LUCKNOW

കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 33 വര്‍ഷം കഠിന തടവ്

ജയില്‍ തടവുകാര്‍ക്കിടയില്‍ എച്ച്‌ഐവി വർധിക്കുന്നു; രോഗബാധിതരുടെ എണ്ണം 63 ആയി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ജയില്‍ തടവുകാര്‍ക്കിടയില്‍ എച്ച്‌ഐവി വർധിക്കുന്നതായി റിപ്പോര്‍ട്ട്. ഡിസംബറിൽ നടത്തിയ പരിശോധനയിൽ ലഖ്‌നൗ ജില്ലാ ജയിലിലെ 36 തടവുകാരിൽ കൂടി എച്ച്ഐവി സ്ഥിരീകരിച്ചു. ഇതോടെ ജയിലിലെ ...

ബലാത്സംഗക്കേസില്‍ ബി.എസ്.പി എം.പിയെ കുറ്റവിമുക്തനാക്കി

ലഖ്‌നൗ: പീഡനത്തിനിരയായെന്ന് പരാതിപ്പെട്ട യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തതിനെ തുടർന്ന് ശ്രദ്ധേയമായ കേസിലെ പ്രതിയായ ബി.എസ്.പി എം.പിയെ കോടതി വെറുതെ വിട്ടു. 2019 മുതൽ ജയിലിൽ കഴിയുന്ന ...

ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐഎസ് ഭീകരന്‍ പിടിയില്‍

ലക്ഷ്യം വന്‍ സ്ഫോടനം; യുപിയില്‍ രണ്ട് ഭീകരര്‍ പിടിയില്‍

ഉത്തര്‍പ്രദേശില്‍ വന്‍ സ്ഫോടനത്തിന് പദ്ധതിയിട്ട രണ്ട് ഭീകരര്‍  പിടിയില്‍. തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്. ലഖ്‌നൗ സ്വദേശികളായ മിന്‍‌ഹാജ് അഹമ്മദ്, നസിറുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. ലഖ്‌നൗ ഉള്‍പ്പെടെ ...

ആ​ഗ്ര കോ​ട്ട​യും താ​ജ്മ​ഹ​ലും സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് തു​റ​ന്ന് കൊടുക്കാന്‍ തീരുമാനം

ആ​ഗ്ര കോ​ട്ട​യും താ​ജ്മ​ഹ​ലും സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് തു​റ​ന്ന് കൊടുക്കാന്‍ തീരുമാനം

ലക്‌നൗ: കൊറോണ സാഹചര്യത്തിൽ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചതിനെ തുടര്‍ന്ന് അടച്ചിട്ട താ​ജ്മ​ഹ​ലും ആ​ഗ്ര കോ​ട്ട​യും സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് തു​റ​ന്ന് കൊ​ടു​ക്കാ​ന്‍ തീരുമാനിച്ചു. ഇ​ല​ക്‌ട്രോ​ണി​ക് ടി​ക്ക​റ്റു​കളാണ് സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് നല്‍കുക. കൊവിഡ് വ്യാപനത്തിലും ...

തൊഴിലാളികള്‍ക്കായി പ്രിയങ്ക വാഗ്ദാനം ചെയ്ത ബസുകളുടെ പട്ടികയില്‍ ഓട്ടോയും ബൈക്കും; നാണംകെട്ട രാഷ്‌ട്രീയമെന്നു പരിഹസിച്ച് ബിജെപി

തൊഴിലാളികള്‍ക്കായി പ്രിയങ്ക വാഗ്ദാനം ചെയ്ത ബസുകളുടെ പട്ടികയില്‍ ഓട്ടോയും ബൈക്കും; നാണംകെട്ട രാഷ്‌ട്രീയമെന്നു പരിഹസിച്ച് ബിജെപി

ലക്‌നൗ: ദല്‍ഹിയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് തൊഴിലാളികളെ എത്തിക്കാന്‍ 1000 ബസുകള്‍ സജ്ജമാക്കാമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പ്രഖ്യാപനം പബ്ലിസിറ്റിക്ക് വേണ്ടിയുള്ള നാടകമായിരുന്നു എന്നതിന്റെ തെളിവുകള്‍ ...

ഉന്നാവ് ബലാത്സംഗക്കേസ്; പ്രതി കുല്‍ദീപ് സിങ് സേംഗറിന് നിയമസഭാംഗത്വം നഷ്ടമായി

ഉന്നാവ് ബലാത്സംഗക്കേസ്; പ്രതി കുല്‍ദീപ് സിങ് സേംഗറിന് നിയമസഭാംഗത്വം നഷ്ടമായി

ലഖ്‌നൗ: ഉന്നാവ് ബലാത്സംഗക്കേസില്‍ പ്രത്യേക കോടതി  ശിക്ഷിച്ച കുല്‍ദീപ് സിങ് സേംഗറിന് നിയമസഭാംഗത്വം നഷ്ടമായി. ഉന്നാവിലെ ബാംഗര്‍മൗ നിയോജക മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായ കുല്‍ദീപ് സിങ് സേംഗറിനെ ...

എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരന്റെ നഗ്നനടത്തം; അമ്പരപ്പിൽ യാത്രക്കാർ

എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരന്റെ നഗ്നനടത്തം; അമ്പരപ്പിൽ യാത്രക്കാർ

ദുബായിൽ നിന്നും ലക്‌നൗയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരന്റെ നഗ്നതാപ്രദർശനം കണ്ടു ഞെട്ടി യാത്രക്കാർ. യാത്രക്കിടെ ഉടുത്തിരുന്ന വസ്ത്രം അഴിച്ച്‌ ഇയാള്‍ വിമാനത്തിലൂടെ നടക്കുകയായിരുന്നു. സംഭവം ...

Latest News