Kovid spread

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കും

വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 50-ലേക്ക് ചുരുക്കും. വിവാഹം, ഗൃഹപ്രവേശം എന്നിവ നടത്താൻ കൊവിഡ് ജാഗ്രതാപോർട്ടലിൽ രജിസ്റ്റർ ചെയ്യണം, മരണാനന്തരചടങ്ങുകളില്‍ പരമാവധി 20 പേർക്ക് മാത്രം, ആരാധനാലയങ്ങളിലും കർശനനിയന്ത്രണം; കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കർശനമാക്കിയതായി മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കർശനമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ ഇപ്പോൾ ഏ‍ർപ്പെടുത്തേണ്ടെന്നും നിയന്ത്രണങ്ങള്‍ കടുപ്പിക്കാനും ഇന്ന് ...

മഹാ രാഷ്‌ട്രീയം: സുപ്രീംകോടതി ഹര്‍ജി ഇന്ന് രാവിലെ 11.30 ന് പരിഗണിക്കും

കൊവിഡ് വ്യാപനം രൂക്ഷം; നാല് സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നോട്ടീസ്

കൊവിഡ് വ്യാപനം രൂക്ഷമായ നാല് സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഡല്‍ഹി, ഗുജറാത്ത്, മഹാരാഷ്ട്ര, ആസാം എന്നീ സംസ്ഥാനങ്ങള്‍ക്കാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഈ സംസ്ഥാനങ്ങള്‍ രോഗവ്യാപനം ...

വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തില്‍ ലാബ് നടത്തിപ്പുകാരന്‍ അറസ്റ്റില്‍

കോവിഡ് പടര്‍ന്നുപിടിക്കുന്നതിന്റെ കാരണം കണ്ടെത്തി ഗവേഷകര്‍; കാരണം ഇതാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. ആയിരക്കണക്കിനാളുകളാണ് ദിവസവും കോവിഡ് ബാധിതരാവുന്നത്. പരിശോധിക്കുന്നവരില്‍ നല്ലൊരു വിഭാഗത്തിനും കോവിഡ് പോസിറ്റീവാകുന്ന നിലയാണ് കേരളത്തിലുള്‍പ്പെടെ പല സ്ഥലങ്ങളിലും. ...

തൃശൂർ ജില്ലയിൽ കൊവിഡ് രോ​ഗികളുടെ എണ്ണവും മരണവും കൂടുന്നു; ആറ് പഞ്ചായത്തുകളിൽ നിരോധനാജ്ഞ, സ്ഥിതി ​ഗുരുതരം; 131 കൊവിഡ് രോ​ഗികൾ

തൃശൂർ ജില്ലയിൽ കൊവിഡ് വ്യാപനം സൂപ്പർ സ്‌പ്രെഡിന്റെ വക്കിൽ; നിരോധനാജ്ഞ 15 ദിവസം കൂടി നീട്ടി

തൃശൂർ ജില്ലയിൽ കൊവിഡ് വ്യാപനം സൂപ്പർ സ്‌പ്രെഡിന്റെ വക്കിലെത്തിയ സാഹചര്യത്തിൽ സിആർപിസി 144 പ്രകാരം ഒക്‌ടോബർ 3 മുതൽ 31 വരെ പ്രഖ്യാപിച്ച നിരോധനാജ്ഞ 15 ദിവസത്തേക്ക് ...

കൊച്ചിയില്‍ നിന്ന് 72 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് ഒമാനിലെത്തും 

കൊവിഡ് നിയന്ത്രണം; അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നവംബര്‍ 30വരെ നീട്ടി

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസ് വിലക്ക് നവംബര്‍ 30വരെ നീട്ടി. ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷനാണ് വിലക്ക് നീട്ടിയ കാര്യം അറിയിച്ചത്.അതേസമയം, വ്യോമയാന ...

തൃശൂർ ജില്ലയിലെ ചില പ്രദേശങ്ങളിൽ കൊവിഡ് രോഗവ്യാപനം അതിരൂക്ഷമാകുന്നു;  രണ്ട് പ്രദേശങ്ങളെ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോൺ ആക്കി

കൊവിഡ് വ്യാപനം: തൃശൂര്‍ ജില്ലയിലെ 31 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അതി നിയന്ത്രിത മേഖലയാക്കി

തൃശൂര്‍ ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ ജില്ലയില്‍ അഞ്ചു ദിവസത്തിനുള്ളില്‍ 5000 കൊവിഡ് രോഗികളാണ് ഉണ്ടായത്. തൃശൂര്‍ കോര്‍പറേഷന്‍ ഉള്‍പ്പെടെ ജില്ലയിലെ ...

സംസ്ഥാനത്ത്  ഓണത്തിന്  കര്‍ശനനിയന്ത്രണം; കടകള്‍ രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെ

കേരളത്തില്‍ ഓണാഘോഷം കോവിഡ് വ്യാപനത്തിന് കാരണമായി: കേന്ദ്രം

ഓണാഘോഷം കേരളത്തില്‍ കോവിഡ് വ്യാപനത്തിന് കാരണമായെന്ന് കേന്ദ്രം. സമീപ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. ചികില്‍സയിലുള്ളവരില്‍ 50 ശതമാനവും കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളിലാണെന്നും ...

