISHANAN

‘ഞങ്ങള്‍ക്കെതിരെ എന്ത് മോര്‍ഫിംഗ് ചിത്രം പ്രചരിപ്പിച്ചാലും ഞങ്ങളത് താങ്ങും. പക്ഷേ നിങ്ങള്‍ക്കെല്ലാം വന്നാല്‍ താങ്ങൂല’; മുന്നറിയിപ്പുമായി കോടിയേരി

‘ഞങ്ങള്‍ക്കെതിരെ എന്ത് മോര്‍ഫിംഗ് ചിത്രം പ്രചരിപ്പിച്ചാലും ഞങ്ങളത് താങ്ങും. പക്ഷേ നിങ്ങള്‍ക്കെല്ലാം വന്നാല്‍ താങ്ങൂല’; മുന്നറിയിപ്പുമായി കോടിയേരി

തിരുവനന്തപുരം: മാദ്ധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി കോടിയേരി ബാലകൃഷ്ണന്‍. സി.പി.എം നേതാക്കളുടെ മക്കളുടെ ഫോട്ടോ പ്രചരിപ്പിക്കുന്നതില്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. റിപ്പോര്‍ട്ടര്‍മാരെ ഉപയോഗിച്ച്‌ ചാനലുകാര്‍ പല കളിയും ...

കള്ള ആരോപണങ്ങളുയർത്തി യഥാർത്ഥ പ്രതികളെ രക്ഷിക്കാനുള്ള ആസൂത്രിത നീക്കം; സ്വര്‍ണം കടത്തിക്കൊണ്ടു വന്നവരേയും അതിന് പുറകിലുള്ളവരെയും പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണം: സിപിഎം

യുഡിഎഫ് വിട്ട് വരുന്നവരെ എല്‍ഡിഎഫില്‍ എടുക്കുന്ന കാര്യത്തിൽ പാർട്ടിയിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കും :കോടിയേരി

തിരുവനന്തപുരം : യുഡിഎഫ് വിട്ട് വരുന്ന പാര്‍ട്ടികളുടെ രാഷ്ട്രീയ നിലപാടും സമീപനവും നോക്കി എല്‍ഡിഎഫ് ചര്‍ച്ചയിലൂടെ സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യായിരിക്കും നിലപാട് ...

‘ചെന്നിത്തല ആർഎസ്എസ് അനുഭാവിയുടെ മകൻ; കോൺഗ്രസിലെ സർസംഘചാലക്’

‘ലോക് ഡൗൺ കാലത്ത് കോടിയേരിയുടെ വീട്ടിൽ ശത്രുസംഹാര പൂജ നടത്തി; പൂജ നടത്തിയത് ശബരിമല മുൻ മേൽശാന്തി’: രമേശ് ചെന്നിത്തല

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ശത്രുസംഹാര പൂജ നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശത്രുസംഹാര പൂജ നടത്തിയത് ശബരിമല മുൻ മേൽശാന്തിയായിരുന്നെന്നും രമേശ് ചെന്നിത്തല ...

‘ചെന്നിത്തല ആർഎസ്എസ് അനുഭാവിയുടെ മകൻ; കോൺഗ്രസിലെ സർസംഘചാലക്’

‘ചെന്നിത്തല ആർഎസ്എസ് അനുഭാവിയുടെ മകൻ; കോൺഗ്രസിലെ സർസംഘചാലക്’

തിരുവനന്തപുരം : കോൺഗ്രസിനുള്ളിലെ ആർഎസ്എസിന്റെ സർസംഘചാലകാണ് രമേശ് ചെന്നിത്തലയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദേശാഭിമാനി പത്രത്തിലെഴുതിയ ലേഖനത്തിലാണ് പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷമായ ഭാഷയിൽ കോടിയേരിയുടെ ...

“റെജിയെ പോലുള്ളവര്‍ മാനവീകതയുടെ കിരണങ്ങൾ”, നാടിൻറെ നാനാ ഭാഗത്തുനിന്നും മനുഷ്യത്വം തുടിക്കുന്ന വാര്‍ത്തകളില്‍ സിപിഐ എം പ്രവര്‍ത്തകര്‍ നായകരാവുമ്പോള്‍ ഏറെ അഭിമാനം : കോടിയേരി

“റെജിയെ പോലുള്ളവര്‍ മാനവീകതയുടെ കിരണങ്ങൾ”, നാടിൻറെ നാനാ ഭാഗത്തുനിന്നും മനുഷ്യത്വം തുടിക്കുന്ന വാര്‍ത്തകളില്‍ സിപിഐ എം പ്രവര്‍ത്തകര്‍ നായകരാവുമ്പോള്‍ ഏറെ അഭിമാനം : കോടിയേരി

തിരുവനന്തപുരം: മണിമലയാറ്റില്‍ വീണ് കിലോമീറ്ററുകളോളം ഒഴുകിയ ഓമന സുരേന്ദ്രനെന്ന അറുപത്തിയെട്ടുകാരിയെ സാഹസികമായി രക്ഷിച്ച റെജിയെ അഭിനന്ദിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎമ്മിന്റെ തിരുമൂലപുരം പ്ലാമ്പറമ്പ് ബ്രാഞ്ച് ...

കള്ള ആരോപണങ്ങളുയർത്തി യഥാർത്ഥ പ്രതികളെ രക്ഷിക്കാനുള്ള ആസൂത്രിത നീക്കം; സ്വര്‍ണം കടത്തിക്കൊണ്ടു വന്നവരേയും അതിന് പുറകിലുള്ളവരെയും പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണം: സിപിഎം

‘സുരേന്ദ്രന്‍ രാവിലെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ചെന്നിത്തല വൈകുന്നേരം ഏറ്റുപറയും; ഒത്തുകളിക്കാന്‍ ഉമ്മന്‍ ചാണ്ടിയും; എല്‍.ഡി.എഫ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു’, വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒത്ത് പ്രവര്‍ത്തിക്കുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉമ്മന്‍ ചാണ്ടി ഇവരുടെ ഒളിച്ച് കളിക്ക് വെള്ളപൂശാന്‍ ശ്രമിക്കുകയാണെന്നും ...

പ്രതിപക്ഷ ശ്രമം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ശോഭ കെടുത്താന്‍; സര്‍ക്കാരിന്റെ പരിഗണന മനുഷ്യജീവന്: കോടിയേരി

ആര്‍.എസ്.എസിന്റെ പ്രിയപ്പെട്ട നേതാവായി ചെന്നിത്തല മാറി; പ്രതിപക്ഷ സമരം തെറ്റായ സന്ദേശമുണ്ടാക്കിയെന്നും കോടിയേരി

പ്രായോഗികമായ പ്രശ്‌നങ്ങള്‍ കൂടി കണക്കിലെടുത്ത് മാത്രമേ കേരളത്തില്‍ സമ്പൂര്‍ണ ലോക്ഡൗണിനെ കുറിച്ച് ആലോചിക്കുകയുള്ളൂവെന്നും തൊഴിലിലും സമ്പദ് വ്യവസ്ഥയിലും ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ കൂടി കണക്കിലെടുത്തേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുകയുള്ളൂവെന്നും സി.പി.ഐ.എം ...

‘ജെ പി നഡ്ഡ പറഞ്ഞത് കേരളത്തിൽ വരുന്ന സ്വർണത്തിന് ചുവപ്പ് നിറമാണെന്നാണ്; എന്നാൽ ഇതിനകം പുറത്തുവന്ന വാർത്തകൾ വ്യക്തമാക്കുന്നത് ഇതിന്റെ നിറം കാവിയും പച്ചയുമാണെന്നാണ്’

‘ജെ പി നഡ്ഡ പറഞ്ഞത് കേരളത്തിൽ വരുന്ന സ്വർണത്തിന് ചുവപ്പ് നിറമാണെന്നാണ്; എന്നാൽ ഇതിനകം പുറത്തുവന്ന വാർത്തകൾ വ്യക്തമാക്കുന്നത് ഇതിന്റെ നിറം കാവിയും പച്ചയുമാണെന്നാണ്’

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ  ഇനിയും ഒരു ചാരക്കേസോ എന്ന തലക്കെട്ടിലെഴുതിയ ...

പ്രതിപക്ഷ ശ്രമം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ശോഭ കെടുത്താന്‍; സര്‍ക്കാരിന്റെ പരിഗണന മനുഷ്യജീവന്: കോടിയേരി

സ്വയം കുഴിച്ച കുഴിയിൽ വീണവരെ രക്ഷിക്കാൻ സർക്കാരിന്റെ കൈ നീളില്ല; ശിവശങ്കറിലുള്ള വിശ്വാസത്തിനു കോട്ടം തട്ടി; ഇനി ഒരു ചാരക്കേസ് അനുവദിക്കില്ല: കോടിയേരി

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശിവശങ്കർ വിശ്വാസത്തിന് കോട്ടമുണ്ടാക്കിയെന്ന് കോടിയേരി പാർട്ടി മുഖപത്രമായ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിൽ പറയുന്നു. ...

ജോസ് കെ മാണി ഇടത്തേക്കോ ? രാഷ്‌ട്രീയ നിലപാട് നോക്കി സ്വീകരിക്കുമെന്ന് കോടിയേരി

ജോസ് കെ മാണി ഇടത്തേക്കോ ? രാഷ്‌ട്രീയ നിലപാട് നോക്കി സ്വീകരിക്കുമെന്ന് കോടിയേരി

തിരുവനന്തപുരം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജോ​സ് പ​ക്ഷ​ത്തെ പു​റ​ത്താ​ക്കി​യ​ത് യു​.ഡി.​എ​ഫി​നെ ശി​ഥി​ല​മാ​ക്കു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. ജോ​സ് വി​ഭാ​ഗ​വു​മാ​യി എ​ല്‍​ഡി​എ​ഫ് ഒ​രു ച​ര്‍​ച്ച​യും ന​ട​ത്തി​യി​ട്ടി​ല്ല. ജോ​സ് ...

അഭിമന്യുവിന്റെ കുടുംബത്തിന് നിർമ്മിക്കുന്ന വീടിന് കോടിയേരി തറക്കല്ലിട്ടു; വീട് മൂന്നുമാസത്തിനകം പൂർത്തിയാകും

അഭിമന്യുവിന്റെ കുടുംബത്തിന് നിർമ്മിക്കുന്ന വീടിന് കോടിയേരി തറക്കല്ലിട്ടു; വീട് മൂന്നുമാസത്തിനകം പൂർത്തിയാകും

എറണാകുളം മഹാരാജാസ് കോളേജിൽ വച്ച് എസ് ഡി പി ഐ പ്രവർത്തകരുടെ കുത്തേറ്റ് മരിച്ച അഭിമന്യുവിന്റെ കുടുംബത്തിനായി വച്ച് നൽകുന്ന വീടിന്റെ തറക്കല്ല് സി പി ഐ ...

Page 2 of 2 1 2

Latest News