LIFT

അപരിചിതർക്ക് ലിഫ്റ്റ് കൊടുക്കാതിരിക്കുക; പൊലീസ് പറയുന്നത് കേള്‍ക്കൂ

യാത്രക്കിടെ ഭക്ഷണം കഴിക്കുമ്പോള്‍ പരിചയപ്പെട്ട അപരിചിതനെ കാറില്‍ കയറ്റി പുലിവാലു പിടിച്ച് ഗര്‍ഭണിയും കുട്ടികളും ഉള്‍പ്പെടയുള്ള കുടുംബം

യാത്രക്കിടെ ഭക്ഷണം കഴിക്കുമ്പോള്‍ പരിചയപ്പെട്ട അപരിചിതനെ കാറില്‍ കയറ്റി പുലിവാലു പിടിച്ച് ഗര്‍ഭണിയും കുട്ടികളും ഉള്‍പ്പെടയുള്ള കുടുംബം. കോഴിക്കോട് (Kozhikode) നഗരത്തിലാണ് കഴിഞ്ഞദിവസം അമ്പരപ്പിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. ...

ദില്ലി ദ്വാരകയിലെ ഡി‌ഡി‌എ നിർമ്മാണ സ്ഥലത്ത് ഉയരത്തിൽ നിന്ന് ലിഫ്റ്റ് വീണ് മൂന്നു പേര്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്‌

ദില്ലി ദ്വാരകയിലെ ഡി‌ഡി‌എ നിർമ്മാണ സ്ഥലത്ത് ഉയരത്തിൽ നിന്ന് ലിഫ്റ്റ് വീണ് മൂന്നു പേര്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്‌

ദ്വാരക: ദ്വാരകയിലെ സെക്ടർ -14 പ്രദേശത്തെ ഡി‌ഡി‌എ നിർമാണ സ്ഥലത്ത് തുറന്ന ലിഫ്റ്റ് ഉയരത്തിൽ നിന്ന് വീണ് മൂന്ന് തൊഴിലാളികൾ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. വൈകിട്ട് ...

ലിഫ്റ്റിന്റെ കതകിനിടയില്‍ കയ്യിലെ തോല്‍വാര്‍ കുടുങ്ങിയതിനെ തുടര്‍ന്നു മുകളിലേക്ക് ഉയര്‍ന്നു പൊങ്ങി മിനിറ്റുകളോളം കുഞ്ഞ് തൂങ്ങി കിടന്നു : എല്ലാവരുടേയും ഹൃദയം നിലച്ചുപോയ കാഴ്ച

ലിഫ്റ്റിന്റെ കതകിനിടയില്‍ കയ്യിലെ തോല്‍വാര്‍ കുടുങ്ങിയതിനെ തുടര്‍ന്നു മുകളിലേക്ക് ഉയര്‍ന്നു പൊങ്ങി മിനിറ്റുകളോളം കുഞ്ഞ് തൂങ്ങി കിടന്നു : എല്ലാവരുടേയും ഹൃദയം നിലച്ചുപോയ കാഴ്ച

ബെയ്ജിങ് : ലിഫ്റ്റിന്റെ കതകിനിടയില്‍ കയ്യിലെ തോല്‍വാര്‍ കുടുങ്ങിയതിനെ തുടര്‍ന്നു മുകളിലേക്ക് ഉയര്‍ന്നു പൊങ്ങി മിനിറ്റുകളോളം കുഞ്ഞ് തൂങ്ങി കിടന്നു , എല്ലാവരുടേയും ഹൃദയം നിലച്ചുപോയ കാഴ്ച. ...

ലി​ഫ്റ്റ് ത​ക​ര്‍​ന്നു​വീ​ണ് ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു പേ​ര്‍ മ​രി​ച്ചു

ലി​ഫ്റ്റ് ത​ക​ര്‍​ന്നു​വീ​ണ് ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു പേ​ര്‍ മ​രി​ച്ചു

മ​ധ്യ​പ്ര​ദേശ്: ഇ​ന്‍​ഡോ​റി​ലെ പ​ട​ല്‍​പാ​നി മേ​ഖ​ല​യിൽ  നിർമാണത്തിലിരിക്കുന്ന കെട്ടിടത്തി​ന്‍റെ താൽ‌ക്കാലിക ലിഫ്റ്റ് ത​ക​ര്‍​ന്നു​വീ​ണതിനെ തുടർന്ന് ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബി​സി​ന​സു​കാ​ര​നാ​യ പു​നീ​ത് ...

മൂത്രശങ്ക സഹിക്കാൻ കഴിഞ്ഞില്ല; ലിഫ്റ്റിന്റെ കൺട്രോൾ പാനലിൽ മൂത്രമൊഴിച്ച കുട്ടിക്ക് സംഭവിച്ചത്

മൂത്രശങ്ക സഹിക്കാൻ കഴിഞ്ഞില്ല; ലിഫ്റ്റിന്റെ കൺട്രോൾ പാനലിൽ മൂത്രമൊഴിച്ച കുട്ടിക്ക് സംഭവിച്ചത്

ലിഫ്റ്റിന്റെ കൺട്രോൾ പാനലിൽ മൂത്രമൊഴിച്ച കുട്ടിയുടെ വീഡിയോ വൈറലാകുന്നു. തെക്കുപടിഞ്ഞാറൻ ചൈനയിലാണ് ഈ സംഭവം നടന്നത്. ലിഫ്റ്റിൽ കയറിയപ്പോൾ മൂത്രമൊഴിക്കാൻ തോന്നിയ കുട്ടി ലിഫ്റ്റിന്റെ കൺട്രോൾ പാനലിൽ ...

Latest News