വെഞ്ഞാറമൂട്ടിൽ നിരോധനാജ്ഞ ലംഘിച്ച് പൊതുപരിപാടി;  എംഎൽഎ അടക്കമുള്ളവർ പങ്കെടുത്ത പരിപാടിയിൽ വൻ ആൾക്കൂട്ടം

വെഞ്ഞാറമൂട്ടിൽ നിരോധനാജ്ഞ ലംഘിച്ച് പൊതുപരിപാടി; എംഎൽഎ അടക്കമുള്ളവർ പങ്കെടുത്ത പരിപാടിയിൽ വൻ ആൾക്കൂട്ടം

വെഞ്ഞാറമൂട്ടിൽ നിരോധനാജ്ഞ ലംഘിച്ച് പൊതുപരിപാടി. എംഎൽഎ അടക്കമുള്ളവർ പങ്കെടുത്ത പരിപാടിയിൽ വൻ ആൾക്കൂട്ടം. മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ച പരിപാടിയിലാണ് നിരോധനാജ്ഞ ലംഘിച്ചത്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ...

സമ്പര്‍ക്കവ്യാപനം രൂക്ഷം: എറണാകുളം ജില്ല ട്രിപ്പിള്‍ ലോക്ഡൗണിലേക്ക് നീങ്ങിയേക്കും

പ്രതിദിനരോഗബാധ ഒക്ടോബർ പകുതിയോടെ 15,000- ആകുമെന്ന് മുഖ്യമന്ത്രി; ലോക്ക് ഡൗൺ ഇപ്പോൾ വേണ്ടെന്ന് ഇടതുമുന്നണി

കോവിഡ് വ്യാപനം നേരിടാന്‍ ലോക്ഡൗണ്‍ വേണ്ടെന്ന് ഇടതുമുന്നണി. നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നും നിര്‍ദേശം. പ്രാദേശിക കണ്ടെയ്‌മെന്റ് സോണുകള്‍ ഏര്‍പെടുത്തണമെന്നാണ് എല്‍.ഡി.എഫിന്റെ നിർദേശം. എല്‍.ഡി.എഫ് സമരങ്ങളും പൊതുപരിപാടികളും മാറ്റിവച്ചെന്ന് കണ്‍വീനര്‍ ...

കോവിഡ് ബാധ രൂക്ഷമായ കണ്ണൂര്‍ ജില്ലയില്‍ പൊലീസ് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി; നിയന്ത്രണം ലംഘിച്ച്‌ റോഡില്‍ ഇറങ്ങുന്നവരെ പിടികൂടി ക്വാറന്റൈനില്‍ ആക്കും

കോവിഡ് വ്യാപനം: നിയന്ത്രണങ്ങള്‍ കടുപ്പിക്കും: നിർണായക യോഗം ഇന്ന്

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതല യോഗം സ്ഥിതിഗതികള്‍ വിലയിരുത്തും. ലോക്ഡൗണ്‍ വേണ്ടെന്നാണ് ...

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു

രാജ്യത്തെ കൊവിഡ് രോഗവ്യാപന നിരക്കില്‍ കേരളം ഒന്നാമത്; വരുംദിവസങ്ങളില്‍ രോഗികളുടെ എണ്ണം പതിനായിരം കടക്കും

കൊവിഡ് രോഗവ്യാപന നിരക്കില്‍ കേരളം  ഒന്നാം സ്ഥാനത്തെന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം പ്രതിദിനരോഗികളുടെ എണ്ണത്തില്‍ കേരളത്തിന്റെ സ്ഥാനം നാലാമതാണ്. 3.4 ശതമാനമാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ രോഗവ്യാപനനിരക്ക്. ഇതേനില തുടര്‍ന്നാല്‍ ...

54 ജില്ലകളില്‍ 14 ദിവസത്തിനിടെ കൊവിഡ് കേസുകളില്ല ; 14 ശതമാനം പേര്‍ രോഗമുക്തി നേടിയെന്ന് കേന്ദ്രം

വടകര ചെക്യാട് ബിഎസ്എഫ് ക്യാമ്പില്‍ കൊവിഡ് വ്യാപനം; 200 ഓളം ജവാന്മാര്‍ക്ക് രോഗം

വടകര ചെക്യാട് ബിഎസ്എഫ് ക്യാംപിൽ 206 ജവാന്മാർക്ക് കൊവിഡ്. പതിനഞ്ച് പേര്‍ക്ക് മാത്രമാണ് രോഗലക്ഷണങ്ങളുള്ളത്. 500 പേർക്കാണ് ആന്‍റിജന്‍ പരിശോധന നടത്തിയത്. തൊള്ളായിരത്തോളം ജവാന്മാരും കുടുംബാംഗങ്ങളും അടക്കം ...

കോഴിക്കോട് ചെറുകിട  വസ്ത്ര സ്ഥാപനങ്ങള്‍ക്ക്  പ്രവർത്തനാനുമതി നല്‍കി കലക്ടര്‍

കോഴിക്കോട് നഗരത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷം; കോര്‍പറേഷന്‍ പരിധിയില്‍ 105 പേര്‍ക്ക് കൂടി കൊവിഡ്; ജില്ലയില്‍ കനത്ത ആശങ്ക

കോഴിക്കോട് നഗരത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമാവുകയാണ്. ഇന്ന് 105 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പാളയം മാര്‍ക്കറ്റിലെ തൊഴിലാളികളും കച്ചവടക്കാരുമുള്‍പ്പെടെ 232 പേര്‍ക്ക് കൊവിഡ് ...

കോവിഡ് വ്യാപനം രൂക്ഷം: പൂജപ്പുര ജയില്‍ വകുപ്പ് ആസ്ഥാനം അടച്ചു

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ കൊവിഡ് പടരുന്നു; 53 പേര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ജയിലില്‍ 53 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 50 തടവുകാര്‍ക്കും രണ്ട് ജയില്‍ ജീവനക്കാര്‍ക്കും ജയില്‍ ...

Latest News