KOLKATA KNIGHT RIDERS

14-ാം സീ​സ​ണി​ലെ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളു​ടെ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു

ഐ.പി.എൽ 14-ാം സീസണിന്റെ കലാശപ്പോരാട്ടത്തിന് വെള്ളിയാഴ്ച ദുബായ് രാജ്യാന്തര സ്റ്റേഡിയം വേദിയാകുകയാണ്

ദുബായ്: ഐ.പി.എൽ 14-ാം സീസണിന്റെ കലാശപ്പോരാട്ടത്തിന് വെള്ളിയാഴ്ച ദുബായ് രാജ്യാന്തര സ്റ്റേഡിയം വേദിയാകുകയാണ്. എം.എസ് ധോനി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സും ഓയിൻ മോർഗൻ നയിക്കുന്ന കൊൽക്കത്ത ...

ഐപിഎൽ; കൊല്‍ക്കത്തക്ക് 214 റണ്‍സ് വിജയലക്ഷ്യം

ഐപിഎൽ; കൊല്‍ക്കത്തക്ക് 214 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കൊല്‍ക്കത്തക്ക് 214 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലിറങ്ങിയ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ സെഞ്ചുറിയുടെയും മോയിന്‍ അലിയുടെ ...

Latest News