kovid vaccine

ഓക്സ്ഫോഡ് കോവിഡ് വാക്‌സിന്‍; പരീക്ഷണ ഫലം ഇന്ന്, ലോകം പ്രതീക്ഷയിൽ

ശുഭവാര്‍ത്ത!; കൊവിഡ് വാക്‌സിന്‍ 90 ശതമാനം വിജയം

കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ നിര്‍ണായക നേട്ടവുമായി മരുന്നുകമ്പനിയായ ഫൈസര്‍. ഫൈസര്‍ വികസിപ്പിച്ച വാക്‌സിന്‍ 90 ശതമാനവും ഫലപ്രദമാണെന്ന് കമ്പനി അവകാശപ്പെട്ടു. തിങ്കഴാഴ്ചയാണ് കമ്പനി പ്രസ്താവന ഇറക്കിയത്. ഫൈസറും ...

പ്രതീക്ഷയുടെ പുതുകിരണം! ലോകത്തെ ആദ്യ കോവിഡ് വാക്‌സിന്‍ റഷ്യന്‍ പ്രസിഡന്റ് പുറത്തിറക്കി

കോവിഡ് വാക്സിനേഷന് ഇന്ത്യ 50,000 കോടി രൂപ മാറ്റിവെച്ചതായി റിപ്പോര്‍ട്ട്

ഇന്ത്യയിൽ കൊറോണ വൈറസിനെതിരെ പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ 50,000 കോടി രൂപ (7 ബില്യൺ ഡോളർ) നീക്കിവെച്ചതായി റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണകൂടം 1.3 ...

കോവിഡ്: ഇന്ത്യയിൽ നിർത്തിവെച്ച കൊവിഡ് വാക്‌സിൻ പരീക്ഷണം പുനരാരംഭിക്കുന്നു

കോവിഡ് വാക്‌സിന്‍ ലഭിക്കാന്‍ ആരോഗ്യമുള്ള ചെറുപ്പക്കാര്‍ 2022 വരെ കാത്തിരിക്കേണ്ടി വരുമെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടന; വാക്‌സിന്‍ ആദ്യം നല്‍കുക പ്രായമായവര്‍ക്ക്

ലോകത്താകമാനം പടര്‍ന്നുപിടിച്ച കോവിഡ് വൈറസ് ഭീതിയില്‍ കഴിയുകയാണ് ജനങ്ങള്‍. കോടിക്കണക്കിനാളുകള്‍ക്കാണ് ഇതിനോടകം കോവിഡ് ബാധിച്ചത്. ലക്ഷങ്ങള്‍ വൈറസ് ബാധിച്ച് മരിക്കുകയും ചെയ്തു. കോവിഡിനെ പിടിച്ചുകെട്ടാന്‍ പ്രതിരോധ മരുന്നിനായുള്ള ...

ചുഴലിക്കാറ്റിനെ നേരിടാന്‍ ആറ്റം ബോംബ്; നിര്‍ദ്ദേശവുമായി ട്രംപ്

കോവിഡ് വന്നത് ദൈവാനുഗ്രഹം; പരീക്ഷണാടിസ്ഥാനത്തിലുള്ള മരുന്നുകള്‍ താന്‍ ഉപയോഗിച്ചു, സൗജന്യമായി മരുന്ന് നൽകുമെന്ന് ട്രംപ്

കോവിഡ് രോഗം വന്നത് ദൈവാനുഗ്രഹമെന്ന് വീഡിയോ സന്ദേശത്തില്‍ ഡോണള്‍‍‍ഡ് ട്രംപ്. ട്രംപ് രണ്ടുദിവസം മുമ്പ് വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയിരുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള മരുന്നുകള്‍ താന്‍ ഉപയോഗിച്ചെന്നും ഇത് എല്ലാ ...

സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഓക്‌ഫോഡ് വാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണം തുടങ്ങി; പരീക്ഷണം രാജ്യത്തെ 17 ആശുപത്രികളിൽ

2021 ന്റെ ആദ്യപാദത്തില്‍ ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ ലഭ്യമാകും: ആരോഗ്യമന്ത്രാലയം

കൊവിഡ് 19നെതിരെയുള്ള വാക്‌സിന്‍ 2021ന്റെ ആദ്യ പാദത്തില്‍ രാജ്യത്ത് ലഭ്യമായേക്കാമെന്ന് ആരോഗ്യമന്ത്രാലയം. കൊവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ വളരെ വേഗത്തിലാണ് നടക്കുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. ...

സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഓക്‌ഫോഡ് വാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണം തുടങ്ങി; പരീക്ഷണം രാജ്യത്തെ 17 ആശുപത്രികളിൽ

കൊവിഡിനെതിരായ വാക്‌സിനുകള്‍ പൂര്‍ണമായും വിജയിക്കാന്‍ സാധ്യത ഇല്ല: ലോകാരോഗ്യ സംഘടന

കൊവിഡിനെതിരായ വാക്‌സിനുകള്‍ പൂര്‍ണമായും വിജയിക്കാന്‍ സാധ്യത ഇല്ലെന്ന് ലോകാരോഗ്യ സംഘടന. നിലവില്‍ പരീക്ഷണത്തിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നവയ്ക്ക് വിജയസാധ്യത പകുതിയെ ഉള്ളുവെന്നും സംഘടനാ ഉപദേശക സമിതി അംഗം ഡോ. ഗഗന്‍ദീപ് ...

