തൃശൂർ കുന്നംകുളം നഗരത്തിൽ വൻ തീപിടുത്തമെന്ന് റിപ്പോർട്ട്. യേശുതാസ്തി റോഡിലുള്ള ആക്രിക്കടയ്ക്കും കടലാസ് ഗോഡൗണിനും തീപിടിച്ചത് പുലർച്ചെ നാലരയോടെയാണ്. ഫയർ ഫോഴ്സിന്റെ അഞ്ചു യൂണിറ്റുകളെത്തി തീയണച്ചു.
ഡോളര്‍ കടത്ത് കേസില്‍ എം. ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
തീപിടുത്തമുണ്ടായത് സ്ഥാപനത്തിന്റെ പുറക് വശത്ത് നിന്നാണ്. തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. 30 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സ്ഥാപനം പട്ടാമ്പി സ്വദേശി മുസ്തഫയുടെ ഉടമസ്ഥതയിലുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക