KUNNAMKULAM

കലോത്സവത്തിൽ സംഘർഷം; പൊലീസ് ലാത്തി വീശി

കലോത്സവത്തിൽ സംഘർഷം; പൊലീസ് ലാത്തി വീശി

തൃശൂർ: കുന്നംകുളം സബ്ജില്ലാ കലോത്സവത്തിൽ സംഘർഷം. ദഫ്മുട്ട് വിധി നിർണയത്തെ സംബന്ധിച്ച് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ പൊലീസ് ലാത്തി വീശി. പൊലീസ് ലാത്തി വീശിയതിനെ തുടർന്ന് ...

കുന്നംകുളത്ത് ബിജെപി പ്രവർത്തകന് കുത്തേറ്റു

തൃശൂർ കുന്നംകുളത്ത് ബിജെപി പ്രവർത്തകന് കുത്തേറ്റു. ഏറത്ത് വീട്ടിൽ ഗൗതം സുധി (29) ക്കാണ് കഴുത്തിൽ കുത്തേറ്റത്. രാത്രി 8 മണിയോടെയായിരുന്നു സംഭവം. വെസ്റ്റ് മങ്ങാട് ക്ഷേത്രത്തിനു ...

കുന്നംകുളത്ത് അമ്മയെ വിഷം നൽകി കൊലപ്പെടുത്തിയ കേസ്; പ്രതി ഇന്ദുലേഖയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കുന്നംകുളത്ത് അമ്മയെ വിഷം നൽകി കൊലപ്പെടുത്തിയ കേസ്; പ്രതി ഇന്ദുലേഖയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

തൃശൂർ കുന്നംകുളത്ത് അമ്മയെ വിഷം നൽകി കൊലപ്പെടുത്തിയ കേസിലെ പ്രതി ഇന്ദുലേഖയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.സ്വത്തിന് വേണ്ടി ഏറെ ആസൂത്രണം ചെയ്തായിരുന്നു കൊലയെന്ന് പൊലീസ് വ്യക്തമാക്കി. കിഴൂർ ...

കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിരത്തിൽ ചുറ്റുമതിൽ നിർമിക്കുന്നതിന്‍റെ മറവിൽ  വൻ വൃക്ഷങ്ങൾ മുറിച്ച് മാറ്റാൻ നീക്കം

കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിരത്തിൽ ചുറ്റുമതിൽ നിർമിക്കുന്നതിന്‍റെ മറവിൽ വൻ വൃക്ഷങ്ങൾ മുറിച്ച് മാറ്റാൻ നീക്കം

തൃശൂർ: തൃശൂർ കുന്നംകുളം താലൂക്കിൽ ചുറ്റുമതിൽ നിർമിക്കുന്നതിന്‍റെ മറവിൽ 25 വൻ വൃക്ഷങ്ങൾ മുറിച്ച് മാറ്റാൻ നീക്കം. കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിരം നിർമിക്കാന്‍ റവന്യൂ വകുപ്പ് ...

തൃശൂർ കുന്നംകുളം ന​ഗരത്തിൽ വൻ തീപിടുത്തം

തൃശൂർ കുന്നംകുളം ന​ഗരത്തിൽ വൻ തീപിടുത്തം

തൃശൂർ കുന്നംകുളം ന​ഗരത്തിൽ വൻ തീപിടുത്തമെന്ന് റിപ്പോർട്ട്. യേശുതാസ്തി റോഡിലുള്ള ആക്രിക്കടയ്ക്കും കടലാസ് ഗോഡൗണിനും തീപിടിച്ചത് പുലർച്ചെ നാലരയോടെയാണ്. ഫയർ ഫോഴ്സിൻ്റെ അഞ്ചു യൂണിറ്റുകളെത്തി തീയണച്ചു. ഡോളര്‍ ...

കുന്നംകുളത്ത് വ്യാപക കവര്‍ച്ച; ജ്വല്ലറി ഉള്‍പ്പെടെ മൂന്ന് സ്ഥാപനങ്ങളില്‍  മോഷണം

കുന്നംകുളത്ത് വ്യാപക കവര്‍ച്ച; ജ്വല്ലറി ഉള്‍പ്പെടെ മൂന്ന് സ്ഥാപനങ്ങളില്‍ മോഷണം

കുന്നംകുളം: കുന്നംകുളത്ത് ജ്വല്ലറി ഉള്‍പ്പെടെ മൂന്നിടത്ത് ഷട്ടര്‍ തകര്‍ത്ത് കവര്‍ച്ചശ്രമം. കുന്നംകുളത്തെ ജ്വല്ലറിക്കു പുറമേ കടവല്ലൂര്‍ കല്ലുംപുറത്തെ പ്ലാസ്​റ്റിക്​ ഉല്‍പന്ന കടയിലും കേച്ചേരിയിലെ ഹോം അപ്ലയന്‍​സ്​ സ്ഥാപനത്തിലുമാണ് ...

കുന്നംകുളത്തെ അജ്ഞാതനെന്ന് പ്രചാരണം; നാട്ടിലും വീട്ടിലും ഒറ്റപ്പെട്ട് വടംവലി താരം  ബനാത്ത്

കുന്നംകുളത്തെ അജ്ഞാതനെന്ന് പ്രചാരണം; നാട്ടിലും വീട്ടിലും ഒറ്റപ്പെട്ട് വടംവലി താരം ബനാത്ത്

കുന്നംകുളത്തും കോഴിക്കോടും അര്‍ധരാത്രി പ്രത്യക്ഷപ്പെട്ട ഭീതി പരത്തുന്ന ഏഴടിപ്പൊക്കമുളള അജ്ഞാതരൂപം എന്ന പേരില്‍ സ്വന്തം ചിത്രം പ്രചരിച്ചതോടെ നാട്ടിലും വീട്ടിലും ഒറ്റപ്പെട്ട് ഒരു ചെറുപ്പക്കാരന്‍. രാജ്യാന്തര വടംവലി ...

ഹോട്ടലിലെ പാര്‍സല്‍ ഭക്ഷണത്തിന് ഇനി പാത്രം കൊണ്ടുവരണമെന്ന് ഹോട്ടല്‍ ഉടമകള്‍

ഹോട്ടലിലെ പാര്‍സല്‍ ഭക്ഷണത്തിന് ഇനി പാത്രം കൊണ്ടുവരണമെന്ന് ഹോട്ടല്‍ ഉടമകള്‍

കുന്നംകുളം: ഉപഭോക്താക്കള്‍ക്ക് പൊതിഞ്ഞ് നല്‍കുന്ന ഭക്ഷണ സാധനങ്ങൾ പ്ലാസ്റ്റിക് കവറുകാളിൽ ഉപയോഗിക്കരുതെന്ന് കുന്നംകുളത്തെ ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്റെ നിര്‍ദേശം. പ്ലാസ്റ്റിക്കിന് പകരമായി ബദല്‍ സംവിധാനങ്ങള്‍ വിപണിയില്‍ ...

Latest News