കൊവിഡ് ഭീതിയ്‌ക്കിടെ ഒരു ആശ്വാസ വാര്‍ത്ത, വാക്സിന്‍ സെപ്തംബറില്‍ പുറത്തിറക്കിയേക്കും, അവകാശവാദവുമായി ബ്രിട്ടീഷ് കമ്പനി

കൊവിഡ് വാക്‌സിന്‍ എല്ലാവരിലുമെത്താൻ 2021 പകുതിയെങ്കിലുമാകും: ലോകാരോഗ്യ സംഘടന

പല രാജ്യങ്ങളിലും വാക്‌സിനുകള്‍ പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും എല്ലാവരിലേക്കുമായി വാക്‌സിന്‍ എത്താന്‍ 2021 പകുതിയെങ്കിലും ആവുമെന്നാണ് ലോകാരോഗ്യ സംഘടന വിശദീകരിക്കുന്നത്. വാക്‌സിനുകള്‍ കണ്ടെത്തപ്പെട്ടാല്‍ മാത്രം മതിയാകില്ലെന്നും അതിന്റെ ഫലത്തിലും ...

കോവിഡ് വാക്‌സിൻ: രണ്ടാമത്തെ വാക്‌സിനുമായി റഷ്യ; അനുമതി നൽകാനൊരുങ്ങി ഭരണകൂടം

ഒരു വാക്സിനും ഫലപ്രാപ്‍തിയില്ല; പരീക്ഷണത്തിലുള്ള കൊവിഡ് വാക്സിനുകൾക്ക് നിഷ്‍കര്‍ഷിക്കുന്ന ഫലപ്രാപ്‍തിയില്ല: ലോകാരോഗ്യ സംഘടന

ഇപ്പോൾ പരീക്ഷണം പുരോഗമിക്കുന്ന ഒരു കൊവിഡ് വാക്സിനും ലോകാരോഗ്യ സംഘടന നിഷ്‍കര്‍ഷിക്കുന്ന ഫലപ്രാപ്‍തി ഇതുവരെ തെളിയിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. ഫലപ്രാപ്‍തിയും സുരക്ഷയും ഉറപ്പാക്കിയാൽ മാത്രമേ വ്യാപക വാക്സിനേഷൻ ...

മുംബൈ ഭീകരാക്രമണം: ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഡൊണാൾഡ് ട്രംപ്

നവംബറോടെ കൊവിഡ് വാക്സിന്‍ വിതരണം ചെയ്യും; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി അമേരിക്കന്‍ സര്‍ക്കാര്‍

ഡിസംബര്‍ ഒന്നാം തീയതിയോടു കൂടി കൊവിഡ് വാക്സിന്‍ വിതരണം ചെയ്യാനായി തയ്യാറെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി അമേരിക്കന്‍ സര്‍ക്കാര്‍. മക്കെസ്സണ്‍ കോര്‍പ്പ് എന്ന കമ്പനിയാണ് സി.ഡി.സിക്ക് വേണ്ടി ...

ആശ്വാസവാര്‍ത്തയുമായി ചൈന; കുരങ്ങുകളില്‍ നടത്തിയ കോവിഡ് മരുന്ന് പരീക്ഷണം സമ്പൂര്‍ണ്ണ വിജയമെന്ന് റിപ്പോര്‍ട്ട്

കുറഞ്ഞ ചെലവിൽ വാക്സീൻ! കൂടുതല്‍ സുരക്ഷിതവും ഫലപ്രദവും ചെലവു കുറഞ്ഞതുമായ വാക്‌സീന്‍ വികസിപ്പിക്കാൻ ഇന്ത്യന്‍ കമ്പനിയുമായി കൈകോർത്ത് യുഎസ്

കോവിഡ് വാക്‌സീന്‍ നിര്‍മാണത്തിന് ഇന്ത്യന്‍ കമ്പനിയുമായി കൈകോര്‍ത്തു യുഎസിലെ ബെയ്‌ലര്‍ കോളജ് ഓഫ് മെഡിസിന്‍ (ബിസിഎം). കൂടുതല്‍ സുരക്ഷിതവും ഫലപ്രദവും ചെലവു കുറഞ്ഞതുമായ വാക്‌സീന്‍ വികസിപ്പിക്കാൻ ഇന്ത്യന്‍ ...

കൊവിഡ് 19 ജനിതക ഘടകങ്ങള്‍ അഴുക്കുവെള്ളത്തില്‍  കണ്ടെത്തി ഇന്ത്യന്‍ ഗവേഷകര്‍!

