LIQUOR

ക്രിസ്മസ് പുതുവല്‍സര കാലത്ത് കേരളത്തിലുണ്ടായത് റെക്കോഡ് മദ്യവില്‍പ്പന

മ​ഹാ​രാ​ഷ്‌ട്ര​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ മൂ​ലം അ​ട​ച്ചി​ട്ട മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ന്ന​പ്പോ​ള്‍ നു​ര​ഞ്ഞ് പൊ​ന്തി​യ​ത് സ​ര്‍​ക്കാ​ര്‍ ഖ​ജ​നാ​വ്; മ​ദ്യ​വി​ല്‍​പ്പ​ന​യി​ല്‍​നി​ന്ന് 11 കോ​ടി

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ മൂ​ലം അ​ട​ച്ചി​ട്ട മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ന്ന​പ്പോ​ള്‍ നു​ര​ഞ്ഞ് പൊ​ന്തി​യ​ത് സ​ര്‍​ക്കാ​ര്‍ ഖ​ജ​നാ​വ്. ലോ​ക്ക്ഡൗ​ണി​നു ശേ​ഷം ആ​ദ്യ​മാ​യി മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ന്ന ദി​വ​സം 11 കോ​ടി രൂ​പ​യാ​ണ് ...

സംസ്ഥാന സർക്കാരിന്റെ മദ്യനയം ഇന്നു മന്ത്രിസഭ ചർച്ച ചെയ്യും

ഫോ​ണ്‍​കോ​ളി​ല്‍ വീ​ട്ടു​പ​ടി​ക്ക​ല്‍ മ​ദ്യ​മെ​ത്തും; ഹോം ​ഡെ​ലി​വ​റി​ക്കു മ​മ​ത സ​ര്‍​ക്കാ​ര്‍

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ മ​ദ്യം ഹോം ​ഡെ​ലി​വ​റി ചെ​യ്യാ​ന്‍ മ​മ​ത ബാ​ന​ര്‍​ജി സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. എ​ക്സൈ​സ് ഡ​യ​റ​ക്ട​റേ​റ്റി​നെ ഉ​ദ്ധ​രി​ച്ച്‌ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ...

ക്രിസ്മസ് പുതുവല്‍സര കാലത്ത് കേരളത്തിലുണ്ടായത് റെക്കോഡ് മദ്യവില്‍പ്പന

വിസ്‌കിയ്‌ക്കും ബിയറിനും 50 ശതമാനം വില വര്‍ദ്ധന; ഗോവയില്‍ മദ്യത്തിന് വില കൂട്ടാന്‍ ബജറ്റ് നിര്‍ദ്ദേശം

ഗോവയില്‍ മദ്യത്തിന് വില കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനം. മദ്യത്തിന്റെയും ഭൂമിയുടെയും വില വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദേശങ്ങളടങ്ങിയ സംസ്ഥാന ബജറ്റ് മുഖ്യമന്ത്രി പ്രമോദ് സാവന്ത് നിയമസഭയില്‍ അവതരിപ്പിച്ചു. 250-300 കോടി ...

പറവൂരില്‍ മദ്യവില്‍പനശാലയില്‍ തീപിടുത്തം

പറവൂരില്‍ മദ്യവില്‍പനശാലയില്‍ തീപിടുത്തം

പറവൂര്‍: എറണാകുളം വടക്കന്‍ പറവൂരില്‍ ബിവറേജസ് കോര്‍പ്പറേഷന്‍റെ ചില്ലറ വില്‍പ്പന ശാലയില്‍ തീപിടുത്തം. രാവിലെയായിരുന്നു സംഭവം. ബിവേറജസ് പ്രവര്‍ത്തിച്ചിരുന്ന ഇരുനില കെട്ടിടത്തില്‍ നിന്നും പുക ഉയരുന്നത് കണ്ട ...

സംസ്ഥാനത്തെ മദ്യവില്‍പന ശാലകള്‍ നാളെ പ്രവര്‍ത്തിക്കില്ല

സംസ്ഥാനത്തെ മദ്യവില്‍പന ശാലകള്‍ നാളെ പ്രവര്‍ത്തിക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില്‍പന ശാലകള്‍ നാളെ പ്രവര്‍ത്തിക്കില്ല. ലഹരി വിരുദ്ധ ദിനമായതിനാലാണ് മദ്യശാലകള്‍ അടച്ചിടാന്‍ സർക്കാർ തീരുമാനമെടുത്തത്. ബിവറേജസ് ഔട്ട്‌ലെറ്റുകളും കള്ളുഷാപ്പുകളും ബാറുകളും നാളെ പ്രവര്‍ത്തിക്കില്ല. പഴയങ്ങാടി ജൂവലറിയിൽ ...

മദ്യത്തിന്റെ കെട്ടുവിടാതെ ബോളിവുഡ് നായകന്മാർ; സൊനാക്ഷി സിൻഹ

മദ്യത്തിന്റെ കെട്ടുവിടാതെ ബോളിവുഡ് നായകന്മാർ; സൊനാക്ഷി സിൻഹ

ബോളിവുഡ് സിനിമയിലെ മുന്‍നിര അഭിനേത്രികളിലൊരാളായ സൊനാക്ഷി സിൻഹ പറഞ്ഞത് കേട്ടു ഞെട്ടിയിരിക്കുകയാണ് സിനിമാപ്രവര്‍ത്തകരും ആരാധകരും. മദ്യത്തിന്റെ കെട്ടുവിടാതെ സെറ്റിലെത്തുന്ന നായകന്‍മാർക്കെതിരെയാണ് ഇത്തവണ പ്രതികരിച്ചിരിക്കുന്നത്. നിലപാടുകളും തീരുമാനവും അറിയിക്കുന്ന ...

Page 2 of 2 1 2

Latest News