KOVID IN INDIA

കേരളത്തില്‍ ഭരണത്തിന് ഹര്‍ത്താൽ; കോണ്‍ഗ്രസ് നാണംകെട്ട പാര്‍ട്ടി: മോദി

രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മന്ത്രിസഭാ യോഗം വിളിച്ച് പ്രധാനമന്ത്രി

ദില്ലി: രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ച യോഗം ഇന്ന്. 11 മണിക്ക് നടക്കുന്ന സമ്പൂർണ്ണ മന്ത്രിസഭ യോഗത്തിൽ ഓക്സിജൻ പ്രതിസന്ധി ,വാക്സീൻ ക്ഷാമം തുടങ്ങിയ ...

മഹാരാഷ്‌ട്രയില്‍ സ്ഥിതി ഗുരുതരം; ഒറ്റദിനം 63,294 കൊവിഡ് ബാധിതര്‍; സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കും

രാജ്യത്തെ പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം 3.15 ലക്ഷം പിന്നിട്ടു; ലോകത്തെ ഏറ്റവും വലിയ പ്രതിദിന വർധന

രാജ്യത്തെ പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം 3.15 ലക്ഷം പിന്നിട്ടു. ലോകത്തെ ഏറ്റവും വലിയ പ്രതിദിന വർദ്ധനയാണിത്. ഒരു ദിവസം മൂന്ന് ലക്ഷത്തിലധികം കൊവിഡ് രോഗബാധിതരുടെ എണ്ണം ...

വൈറസിന്റെ ജനിതക ഘടനയിൽ 2 പുതിയ മാറ്റങ്ങൾ; കേരളത്തിൽ കോവിഡ് വ്യാപനത്തിൽ വൻ കുതിപ്പ്

രാജ്യത്തെ കോവിഡ് വ്യാപനം അടുത്ത 3 മാസം നിർണായകമെന്ന് ആരോഗ്യ മന്ത്രാലയം; ജാഗ്രത തുടരണമെന്ന് സർക്കാർ

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ജാഗ്രത തുടരണമെന്ന് സർക്കാർ. കോവിഡ് നിർദേശങ്ങള്‍ കർശനമായി പാലിക്കണമെന്നും വരുന്ന 3 മാസം നിർണായകമെന്നും ആരോഗ്യമന്ത്രാലയം ആവർത്തിച്ചു. എന്‍ഫോഴ്സ്മെന്‍റ് ...

കോവിഡിൽ വിറച്ച് രാജ്യം; ഒരു സെക്കന്റിൽ പതിനാറ് മരണം, ഒരു ഫുട്ബോൾ മത്സരം അവസാനിക്കുന്ന 90 മിനുറ്റിൽ ലോകത്ത് സംഭവിക്കുന്നത് 340 കോവിഡ് മരണം

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 79 ലക്ഷത്തിലേക്ക്; ഏറ്റവും കൂടുതല്‍ പ്രതിദിന കേസ് റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായി കേരളം തുടരുന്നു

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 79 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം അര ലക്ഷത്തില്‍ താഴെയാണ് പുതിയ കേസുകള്‍. ഏറ്റവും കൂടുതല്‍ ...

ക​ണ്ടെ​യ്ന്‍‌​മെ​ന്‍റ്  സോ​ണു​ക​ളി​ലു​ള്ള എ​ല്ലാ​വ​ര്‍​ക്കും ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ഐ​സി​എം​ആ​ര്‍

രാജ്യത്ത് കൊവിഡ് ബാധിതർ 78 ലക്ഷത്തിലേക്ക്; രോഗമുക്തി നിരക്ക് 90 ശതമാനത്തിലേക്കും

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് 78 ലക്ഷം കടക്കും. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.18 ലക്ഷത്തിനടുത്തെത്തി. രോഗമുക്തി നിരക്ക് 90 ശതമാനത്തിലേക്ക് അടുത്തു.പ്രതിദിന കണക്കില്‍ ...

ലോകത്ത് കൊവിഡ് വ്യാപനം കൂടുതൽ തീവ്രമാകുന്നു; കഴിഞ്ഞ 24 മണിക്കൂറിൽ 1.40 ലക്ഷം പേർക്ക്  കൊറോണ വൈറസ് സ്ഥിരീകരിച്ചു; 5,126 പേർ മരിച്ചു

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 21 ലക്ഷത്തിലേക്ക്; മരണം 42500ലേക്കെത്തി

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 21 ലക്ഷത്തിലേക്ക്. മരണം 42500ലേക്കെത്തി. സംസ്ഥാനങ്ങളുടെ കണക്ക് അനുസരിച്ച് രാജ്യത്തെ പ്രതിദിന കേസുകൾ 60, 000 നടുത്തും മരണം 900 നടുത്തും ...

 പനി ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ തിരക്കിട്ട് സംസ്കരിച്ച സംഭവത്തിൽ വീട്ടുകാർ ഉൾപ്പടെ 45 പേർക്കെതിരെ കേസ്; സംസ്‌ക്കാരം നടന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീട്ടിലെ രണ്ടു പേര്‍ കൊവിഡ് പൊസിറ്റീവ്‌

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു; ലോകത്തെ ഉയർന്ന രോഗ ബാധ നിരക്കുള്ള രാജ്യമായി മാറി ഇന്ത്യ

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു. പ്രതിദിന കണക്ക് ഇന്നും 50,000നടുത്തെത്തിയേക്കും. ലോകത്ത് ഉയർന്ന രോഗ ബാധ നിരക്കുള്ള രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ഇതിനിടെ മഹാരാഷ്ട്രയെ ...

കൊവിഡ് 19 രോഗിയെ പരിചരിക്കാന്‍ പിപിഇ കിറ്റ് ഉപേക്ഷിച്ച ഡോക്ടര്‍ ക്വാറന്‍റൈനില്‍

24 മണിക്കൂറിനിടെ 8000 പേര്‍ക്ക് കോവിഡ്, രാജ്യത്ത് ആശങ്ക ഉയരുന്നു

രാജ്യത്ത് കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 8380 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് 24 മണിക്കൂറിനിടെ ഇത്രയുമധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ...

തമിഴ്​നാട്ടില്‍ പുതുതായി 74 പേര്‍ക്കും കര്‍ണാടകയില്‍ 16 പേര്‍ക്കും​ കോവിഡ്​

രാജ്യത്ത് കോവിഡ് മരണം 256 ആയി; രോഗബാധിതരുടെ എണ്ണം 8000 കടന്നു

രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 8063 ആയി. ഇതുവരെ 256 പേരുടെ മരണം സ്ഥിരീകരിച്ചു. ഡൽഹിയിൽ മാത്രം പുതിയ 116 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. രാജസ്ഥാൻ, ...

Latest News