കോവിഡ് വാക്സീൻ: ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷണം തുടങ്ങി; മൂന്നുംഘട്ട പരീക്ഷണങ്ങള്‍ പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടി ലാണ് നടക്കുന്നത്

ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തില്‍ വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്സീന്‍ ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ തുടങ്ങി. രണ്ടും മൂന്നുംഘട്ട പരീക്ഷണങ്ങള്‍ പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിച്ചു. 1,500 പേരിലാണ് ...

കോവിഡിനെതിരെ ഇന്ത്യക്ക് വേണ്ടി നൂറ് കോടി ഡോസ് വാക്‌സിന്‍ നിര്‍മ്മിക്കും; ഒരു ഡോസിന് ആയിരം രൂപയില്‍ താഴെ വില

കാത്തിരിപ്പിന് വിരാമം , ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ വിജയത്തിലേക്ക്, അംഗീകാരം ഉടന്‍

കോവിഡിനെ പിടിച്ചുകെട്ടാന്‍ പ്രതിരോധ മരുന്നിനായുള്ള കാത്തിരിപ്പിലാണ് ജനങ്ങള്‍ ഒന്നടങ്കം.അതിനിടെ ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത രണ്ട് കോവിഡ് -19 വാക്‌സിനുകളുടെ രണ്ടാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായതായി ...

കൊവിഡന് മരുന്ന് കണ്ടെത്തി; വലിയ മുന്നേറ്റമെന്ന് ഗവേഷകര്‍

രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്സിൻ പരീക്ഷണം മൂന്നാം ഘട്ടത്തിൽ

ഇന്ത്യയിൽ മൂന്നു കമ്പനികളുടെ കൊവിഡ് പ്രതിരോധ മരുന്നുകളുടെ പരീക്ഷണം പുരോഗമിക്കുകയാണെന്ന് നീതി ആയോഗ് അംഗം വി കെ പോൾ അറിയിച്ചു. ഒരു കമ്പനിയുടെ പരീക്ഷണം വരും ദിവസങ്ങളിൽ ...

കോവാക്‌സിന്‍ ഇന്ത്യയുടെ ആദ്യ കോവിഡ് വാക്‌സിന്‍: കയ്യടി നേടി തമിഴ്‌നാട്ടിലെ കര്‍ഷകന്റെ മകന്‍

രാജ്യം പ്രതീക്ഷയോടെ, കോവാക്‌സിന്‍ സുരക്ഷിതം, പാര്‍ശ്വഫലങ്ങളില്ല ; ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന കോവാക്‌സീന്‍ പ്രാഥമിക ഘട്ട പരീക്ഷണങ്ങള്‍ വിജയകരമായി

കോവിഡ് വാക്‌സിനായി ഏറെ പ്രതീക്ഷയോടെയാണ് രാജ്യം കാത്തിരിക്കുന്നത്. കോവിഡിനെതിരെ പ്രതിരോധ മരുന്ന് കണ്ടെത്താത്തതാണ് രോഗവ്യാപനത്തിന്റെ പ്രധാന കാരണം. അതിനിടെ ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യ കോവിഡ്19 വാക്‌സീനായ ...

പുകയിലയില്‍ നിന്ന് കൊവിഡ് വാക്‌സിന്‍; മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങി കമ്പനി

പുകയിലയില്‍ നിന്ന് കൊവിഡ് വാക്‌സിന്‍; മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങി കമ്പനി

പുകയിലയില്‍ നിന്നും ഉത്പാദിപ്പിച്ചെടുത്ത വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് യുകെയിലെ പ്രമുഖ സിഗരറ്റ് നിര്‍മ്മാതാക്കളായ 'ബ്രിട്ടീഷ് അമേരിക്കന്‍ ടുബാക്കോ' എന്ന കമ്പനി വൈകാതെ വാക്‌സിന്‍ എത്തുമെന്നും അതോടെ ഈ ...

കോവാക്‌സിന്‍ ഇന്ത്യയുടെ ആദ്യ കോവിഡ് വാക്‌സിന്‍: കയ്യടി നേടി തമിഴ്‌നാട്ടിലെ കര്‍ഷകന്റെ മകന്‍

2021 ന് മുന്‍പ് കൊവിഡ് വാക്‌സിന്‍ ഉപയോഗിക്കാനാവില്ല; ഐ.സി.എം.ആര്‍ വാദങ്ങള്‍ തള്ളി ശാസ്ത്ര-സാങ്കേതിക മന്ത്രാലയം

ന്യൂദല്‍ഹി: 2021 ന് മുന്‍പ് കൊവിഡ് വാക്‌സിന്‍ പുറത്തിറക്കാനാവില്ലെന്ന് ശാസ്ത്ര-സാങ്കേതിക മന്ത്രാലയം. ഈ വര്‍ഷം ആഗസ്റ്റ് 15 ന് കൊവിഡ് വാക്‌സിന്‍ പുറത്തിറക്കുമെന്ന ഐ.സി.എം.ആര്‍ അവകാശവാദങ്ങളെ തള്ളിയാണ് ...

Page 3 of 3 1 2 3

Latest News