LOKAYUKTHA

ലോകായുക്ത ബില്ലിനെ നിയമപരമായി നേരിടും: രമേശ് ചെന്നിത്തല

ലോകായുക്ത ബില്ലിനെ നിയമപരമായി നേരിടും: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ബില്ലിന് രാഷ്ട്രതി അംഗീകാരം നൽകിയ തീരുമാനം ദൗർഭാഗ്യകരമാണെന്ന് ​പ്രതികരിച്ച് എ.ഐ.സി.സി പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. അഴിമതി നിരോധനത്തെ കശാപ്പ് ചെയ്യുന്നതാണ് ...

ഉത്തർപ്രദേശിലെ മുസഫർ നഗറിൽ അധ്യാപിക സഹപാഠികളെ കൊണ്ട് ഏഴു വയസ്സുകാരനെ തല്ലിച്ച സംഭവം; പ്രതികരണവുമായി മുഖ്യമന്ത്രി

ദുരിതാശ്വാസ നിധി വക മാറ്റിയ കേസ്; ലോകായുക്തക്കും മുഖ്യമന്ത്രിക്കും നോട്ടീസ് അയച്ച് ഹൈക്കോടതി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വക മാറ്റിയ കേസിൽ മുഖ്യമന്ത്രിക്കും ലോകായുക്തക്കും നോട്ടീസ് അയച്ച് ഹൈക്കോടതി. ലോകായുക്ത വിധിക്കെതിരായ റിട്ട്ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി മുഖ്യമന്ത്രിക്കും ലോകായുക്തക്കും മന്ത്രിമാർക്കും ...

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ സംഭവം; ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ സംഭവത്തിലെ ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദുരിതാശ്വാസ നിധി വകമാറ്റിയെന്ന ആരോപണത്തില്‍ പരാതി നിലനില്‍ക്കില്ലെന്ന ...

മുഖ്യമന്ത്രിക്കെതിരെ വധഭീഷണിയുമായി 12 വയസ്സുകാരൻ; കേസെടുത്ത് പോലീസ്

ദുരിതാശ്വാസനിധിയിൽ നിന്നും പണം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ട് ; ദുരിതാശ്വാസനിധി ഹർജി ദുർവിനിയോഗം ചെയ്തെന്ന ഹർജി ലോകായുക്ത തള്ളി

മുഖ്യമന്ത്രി പിണറായി വിജയനെയും 18 മുൻ മന്ത്രിമാരെയും എതിർകക്ഷികൾ ആക്കി ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന് ആരോപിച്ച് ഫയൽ ചെയ്ത ഹർജി ലോകായുക്ത തള്ളി. മുഖ്യമന്ത്രിയ്ക്ക് ദുരിതാശ്വാസനിധിയിൽ നിന്നും ...

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം; 25 സെന്റ് വരെയുള്ള നെല്‍വയല്‍ പുരയിടമാക്കി തരം മാറ്റുന്നത് സൗജന്യമാക്കി, ഭൂമിയുടെ തരം മാറ്റല്‍ സംബന്ധിച്ച് വ്യക്തതവരുത്തി റവന്യൂ വകുപ്പ്

ലോകായുക്ത വിധി വിദ്യാഭ്യാസ വകുപ്പ് അട്ടിമറിച്ചതായി പരാതി

ലോകായുക്ത വിധി വിദ്യാഭ്യാസ വകുപ്പ് അട്ടിമറിച്ചതായി പരാതി. കലോത്സവ നടത്തിപ്പില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍ രംഗത്ത്. തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസറായ ആര്‍എസ് ...

ലോകായുക്ത നിയമഭേഗദതി: ബില്ല് തയ്യാറാക്കുന്നതിന് മുമ്പ് പാര്‍ട്ടിയുമായി ചര്‍ച്ചചെയ്യണമെന്ന് സി.പി.ഐ

തിരുവനന്തപുരം: ലോകായുക്ത നിയമഭേഗദതിയുമായി ബന്ധപ്പെട്ട് ബില്ല് തയ്യാറാക്കുന്നതിന് മുമ്പ് പാര്‍ട്ടിയുമായി ചര്‍ച്ചചെയ്യണമെന്ന് സി.പി.ഐ. ഇക്കാര്യം ഉടൻ സി.പി.എം നേതൃത്വത്തെ അറിയിക്കും. ലോകായുക്ത ഭേദഗതി നിയമം ചർച്ചയ്ക്ക് വന്നപ്പോൾ ...

നോക്കുകൂലി ഭരണഘടനാ വിരുദ്ധമാണ്; നോക്കുകൂലി ക്രിമിനൽ കുറ്റമായി കണക്കാക്കണം: ഹൈക്കോടതി

ലോകായുക്ത ഓര്‍ഡിനന്‍സ്; സര്‍ക്കാറിന്റെ നടപടിക്ക് ഹൈക്കോടതിയുടെ അടിയന്തര സ്റ്റേ ഇല്ല

ലോകായുക്ത ഓർഡിനൻസിന് ഹൈക്കോടതിയുടെ അടിയന്തര സ്റ്റേ ഇല്ല. ലോകായുക്ത നിയമം ഓര്‍ഡിനന്‍സിലൂടെ ഭേദഗതി ചെയ്ത സംസ്ഥാന സര്‍ക്കാറിന്റെ നടപടിയ്ക്ക് ഹൈക്കോടതിയുടെ സ്റ്റേ ഉണ്ടാകില്ല. പൊതുപ്രവർത്തകൻ കൂടിയായ ആര്‍.എസ് ...

കർഷക ബില്ലിനെതിരെ പ്രമേയം പാസാക്കാനുള്ള പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി തള്ളി; ഗവർണർക്ക് കത്തയച്ച് മുഖ്യമന്ത്രി, അനുമതി നൽകാത്തത് നിർഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല

ലോകായുക്ത ഓര്‍ഡിനന്‍സ് ഭരണഘടനയനുസരിച്ച്, പിണറായി വിജയന്‍ – ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കൂടിക്കാഴ്ച നടന്നു

ലോകായുക്ത ഓര്‍ഡിനന്‍സ് ഭരണഘടനയനുസരിച്ച് തന്നെയാണെന്ന് ഗവർണറോട് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരികെ എത്തിയത്. പഞ്ചാബിൽ ചരൺജിത്ത് സിങ് ഛന്നി കോൺഗ്രസിന്റെ ...

സമരം ചെയ്യുന്നവർ നേരിട്ട് വന്നാൽ ചർച്ചയ്‌ക്ക് സർക്കാർ തയ്യാറാണ്: മന്ത്രി ഇ.പി.ജയരാജൻ

ലോകായുക്തയ്‌ക്കെതിരായ വിമർശനത്തിൽ കെ.ടി ജലീലിന് പിന്തുണയുമായി ഇ.പി ജയരാജൻ

ലോകായുക്ത വിഷയത്തിൽ കെ.ടി ജലീലിന് പിന്തുണയുമായി ഇ.പി ജയരാജൻ രംഗത്ത്. തക്കതായ പ്രതിഫലം കിട്ടിയാൽ ലോകായുക്ത എന്തും ചെയ്യുമെന്നും ലോകായുക്തയെ പ്രതിപക്ഷം കാണുന്നത് പിണറായി സർക്കാരിനെ പിന്നിൽ ...

Latest News