കോവിഡ് വ്യാപനം നേരിടാന്‍ ലോക്ഡൗണ്‍ വേണ്ടെന്ന് ഇടതുമുന്നണി. നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നും നിര്‍ദേശം. പ്രാദേശിക കണ്ടെയ്മെന്റ് സോണുകള്‍ ഏര്പെടുത്തണമെന്നാണ് എല്‍.ഡി.എഫിന്റെ നിർദേശം.
എല്‍.ഡി.എഫ് സമരങ്ങളും പൊതുപരിപാടികളും മാറ്റിവച്ചെന്ന് കണ്‍വീനര്‍ എ.വിജയരാഘവന് പറഞ്ഞു. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. ഒക്ടോബര്‍ പകുതിയോടെ പ്രതിദിനം രോഗികളുടെ എണ്ണം 15,000 ആകുമെന്ന് മുഖ്യമന്ത്രി.
സി.പി.ജലീല്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്ല; വീണ്ടും വിശദീകരിച്ച് പൊലീസ്
കൊവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തിൽ എൽഡിഎഫിന്റെ എല്ലാ സമരപരിപാടികളും മാറ്റിവച്ചതായി എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ അറിയിച്ചു. കൊവിഡ് പിടിച്ചു കെട്ടാൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾ പാഴാവാതിരിക്കാനാണ് ഈ തീരുമാനമെന്ന് വിജയരാഘവൻ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക