LATE

മുംബൈയിൽ പാസഞ്ചർ ട്രെയിനും ഗുഡ്സും കൂട്ടിയിടിച്ചു, 50 പേർക്ക് പരിക്ക്

കനത്ത മഴ: മിക്ക ട്രെയിനുകളും വൈകി ഓടുന്നു

കൊച്ചി: എറണാകുളത്തുണ്ടായ കനത്ത മഴയെ തുടർന്ന് റെയില്‍വേ സിംഗ്നലുകളുടെ പ്രവര്‍ത്തനം തകരാറില്‍. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം നിൽക്കുന്നത് എറണാകുളം ടൗൺ, എറണാകുളം ജംഗ്ഷൻ സ്റ്റേഷനുകളിൽ സിഗ്നലുകളുടെ പ്രവർത്തനത്തെ ...

അല്‍ ഐനില്‍ നിന്ന് കോഴിക്കോടേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നവംബര്‍ നാലു മുതല്‍ പുനരാരംഭിക്കുന്നു

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മണിക്കൂറുകളോളം വൈകി; കാത്തിരുന്ന് വലഞ്ഞ് യാത്രക്കാര്‍

അബുദാബി: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മണിക്കൂറുകളോളം വൈകിയത് യാത്രക്കാരെ വലച്ചു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്ക് അബുദാബി വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട എയര്‍ ഇന്ത്യ ...

ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധിയില്ല ; വ്യാഴാഴ്ചത്തേക്ക് മാറ്റി

ബിനോയ് കോടിയേരിക്കെതിരായ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയുടെ ഉത്തരവ് വൈകുന്നു; അന്വേഷണം പാതിവഴിയിൽ

മുംബൈ: ബിനോയ് കോടിയേരിക്കെതിരായി  യുവതി നൽകിയ പീഡന പരാതിയിൽ മുംബൈ പൊലിസിന്റെ അന്വേഷണം പാതിവഴിയിൽ. ഒളിവിലുള്ള ബിനോയിയെ കണ്ടെത്തി ചോദ്യം ചെയ്താൽ മാത്രമേ പൊലീസിന് അന്വേഷണം മുന്നോട്ട് ...

സൗദി – കൊച്ചി എയര്‍ ഇന്ത്യ വിമാനം വൈകുന്നു

സൗദി – കൊച്ചി എയര്‍ ഇന്ത്യ വിമാനം വൈകുന്നു

റിയാദ് : സൗദി അറേബിയയുടെ തലസ്ഥാനമായ റിയാദില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു. ഇന്നലെ വൈകീട്ട് മൂന്നേ മുക്കാലിന് പുറപ്പെടേണ്ട വിമാനം ഇന്ന് വൈകീട്ടേ ...

തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകള്‍ അര മണിക്കൂറോളം വൈകും

തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകള്‍ അര മണിക്കൂറോളം വൈകും

തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകള്‍ വൈകുന്നു. സിഗ്‌നല്‍ തകരാറിനെ തുടർന്നാണ് ട്രെയിനുകൾ വൈകുന്നത്. മുരിക്കുംപുഴയ്ക്കും കടയ്ക്കാവൂരിലും സിഗ്‌നല്‍ തകരാറുള്ളതിനാല്‍ ട്രെയിനുകള്‍ അര മണിക്കൂറോളം വൈകുമെന്നും തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടങ്ങിയെന്നും ...

Latest News