തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകള്‍ വൈകുന്നു. സിഗ്നല്‍ തകരാറിനെ തുടർന്നാണ് ട്രെയിനുകൾ വൈകുന്നത്.
മുരിക്കുംപുഴയ്ക്കും കടയ്ക്കാവൂരിലും സിഗ്നല്‍ തകരാറുള്ളതിനാല്‍ ട്രെയിനുകള്‍ അര മണിക്കൂറോളം വൈകുമെന്നും തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടങ്ങിയെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക